"ഗവൺമെന്റ് വി.എച്ച്.എസ്.എസ് കോട്ടുകാൽ/ലിറ്റിൽകൈറ്റ്സ്/2018-20" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (.)
(.)
വരി 15: വരി 15:
}}
}}
ലിറ്റിൽ കൈറ്റ് കുട്ടികളുടെ ആദ്യ ബാച്ച് കുട്ടികളുടെ ക്ലാസുകൾ ബുധനാഴ്ച വൈകുന്നേരം 3.30 മുതൽ നടന്നു വരുന്നു. മിസ്ട്രെസ്സുമാരായി പ്രവർത്തിക്കുന്നത് ശ്രീമതി കാർത്തിക റാണി, ശ്രീമതി ശ്രീദേവി എസ് എസ് എന്നിവരാണ്.

=== ലിറ്റിൽ കൈറ്റ്സ് പ്രവർത്തനറിപ്പോർട്ട് 2018-2019 ===
ലിറ്റിൽ കൈറ്റ്സിന്റെ ആദ്യയോഗം 26/06/2018 ൽ കൂടുകയുണ്ടായി.ഹെഡ്.മിസ്ട്രസ് ,സീനിയർ അസിസ്റ്റന്റ് എന്നിവർ പങ്കെടുത്തു.ഉദ്ഘാടനശേഷം കൈറ്റ് മിസ്ട്രസുമാർ ക്ലാസെടുത്തു.
==== പ്രധാന വിഷയങ്ങൾ ====
ഗ്രൂപ്പു തിരിക്കൽ
ഹൈടെക് ക്ലാസ് മുറികളുടെ ഉപയോഗം
ലിറ്റിൽ കൈറ്റ്സിന്റെ ഉത്തരവാദിത്വം  
== ഓണാഘോഷം ==
സ്കൂൾതല ഓണാഘോഷവുമായി ബന്ധപ്പെട്ട് കമ്പ്യൂട്ടർ ലാബിൽ വച്ച് ക്ലബംഗങ്ങൾ ഓണം വിപുലമായി ആഘോഷിച്ചു.അത്തപ്പൂക്കളം ഒരുക്കിയത് എല്ലാവരുടെയും പ്രശംസയ്ക്ക് കാരണമായി.രമടീച്ചർ കുട്ടിതകൾക്ക് ഓണ സമ്മാനം നൽകി.

10:47, 22 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

44033-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്44033
റവന്യൂ ജില്ലThiruvananthapuram
വിദ്യാഭ്യാസ ജില്ല Neyyattinkara
ഉപജില്ല Balaramapuram
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1Karthika Rani
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2Sreedevi S S
അവസാനം തിരുത്തിയത്
22-11-202344033

ലിറ്റിൽ കൈറ്റ് കുട്ടികളുടെ ആദ്യ ബാച്ച് കുട്ടികളുടെ ക്ലാസുകൾ ബുധനാഴ്ച വൈകുന്നേരം 3.30 മുതൽ നടന്നു വരുന്നു. മിസ്ട്രെസ്സുമാരായി പ്രവർത്തിക്കുന്നത് ശ്രീമതി കാർത്തിക റാണി, ശ്രീമതി ശ്രീദേവി എസ് എസ് എന്നിവരാണ്.

ലിറ്റിൽ കൈറ്റ്സ് പ്രവർത്തനറിപ്പോർട്ട് 2018-2019

ലിറ്റിൽ കൈറ്റ്സിന്റെ ആദ്യയോഗം 26/06/2018 ൽ കൂടുകയുണ്ടായി.ഹെഡ്.മിസ്ട്രസ് ,സീനിയർ അസിസ്റ്റന്റ് എന്നിവർ പങ്കെടുത്തു.ഉദ്ഘാടനശേഷം കൈറ്റ് മിസ്ട്രസുമാർ ക്ലാസെടുത്തു.

പ്രധാന വിഷയങ്ങൾ

ഗ്രൂപ്പു തിരിക്കൽ

ഹൈടെക് ക്ലാസ് മുറികളുടെ ഉപയോഗം

ലിറ്റിൽ കൈറ്റ്സിന്റെ ഉത്തരവാദിത്വം  

ഓണാഘോഷം