"ജി.എം.എൽ.പി.എസ്. മാങ്കടവ്/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

User13634 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
User13634 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 6: വരി 6:
=== വിദ്യാരംഗം കലാസാഹിത്യവേദി 2023-24 ===

ജൂൺ 19 വായനാദിനത്തോടനുബന്ധിച്ച് വിദ്യാലയത്തിൽ വായനാദിന മസാചരണം സംഘടിപ്പിച്ചു. വിദ്യാർത്ഥികൾക്കായി ഞാനും എൻറെ അക്ഷരവും, എൻറെ വായന, വായനാതെളിച്ചം, കാവ്യ മധുരം കവിത ശില്പശാല രക്ഷിതാക്കൾക്കായി അമ്മ വായന തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികൾ നടന്നു. വിജയികൾക്ക് സമ്മാനങ്ങൾ ഏർപ്പെടുത്തി.കുട്ടികളെ വായനയിലേക്ക് കൈ പിടിച്ചുയർത്തുന്നതിനായി വിദ്യാലയത്തിലെ നവീകരിച്ച സ്കൂൾ ലൈബ്രറി 'കുട്ടിപുസ്തകപ്പുര' കുട്ടികൾക്കായി സമർപ്പിച്ചു.എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥിനിയെ അനുമോദിച്ചു.

* '''കാവ്യമധുരം''' '''കവിത ശില്പശാല'''
*
*
ജൂലൈ 19 ബുധനാഴ്ച ഉച്ചയ്ക്ക് 2:00 മണിക്ക് വിദ്യാർത്ഥികൾക്കായി കാവ്യമധുരം കവിത സംഘടിപ്പിച്ചു. മാതോടം എൽ പി സ്കൂൾ അധ്യാപകൻ സിദ്ദീഖ് മാസ്റ്റർ ശില്പശാലയ്ക്ക് നേതൃത്വം നൽകി. പാടിയും പറഞ്ഞു എഴുതിയും കുട്ടികൾ ശില്പശാലയെ ജീവസുറ്റതാക്കി. വിദ്യാരംഗം കോഡിനേറ്റർ സ്വാഗതവും കൺവീനർ റഫ്ന.സി നന്ദിയും പറഞ്ഞു.

==== കുട്ടിപുസ്തകപ്പുര ====
==== കുട്ടിപുസ്തകപ്പുര ====
വരി 12: വരി 18:
കുട്ടികളെ വായനയിലേക്ക് ആകർഷിക്കും വിധം വളരെ ഭംഗിയിലും അടുക്കും ചിട്ടയിലുമാണ് കുട്ടിപുസ്തകപ്പുര സംവിധാനിച്ചിട്ടുള്ളത്. കുട്ടികൾക്ക് ഉചിതമായ നിറങ്ങളും പുസ്തകനിയമങ്ങളും പ്രശസ്ത സാഹിത്യകാരൻമാരുടെ ചിത്രങ്ങളും ഉദ്ധരണികളും ആലേഖനം ചെയ്യപ്പെട്ടിട്ടുണ്ട്. ബാലസാഹിത്യങ്ങളും നോവലുകളും കഥകളും ശാസ്ത്ര വിഷയങ്ങളും തുടങ്ങി തരം തിരിച്ചുവച്ച പുസ്തകങ്ങൾ ഷെൽഫുകളിൽ നിന്നും കുട്ടികളെ മാടി വിളിക്കുന്നതായി കാണാം. വർണ്ണ റാക്കുകളിൽ കയ്യെത്തും ദൂരെ ബാല മാസികകളും വാരികകളും ചിത്രകഥകളും കുട്ടികൾക്കായി ഒരുക്കിയിട്ടുണ്ട്. ലൈബ്രറി പിര്യേഡുകളിലും ഒഴിവു സമയങ്ങളിലും ഇരുന്ന് വായിക്കാനുള്ള സംവിധാനവും ഇവിടെയുണ്ട്. അധ്യാപകരുടെ മേൽനോട്ടത്തിൽ കുട്ടി ലൈബ്രേറിയന്മാർ തന്നെയാണ് ലൈബ്രറിയുടെ നടത്തിപ്പുകാർ.

== സയൻസ് ക്ലബ്ബ് ==
== സയൻസ് ക്ലബ്ബ് ==
"https://schoolwiki.in/ജി.എം.എൽ.പി.എസ്._മാങ്കടവ്/ക്ലബ്ബുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്