"സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

സ്കൂളിന്റെ പ്രവർത്തനങ്ങൾ
(സ്കൂളിന്റെ പ്രവർത്തനങ്ങൾ)
(സ്കൂളിന്റെ പ്രവർത്തനങ്ങൾ)
വരി 2: വരി 2:
'''പട്ടം സെന്റ് മേരീസ് ഹയർസെക്കൻഡറി സ്കൂളിലെ 2023 -24 അധ്യയന വർഷത്തിലെ പ്രവേശനോത്സവം.'''
'''പട്ടം സെന്റ് മേരീസ് ഹയർസെക്കൻഡറി സ്കൂളിലെ 2023 -24 അധ്യയന വർഷത്തിലെ പ്രവേശനോത്സവം.'''


ജൂൺ 1 രാവിലെ 10 മണിക്ക്  എം.എസ്. സി കറസ്പോണ്ടൻസ് മോൺ. വർക്കി ആറ്റുപുറത്തിന്റെ അധ്യക്ഷതയിൽ പ്രവേശനോത്സവം നടത്തപ്പെട്ടു.ജൂബിലി ഓഡിറ്റോറിയത്തിൽ കൂടിയ യോഗത്തിൽ പ്രിൻസിപ്പൽ ബഹു.ഫാദർ നെൽസൺ വലിയവീട്ടിൽ സ്വാഗതമാശംസിച്ചു .എം.എൽ.എ വി.കെ.പ്രശാന്ത് യോഗം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു യോഗത്തിൽ പൂർവവിദ്യാർത്ഥിയായ സിവിൽ സർവീസ് റാങ്ക് ഹോൾഡർ കുമാരി അഖില.ബി.എസിനെ ആദരിച്ചു. വൈസ് പ്രിൻസിപ്പാൾ ശ്രീമതി.റാണി എം അലക്സ് ടീച്ചറിന്റെ  നന്ദി പ്രകാശനത്തോടെ യോഗം പിരിഞ്ഞു.
ജൂൺ 1 രാവിലെ 10 മണിക്ക്  എം.എസ്. സി കറസ്പോണ്ടൻസ് മോൺ. വർക്കി ആറ്റുപുറത്തിന്റെ അധ്യക്ഷതയിൽ '''പ്രവേശനോത്സവം''' നടത്തപ്പെട്ടു.ജൂബിലി ഓഡിറ്റോറിയത്തിൽ കൂടിയ യോഗത്തിൽ പ്രിൻസിപ്പൽ ബഹു.ഫാദർ നെൽസൺ വലിയവീട്ടിൽ സ്വാഗതമാശംസിച്ചു .എം.എൽ.എ വി.കെ.പ്രശാന്ത് യോഗം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു യോഗത്തിൽ പൂർവവിദ്യാർത്ഥിയായ സിവിൽ സർവീസ് റാങ്ക് ഹോൾഡർ കുമാരി അഖില.ബി.എസിനെ ആദരിച്ചു. വൈസ് പ്രിൻസിപ്പാൾ ശ്രീമതി.റാണി എം അലക്സ് ടീച്ചറിന്റെ  നന്ദി പ്രകാശനത്തോടെ യോഗം പിരിഞ്ഞു.




വരി 74: വരി 74:




ആർസിസി യിലെ രോഗികളുടെ കൂട്ടിരിപ്പുകാർക്ക് ആയി അഞ്ചാം ക്ലാസിലെ വിദ്യാർത്ഥികൾ കൊണ്ടുവന്ന 500ൽ പരം പൊതിച്ചോറുകൾ വിതരണം ചെയ്തു
ആർസിസി യിലെ രോഗികളുടെ കൂട്ടിരിപ്പുകാർക്ക് ആയി '''അഞ്ചാം ക്ലാസിലെ വിദ്യാർത്ഥികൾ''' കൊണ്ടുവന്ന '''500ൽ പരം പൊതിച്ചോറുകൾ''' വിതരണം ചെയ്തു




വരി 132: വരി 132:




തിരുവനന്തപുരം ജില്ലയിലെ വീൽചെയർ അസോസിയേഷന്റെ ഓണാഘോഷ പരിപാടികൾക്ക്  സ്കൂൾ ആതിഥേയത്വം വഹിച്ചു. അതിന് എല്ലാവിധ


തിരുവനന്തപുരം ജില്ലയിലെ '''വീൽചെയർ അസോസിയേഷന്'''റെ ഓണാഘോഷ പരിപാടികൾക്ക്  സ്കൂൾ ആതിഥേയത്വം വഹിച്ചു. 








