1974 സപ്തംബര് 3നു അന്നത്തെ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ചിത്രൻ നമ്പൂതിരിപ്പാട് വടക്കുമ്പാട് ഗവ. ഹൈസ്കൂള് ഉദ്ഘാടനം ചെയ്തു. ആദ്യത്തെ ഒരു വർഷം പി.സി.ഗുരുവിലാസം യു.പി.സ്കൂളിലാണു ഈ വിദ്യാലയം പ്രവര്ത്തിച്ചത്. കൂടുതൽ
ഭൗതികസൗകര്യങ്ങൾ
ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. കൂടുതൽ
ശ്രീമതി. സുഭദ്ര വല്ലേരി ടീച്ചര്, ശ്രീ. സി. വാസു മാസ്റ്റര് (ദേശീയ അധ്യാപക അവാര്ഡ് ജേതവ്) ശ്രീ. കെ. രാഘവന് മാസ്റ്റര്, ശ്രീ.രവീന്ദ്രന് മാസ്റ്റര്, ശ്രീ. പി.ജയപ്രകാശ് മാസ്റ്റര്, ശ്രീമതി. രമ വാഴയില്.
ശ്രീമതി വി. വി ഗീത ടീച്ചർ
ശ്രീ. കെ രമേശൻ മാസ്റ്റർ
ശ്രീ. സുരേഷ് പറയത്തങ്ക ണ്ടി മാസ്റ്റർ
ശ്രീ. ദയാനന്ദൻ മാസ്റ്റർ
ശ്രി. പ്രേമരാജൻ മാസ്റ്റർ
വഴികാട്ടി
1) തലശ്ശേരി പുതിയ ബസ് സ്റ്റാൻഡ് -ഓൾഡ് ടി. സി റോഡ് - റെയിൽവേ സ്റ്റേഷൻ റോഡ് -ഗുഡ് ഷെഡ് റോഡ് -കുയ്യാലി പാലം -കൊളശ്ശേരി റോഡ് -കൊളശ്ശേരി -തൊട്ടുമ്മൾ റോഡ് -വടക്കുമ്പാട് ഹയർ സെക്കന്ററി സ്കൂൾ.
2) തലശ്ശേരി പുതിയ ബസ് സ്റ്റാൻഡ് - കണ്ണൂർ റോഡ് -കൊടുവള്ളി -ഇരിക്കൂർ റോഡ് -പുതിയ റോഡ് ബസ് സ്റ്റോപ് -തൊട്ടുമ്മൽ റോഡ് -വടക്കുമ്പാട് ഹയർ സെക്കന്ററി സ്കൂൾ.{{#multimaps:11.78998282405515, 75.50581092900197 | width=800px | zoom=17}}