"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 52: | വരി 52: | ||
=== '''സ്പർശ്''' === | === '''സ്പർശ്''' === | ||
അധ്യാപകരുടെ ശേഷ വർദ്ധിപ്പിക്കാനും തങ്ങളുടെ മുമ്പിൽ ഇരിക്കുന്ന കുഞ്ഞുങ്ങളുടെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുവാൻ അവരെ സഹായിക്കാനും ഉതകുന്ന തരത്തിൽ സ്കൂൾ മാനേജ്മെന്റ് നടപ്പിലാക്കിവരുന്ന സ്പർശ് എന്ന കൗൺസിലിംഗ് കോഴ്സിന്റെ ഫോളോപ്പ് 15/8/23 ചൊവ്വാഴ്ച ബഹുമാനപ്പെട്ട സിജു ആന്റണി സാറിന്റെ നേതൃത്വത്തിൽ നടത്തപ്പെട്ടു . ചൊവ്വാഴ്ച വൈകുന്നേരം 7.30 ആരംഭിച്ച കൗൺസിങ് കോഴ്സിൽ എല്ലാ അധ്യാപകരും പങ്കെടുത്തു. കോഗനറ്റീവ് ഫ്യൂഷൻ എന്ന വിഷയത്തിൽ അടിസ്ഥാനമാക്കിയെടുത്ത ഈ ക്ലാസ് അധ്യാപകർക്ക് ഏറെ ഉപകാരപ്രദമായിരുന്നു. | അധ്യാപകരുടെ ശേഷ വർദ്ധിപ്പിക്കാനും തങ്ങളുടെ മുമ്പിൽ ഇരിക്കുന്ന കുഞ്ഞുങ്ങളുടെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുവാൻ അവരെ സഹായിക്കാനും ഉതകുന്ന തരത്തിൽ സ്കൂൾ മാനേജ്മെന്റ് നടപ്പിലാക്കിവരുന്ന സ്പർശ് എന്ന കൗൺസിലിംഗ് കോഴ്സിന്റെ ഫോളോപ്പ് 15/8/23 ചൊവ്വാഴ്ച ബഹുമാനപ്പെട്ട സിജു ആന്റണി സാറിന്റെ നേതൃത്വത്തിൽ നടത്തപ്പെട്ടു . ചൊവ്വാഴ്ച വൈകുന്നേരം 7.30 ആരംഭിച്ച കൗൺസിങ് കോഴ്സിൽ എല്ലാ അധ്യാപകരും പങ്കെടുത്തു. കോഗനറ്റീവ് ഫ്യൂഷൻ എന്ന വിഷയത്തിൽ അടിസ്ഥാനമാക്കിയെടുത്ത ഈ ക്ലാസ് അധ്യാപകർക്ക് ഏറെ ഉപകാരപ്രദമായിരുന്നു. | ||
=== '''ടീച്ചേഴ്സ് സെമിനാർ''' === | |||
2023- 24 അധ്യയന വർഷത്തിലെ സ്കൂൾ മാനേജ്മെന്റിന്റെ നേതൃത്വത്തിൽ നടത്തപ്പെട്ട പ്രഥമ അധ്യാപക സെമിനാർ 28/7/2023 വെള്ളിയാഴ്ച രാവിലെ 9 30 മുതൽ വൈകുന്നേരം 3 30 വരെ നടത്തപ്പെട്ടു. സെമിനാറിൽ കാർമ്മൽ ഗിരി എഡ്യൂക്കേഷൻ കൗൺസിലർ സി. പ്രീതി സ്വാഗത പ്രസംഗവും സ്കൂൾ മാനേജർ സിസ്റ്റം ആശംസകൾ അറിയിച്ചു. തേവര കോളേജ് ഇംഗ്ലീഷ് പ്രൊഫസർ ഫാ. സാജു തോമസ് സെമിനാറിന് ക്ലാസുകൾ നൽകി. വിവിധ ആക്ടിവിറ്റികളുടെയും ജീവിതാനുഭവങ്ങൾ കോർത്തിണക്കിയ ക്ലാസുകളിലൂടെയും മൂല്യങ്ങൾ പകർന്നു നൽകിയ ക്ലാസ്സ് അധ്യാപകർക്ക് ഏറെ ഉപകാരപ്രദമായിരുന്നു.ഇന്നത്തെ ലോകത്തിൽ കുഞ്ഞുങ്ങൾ അധ്യാപകരുടെയും മാതാപിതാക്കളുടെയും കരങ്ങൾ വഴിതെറ്റി വീണു കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ എങ്ങനെ കുഞ്ഞുങ്ങളെ ജീവിക്കാൻ പഠിപ്പിക്കണമെന്നും പഠന രംഗത്ത് ഫുൾ A+ നേടാനായില്ലെങ്കിലും ജീവിതത്തിൽ എന്നും A+ നേടുവാൻ കുട്ടികളെ എങ്ങനെ പഠിപ്പിക്കണമെന്നും ഈ ക്ലാസ്സിലൂടെ അധ്യാപകർക്ക് മനസ്സിലാക്കുവാൻ സാധിച്ചു... കാലങ്ങൾക്ക് ശേഷവും കുഞ്ഞുങ്ങൾ വളർന്നു ഉയർന്ന നിലകളിൽ എത്തുമ്പോഴും അവരുടെ മനസ്സിൽ മരിക്കാത്ത ഓർമ്മകളായി ഞാൻ ആകുന്ന അധ്യാപിക അവരുടെ മനസ്സിൽ എന്നും തെളിഞ്ഞു നിൽക്കുകയും ജീവിക്കുകയും ചെയ്യണമെന്ന് അച്ചൻ ഉദ്ബോധിച്ചു. അധ്യാപകരെ ഏറെ ചിന്തിപ്പിച്ച..... ഉന്മേഷത്തോടെ പ്രവർത്തിക്കുവാൻ പ്രേരിപ്പിച്ച ഈ ക്ലാസ് 3. 30 pm ന് അവസാനിക്കുകയും സി.ക്രിസ്റ്റീന, ജിജി ടീച്ചർ എന്നിവർ നന്ദി പറയുകയും ചെയ്തു. | |||