സതെൺ എയർ കമാൻഡ് ശംഖു മുഖം സംഘടിപ്പിക്കുന്ന പവർ ഹാൻഡ് ഗ്‌ളൈഡിങ് ക്വിസ് മത്സരത്തിൽ അഭിനന്ദ് അനിൽ 12 ബി, അദ്വൈത ബിനി 12 എഫ് എന്നിവരെ പങ്കെടുക്കാൻ തിരഞ്ഞെടുത്തു
 
'''സതെൺ എയർ കമാൻഡ്''' ശംഖു മുഖം സംഘടിപ്പിക്കുന്ന '''പവർ ഹാൻഡ് ഗ്‌ളൈഡിങ്''' ക്വിസ് മത്സരത്തിൽ '''അഭിനന്ദ് അനിൽ 12 ബി, അദ്വൈത ബിനി''' '''12 എഫ്''' എന്നിവരെ പങ്കെടുക്കാൻ തിരഞ്ഞെടുത്തു




വരി 145: വരി 146:




ഹയർ സെക്കൻഡറി വിഭാഗത്തിനുവേണ്ടി പുതിയതായി സജ്ജമാക്കിയ ക്ലാസുകളുടെ   കൂദാശ കർമ്മം  ലോക്കൽ മാനേജർ റവറന്റ്  ഫാ.തോമസ് കയ്യാലക്കൽ നിർവഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ
ഹയർ സെക്കൻഡറി വിഭാഗത്തിനുവേണ്ടി പുതിയതായി സജ്ജമാക്കിയ ക്ലാസുകളുടെ   ഉദ്ഘാടനംകൂദാശ കർമ്മം  ലോക്കൽ മാനേജർ റവറന്റ്  ഫാ.തോമസ് കയ്യാലക്കൽ നിർവഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ


ഫാ. നെൽസൺ വലിയവീട്ടിൽ, പ്രോഗ്രാം കോഡിനേറ്റർ
ഫാ. നെൽസൺ വലിയവീട്ടിൽ, പ്രോഗ്രാം കോഡിനേറ്റർ
വരി 262: വരി 263:




'''എ ഡി ഒന്നു മുതൽ പതിനായിരം വരെയുള്ള വർഷങ്ങളിലെ ആഴ്ചയുടെ അവസാന തീയതികൾ തീയതികൾ ക്രമരഹിതമായി പറഞ്ഞ് 6 എസിലെ വിദ്യുത് വി രാം വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ് ടൈ റ്റിലിന് അർഹനായി'''
.
'''സുരിലി  ഹിന്ദി''' ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിൽ നിന്ന്.
'''യുവജനോത്സവത്തിന്റെ വിവിധ ദൃശ്യങ്ങളിലൂടെ'''


Congrats👍🏻👍🏻👍🏻 dear Master VIDYUD V RAM -6 S, Worldwide Book Of Records Title Holder for maximum weekday identified by random dates from AD 1 to 10000 in 1 minitue.




സുരിലി  ഹിന്ദി ആഘോഷങ്ങളുടെ ഭാഗമായി നമ്മുടെ സ്കൂളിൽ സംഘടിപ്പിച്ച പരിപാടിയിൽ നിന്ന്.


youth festival......
.'''പൂജപ്പുര എൽബിഎസ് വനിത ഇൻസ്റ്റിറ്റ്യൂട്ട്''' നേതൃത്വത്തിൽ നടന്ന '''റോബോട്ടിക്സ് ലൈൻ ഫോളോവർ''' മത്സരങ്ങളിൽ '''ജീവൻ ജെ സുരേഷ് അഭിരാമി''' '''ആർ ബി ശ്രീനന്ദന കണ്ണൻ''' എന്നിവർ രണ്ടാം സ്ഥാനവും ക്യാഷ് അവാർഡിനും അർഹരായി




Jeevan J Suresh, Abhirami R B & Sreenandana Kanan  of Little Kites got Second Prize 🏆and cash award  in Robotics Line Follower Competition conducted by LBS Institute Of Technology for Women, Poojapura.


