"സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

43034 (സംവാദം | സംഭാവനകൾ)
activities of the school
43034 (സംവാദം | സംഭാവനകൾ)
activity of school
വരി 87: വരി 87:

സോഷ്യൽ സയൻസ് വിഭാഗത്തിന്റെ നേതൃത്വത്തിൽ ഹിരോഷിമാ ദിനം ആചരിച്ചു ബഹുമാനപ്പെട്ട പ്രിൻസിപ്പൽ മുഖ്യസന്ദേശം നൽകിHM റാണി എം അലക്സ്‌ ടീച്ചർ ആശംസകൾ നേർന്നു. സമാധാന സന്ദേശ പക്ഷി കൂട്ടമായ സദക്കോ, സമാധാന പ്രതീകമായ വെള്ളരിപ്രാവിനെ പറത്തൽ, സമാധാന കവിതകളുടെ ആലാപനം, യുദ്ധവിരുദ്ധ പ്രതിജ്ഞ എന്നിവ നടത്തപ്പെട്ടു

ഫ്രീഡം ഫസ്റ്റ് 2023 ഭാഗമായി നേതൃത്വത്തിൽ സെമിനാർ ഡിജിറ്റൽ പോസ്റ്റർ മേക്കിങ് കോമ്പറ്റീഷൻ ഐടി കോർണർ എന്നിവ സംഘടിപ്പിച്ചു ആഗസ്റ്റ് 9,10,11, 12 തീയതികളിലാണ് സ്കൂൾതല ഫ്രീഡം ഫസ്റ്റ് സംഘടിപ്പിച്ചത്
ദീപിക പത്രത്തിലെ നേതൃത്വത്തിൽ കളർ ഇന്ത്യ, കളറിംഗ് മത്സരം അഞ്ചു മുതൽ 12 വരെയുള്ള കുട്ടികൾക്കായി സംഘടിപ്പിച്ചു.
മാത് സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ജിയോ മെട്രിക്കൽ ചാർട്ട് കോമ്പറ്റീഷൻ നടത്തി