'''ഒക്ടോബർമാസത്തെ പ്രവർത്തനങ്ങൾ'''


ഒക്ടോബർ
'''ഗാന്ധി ജയന്തിദിനാഘോഷത്'''തിന്റെ വിവിധ കാഴ്ചകളിലൂടെ...................


ഗാന്ധി ജയന്തിദിനാഘോഷത്തിന്റെ വിവിധ കാഴ്ചകളിലൂടെ...................




ക്വിക്ക് ബോക്സിങ് അസോസിയേഷൻ ഓഫ് കേരള ഏർപ്പെടുത്തിയ ആറാമത് കേരള സ്റ്റേറ്റ്
'''ക്വിക്ക് ബോക്സിങ് അസോസിയേഷൻ ഓഫ് കേരള''' ഏർപ്പെടുത്തിയ ആറാമത് കേരള സ്റ്റേറ്റ്


ക്വിക്ക് ബോക്സിങ് ചാമ്പ്യൻഷിപ്പ്,  
ക്വിക്ക് ബോക്സിങ് ചാമ്പ്യൻഷിപ്പ്,ഏഴാം ക്ലാസിൽ പഠിക്കുന്ന  അഭിഷേക് എസ്സിന് സിൽവർ മെഡൽ ലഭിച്ചു.


UNDER 36 kg,


ക്വിക്കിൽ നമ്മുടെ സ്കൂളിലെ  ഏഴാം ക്ലാസിൽ പഠിക്കുന്ന  അഭിഷേക് എസ്സിന് സിൽവർ മെഡൽ ലഭിച്ചതിന് സ്കൂൾ പ്രിൻസിപ്പൽ ഫാദർ നെൽസൺ വലിയവീട്ടിൽ അഭിനന്ദിക്കുന്നു.








"അമൃത കലശ യാത്ര"
'''"അമൃത കലശ യാത്ര"'''


ഭാരത സർക്കാർ നടപ്പിലാക്കുന്ന 'മേരി മിട്ടി മേരാ ദേശ്' പരിപാടിയുമായി ബന്ധപ്പെട്ട് അമ്യത കലശ യാത്ര നമ്മുടെ സ്കൂളിൽ സംഘടിപ്പിച്ചു. എൻ എസ് എസി ന്റെ  നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടി ബഹു: പ്രിൻസിപ്പൽ ഫാദർ നെൽസൺ വലിയ വീട്ടിൽ ഒരു കൈ നിറയെ അരിമണികൾ മൺകലത്തിൽ നിക്ഷേപിച്ച്  പരിപാടി ഉദ്ഘാടനം ചെയ്തു. എൻഎസ്എസ് സ്കൂൾ കോഡിനേറ്റർ ശ്രീ ആ ആശിഷ്
ഭാരത സർക്കാർ നടപ്പിലാക്കുന്ന '''<nowiki/>'മേരി മിട്ടി മേരാ ദേശ്'''' പരിപാടിയുമായി ബന്ധപ്പെട്ട് അമ്യത കലശ യാത്രസംഘടിപ്പിച്ചു. എൻ എസ് എസി ന്റെ  നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടി പ്രിൻസിപ്പൽ ഒരു കൈ നിറയെ അരിമണികൾ മൺകലത്തിൽ നിക്ഷേപിച്ച്  പരിപാടി ഉദ്ഘാടനം ചെയ്തു. എൻഎസ്എസ് സ്കൂൾ കോഡിനേറ്റർ ശ്രീ ആ ആശിഷ്


വത്സലം സാർ, അധ്യാപക പ്രതിനിധികൾ, വിദ്യാർത്ഥി നേതാക്കൾ എന്നിവർ പങ്കെടുത്തൂ
വത്സലം സാർ, അധ്യാപക പ്രതിനിധികൾ, വിദ്യാർത്ഥി നേതാക്കൾ എന്നിവർ പങ്കെടുത്തൂ
വരി 300: വരി 310:




തിരുവനന്തപുരം നോർത്ത് സബ്ജില്ലാ ശാസ്ത്രമേളയിൽ (സയൻസ് വിഭാഗം) ഓവർഓൾ ഒന്നാം സ്ഥാനം പട്ടം സെന്റ് മേരീസ്‌ സ്കൂൾ സ്വന്തമാക്കി
തിരുവനന്തപുരം നോർത്ത് സബ്ജില്ലാ ശാസ്ത്രമേളയിൽ (സയൻസ് വിഭാഗം) '''ഓവർഓൾ ഒന്നാം സ്ഥാനം'''
 
 
 
 
'''കവി അയ്യപ്പൻ സ്മാരക ഫൌണ്ടേഷൻ കവിത''' മത്സര വേദിയിൽ..നടന്ന അനുമോദനചടങ്ങ്  '''അഭിരാമി എസ് ഡി 6 സി'''
 




'''വിനോദയാത്ര....'''


കവി അയ്യപ്പൻ സ്മാരക ഫൌണ്ടേഷൻ കവിത മത്സര വേദിയിൽ... ഇന്ന് നടന്ന അനുമോദനചടങ്ങ്


Abhirami. S. D


Std 6C


study tours
+12 N ഡിവിഷനിലെ '''ശില്പയുടെ പ്രതിപക്ഷ നേതാവ് എന്ന നിലയിലുള്ള പ്രകടനം'''. കുട്ടികൾക്കായി നടപ്പാക്കിയ '''മാതൃകാ നിയമസഭ.'''




+12 N ഡിവിഷനിലെ ശില്പയുടെ പ്രതിപക്ഷ നേതാവ് എന്ന നിലയിലുള്ള പ്രകടനം. കുട്ടികൾക്കായി നടപ്പാക്കിയ മാതൃകാ നിയമസഭ.








എൽ. പി,യു.പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ  കേരള സ്കൂൾ കലോത്സവത്തിൽ ഓവർഓൾ കിരീടം  ചൂടി  പട്ടം സെന്റ് മേരിസ് ഹയർ സെക്കൻഡറി സ്കൂൾ.


തിരുവനന്തപുരം. തിരുവനന്തപുരം നോർത്ത് ഉപജില്ല    സ്കൂൾ കലോത്സവത്തിൽഎൽ.പി, യുപി,ഹൈസ്കൂൾ ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ ഓവറോൾ കിരീടം കരസ്ഥമാക്കി പട്ടം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ നോർത്ത് ഉപജില്ലയിലെ  കലാകിരീടം വീണ്ടും നിലനിർത്തി. പ്രശസ്ത സിനിമാതാരവും ചലച്ചിത്ര അക്കാദമി ചെയർമാനുമായ  പ്രേംകുമാർ  ട്രോഫികൾ വിതരണം ചെയ്തു. കേരള  സാഹിത്യ അക്കാഡമി മുൻ ചെയർമാൻ ഡോക്ടർ എം ആർ തമ്പാൻ മുഖ്യപ്രഭാഷണം നടത്തി. തിരുവനന്തപുരം നോർത്ത് എ ഇ ഓ ബീന റാണി  റിപ്പോർട്ട് അവതരിപ്പിച്ചു


'''തിരുവനന്തപുരം നോർത്ത് ഉപജില്ല    സ്കൂൾ''' കലോത്സവത്തിൽ'''എൽ.പി, യുപി,ഹൈസ്കൂൾ ഹയർ സെക്കൻഡറി''' വിഭാഗങ്ങളിൽ ഓവറോൾ കിരീടം കരസ്ഥമാക്കി






മേളയിലും കലോത്സവത്തിലും  സ്പോർട്സ്  മത്സരങ്ങളിലും വിജയികളായ  കുട്ടികളുടെ സംഗമം സ്കൂളിൽ........................




മേളയിലും കലോത്സവത്തിലും  സ്പോർട്സ്  മത്സരങ്ങളിലും വിജയികളായ  കുട്ടികളുടെ '''സംഗമം''' സ്കൂളിൽ........................


കേരള പിറവി ദിനാഘോഷങ്ങളിലൂടെ.................................




'''കേരള പിറവി ദിനാഘോഷങ്ങളിലൂടെ.......'''..........................


സബ്ജില്ലാതലത്തിൽ നടത്തപ്പെട്ട സി.വി രാമൻ ഉപന്യാസമത്സരത്തിൽ (സയൻസ് വിഭാഗം)


നമ്മുടെ സ്കൂളിൽ നിന്നും ഹയർസെക്കൻഡറി വിഭാഗത്തിൽ ലിയ മരിയ ലിനോജ് (11D) ഹൈസ്കൂൾ വിഭാഗത്തിൽ  നവനീത് ആർ നായർ (10A) എന്നിവർ ഒന്നാം സ്ഥാനം കരസ്ഥമാക്കി.


വിജയികൾക്ക് അഭിനന്ദനങ്ങൾ
സബ്ജില്ലാതലത്തിൽ നടത്തപ്പെട്ട '''സി.വി രാമൻ ഉപന്യാസമത്സര'''ത്തിൽ (സയൻസ് വിഭാഗം)ഹയർസെക്കൻഡറി വിഭാഗത്തിൽ '''ലിയ മരിയ ലിനോജ്''' (11D) ഹൈസ്കൂൾ വിഭാഗത്തിൽ  '''നവനീത് ആർ നായർ (10A)''' എന്നിവർ ഒന്നാം സ്ഥാനം കരസ്ഥമാക്കി.








നമ്മുടെ സ്കൂളിലെ കുട്ടികൾ പാടിയ ലഹരി വിരുദ്ധ സന്ദേശ ഗാനം യൂട്യൂബിൽ








Our SPC cadets With officials-Keraleeyam


Our NCC Cadets
 
 
 
എസ് പി സി എൻ സി സി കേഡറ്റുകൾ '''കേരളീയം''' മേളയിൽ....
 




വരി 355: വരി 368:
സംസ്ഥാന ശിശുക്ഷേമ സമിതി വർണ്ണോത്സവം : പട്ടം സെന്റ് മേരീസ് സ്കൂൾ ചാമ്പ്യന്മാർ
സംസ്ഥാന ശിശുക്ഷേമ സമിതി വർണ്ണോത്സവം : പട്ടം സെന്റ് മേരീസ് സ്കൂൾ ചാമ്പ്യന്മാർ


തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷേമ സമിതി ശിശുദിനത്തിന്റെ ഭാഗമായി നടത്തിയ വർണ്ണോത്സവത്തിൽ പട്ടം സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ കലോത്സവ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി. വിവിധ വേദികളിലായി നവംബർ 6, 7, 8, 9, 10 തീയതികളിൽ നടന്ന കലാമത്സരങ്ങളിൽ
സംസ്ഥാന ശിശുക്ഷേമ സമിതി ശിശുദിനത്തിന്റെ ഭാഗമായി നടത്തിയ വർണ്ണോത്സവത്തിൽ പട്ടം സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ '''കലോത്സവ ഓവറോൾ ചാമ്പ്യൻഷിപ്പ്''' നേടി. വിവിധ വേദികളിലായി '''നവംബർ 6, 7, 8, 9, 10''' തീയതികളിൽ നടന്ന കലാമത്സരങ്ങളിൽ


നാലായിരത്തോളം വിദ്യാർത്ഥികൾ ജില്ലയിലെ വിവിധ സ്കൂളിൽ നിന്ന് പങ്കെടുത്തു. വർണ്ണോത്സവ വിജയി കൾക്കുള്ള സമ്മാനം ശ്രീമതി. ദിവ്യ എസ് അയ്യർ ഐ.എ.എസ്. നിർവഹിച്ചു. ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി.എൽ അരുൺ ഗോപി അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ശിശുക്ഷേമ സമിതി അംഗങ്ങൾ പങ്കെടുത്തു. കാർമ്മൽ സ്കൂളും നിർമ്മല ഭവൻ സ്കൂളും രണ്ടാം സ്ഥാനം പങ്കിട്ടു. എൽ.പി., യു.പി., എച്ച്.എസ്, എച്ച്.എസ് എസ് വിഭാഗങ്ങളിൽ മികച്ച വിജയം നേടിയാണ് പട്ടം സെന്റ് മേരീസ് ഒന്നാം സ്ഥാനം നേടിയത്.
നാലായിരത്തോളം വിദ്യാർത്ഥികൾ ജില്ലയിലെ വിവിധ സ്കൂളിൽ നിന്ന് പങ്കെടുത്തു. വർണ്ണോത്സവ വിജയി കൾക്കുള്ള സമ്മാനം ശ്രീമതി. ദിവ്യ എസ് അയ്യർ ഐ.എ.എസ്. നിർവഹിച്ചു. ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി.എൽ അരുൺ ഗോപി അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ശിശുക്ഷേമ സമിതി അംഗങ്ങൾ പങ്കെടുത്തു. '''എൽ.പി., യു.പി., എച്ച്.എസ്, എച്ച്.എസ് എസ്''' വിഭാഗങ്ങളിൽ മികച്ച വിജയം നേടിയാണ് പട്ടം സെന്റ് മേരീസ് ഒന്നാം സ്ഥാനം നേടിയത്.






ശിശുദിന റാലി വിവിധ കാഴ്ചകൾ...
'''ശിശുദിന റാലി വിവിധ കാഴ്ചകൾ'''...








സെന്റ് മേരിസ് ഹയർ സെക്കൻഡറി സ്കൂളിലെ, നല്ലപാഠം പദ്ധതിയുടെ ഭാഗമായുള്ള, "സ്നേഹനാഴി "എന്ന പരിപാടിയിൽ കുട്ടികൾ കൊണ്ടുവന്ന  അരി സ്കൂൾ പ്രിൻസിപ്പൽ ഫാദർ നെൽസൺ വലിയ വീട്ടിലും  വൈസ് പ്രിൻസിപ്പൽ  ശ്രീമതി റാണി എം അലക്സും ചേർന്ന് കുട്ടികളിൽ നിന്ന് ശേഖരിക്കുന്നു. തിരഞ്ഞെടുക്കപ്പെട്ട  40 കുടുംബങ്ങൾക്ക്  സ്ഥിരമായി ഈ പദ്ധതിയിലൂടെ അരിയും ഭക്ഷ്യവസ്തുക്കളും  വിതരണം ചെയ്യും. തമ്പാനൂർ, പനവിള ജംഗ്ഷനിലുള്ള,,രാജാജി നഗറിലെ,  കാൻസർ രോഗികൾ, കിടപ്പുരോഗികൾ, സംരക്ഷണം നൽകാൻ ആരുമില്ലാത്തവർ, എന്നിവർക്കാണ് അരിയും ഭക്ഷ്യ വസ്തുക്കളും വിതരണം ചെയ്യുന്നത്. സ്കൂളിലെ എല്ലാ കുട്ടികളും ഇതിൽ പങ്കാളികളാകുന്നുണ്ട്.
         
സെന്റ് മേരിസ് ഹയർ സെക്കൻഡറി സ്കൂളിലെ, '''നല്ലപാഠം''' പദ്ധതിയുടെ ഭാഗമായുള്ള, '''"സ്നേഹനാഴി "'''എന്ന പരിപാടിയിൽ കുട്ടികൾ കൊണ്ടുവന്ന  അരി കുട്ടികളിൽ നിന്ന് ശേഖരിച്ച് തിരഞ്ഞെടുക്കപ്പെട്ട  40 കുടുംബങ്ങൾക്ക്  സ്ഥിരമായി ഈ പദ്ധതിയിലൂടെ അരിയും ഭക്ഷ്യവസ്തുക്കളും  വിതരണം ചെയ്യും. തമ്പാനൂർ, പനവിള ജംഗ്ഷനിലുള്ള,,രാജാജി നഗറിലെ,  കാൻസർ രോഗികൾ, കിടപ്പുരോഗികൾ, സംരക്ഷണം നൽകാൻ ആരുമില്ലാത്തവർ, എന്നിവർക്കാണ് അരിയും ഭക്ഷ്യ വസ്തുക്കളും വിതരണം ചെയ്യുന്നത്. സ്കൂളിലെ എല്ലാ കുട്ടികളും ഇതിൽ പങ്കാളികളാകുന്നുണ്ട്.








മഴവിൽ മനോരമയുടെ ഒരു ചിരി ബംബർ ചിരി എന്ന മൽസരത്തിൽ പങ്കെടുത്ത് പോയിന്റ് നേടിയ 7 T ക്ലാസിലെ അമലിനും അതുലിനും
 
മഴവിൽ മനോരമയുടെ '''ഒരു ചിരി ബംബർ ചിരി എ'''ന്ന മൽസരത്തിൽ പങ്കെടുത്ത് പോയിന്റ് നേടിയ '''7 T ക്ലാസിലെ അമൽ, അതുൽ എന്നിവർ'''






Medical... Camp.......
'''മെഡിക്കൽ ക്യാമ്പ്...'''
emailconfirmed
3,127

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1993636" എന്ന താളിൽനിന്ന് ശേഖരിച്ചത്