"എസ്.ഒ.എച്ച്.എസ്. അരീക്കോട്/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Sohs (സംവാദം | സംഭാവനകൾ)
No edit summary
Sohs (സംവാദം | സംഭാവനകൾ)
No edit summary
വരി 53: വരി 53:
</gallery>
</gallery>

== കൈതാങ്ങ്- ==
== '''കൈതാങ്ങ്-''' ==

== '''വാക്സിൻ ഹെൽപ്പ് ലൈൻ''' ==
== '''വാക്സിൻ ഹെൽപ്പ് ലൈൻ''' ==
വരി 64: വരി 64:
[[പ്രമാണം:48002 camp.jpg|നടുവിൽ|ലഘുചിത്രം|225x225ബിന്ദു]]

== സബ് ജില്ലാ ക്യാമ്പ്  പ്രാധിനിത്യം ==
== '''സബ് ജില്ലാ ക്യാമ്പ്  പ്രാധിനിത്യം''' ==

* ഹാദി അജ്വദ്,
* ഹാദി അജ്വദ്,
വരി 73: വരി 73:
* ഷിബില
* ഷിബില

=== 2021-സബ് ജില്ലാ ക്യാമ്പ്  പ്രാധിനിത്യം ===
=== '''2021-സബ് ജില്ലാ ക്യാമ്പ്  പ്രാധിനിത്യം''' ===
* ഹംന നഹാൻ
* ഹംന നഹാൻ
* മുഹമ്മദ് റബീഹ് ടി സി
* മുഹമ്മദ് റബീഹ് ടി സി
വരി 81: വരി 81:
* ഹിഷാം സഫർ
* ഹിഷാം സഫർ

=== <u>ജില്ലാ ക്യാമ്പ്</u> ===
=== <u>'''ജില്ലാ ക്യാമ്പ്'''</u> ===
ലിറ്റിൽ കൈറ്റ്‌സ് ഐ.ടി ക്ലബുകളുടെ ജില്ലാതല ദ്വിദിന സഹവാസ ക്യാമ്പ് ഫെബ്രുവരി 15, 16 തീയതികളിൽ നടന്നു. പുല്ലങ്കോട് ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കുന്ന ക്യാമ്പിൽ ജില്ലയിലെ വിവിധ ഉപജില്ലാ ക്യാമ്പുകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 100 കുട്ടികൾ പങ്കെടുത്തു ക്യാമ്പിൽ പ്രോഗ്രാമിങിലും ആനിമേഷനിലും പരിശീലനം നൽകുി. കൂടാതെ കുട്ടികൾ തയ്യാറാക്കിയ ഉത്പന്നങ്ങൾ പരിചയപ്പെടുത്തുന്നതിനുള്ള അവസരവും ഉണ്ടായിരുന്നു വൈകീട്ട് കലാപരിപാടികളും സംഘടിപ്പിച്ചിരുന്നു ഫെബ്രുവരി 15ന് രാവിലെ 9.30ന് രജിസ്ട്രേഷൻ ആരംഭിച്ചു നമ്മുടെ വിദ്യാലയത്തെ പ്രധിനീകരിച്ച് അമീൻ അസ്ലം ക്യാമ്പിൽ അംഗമായി  

== 2021-<u>ജില്ലാ ക്യാമ്പ്</u> ==
== '''2021-<u>ജില്ലാ ക്യാമ്പ്</u>''' ==

*ഹംന നഹാൻ
*ഹംന നഹാൻ
വരി 93: വരി 93:
ലിറ്റിൽ കൈറ്റ് അംഗങ്ങളെ Kite തയ്യാറാക്കിയ പ്രത്യേക Online പരീക്ഷയുടെ അടിസ്ഥാന ത്തിൽ 40 അംഗങ്ങളെ തിരഞ്ഞെടുത്തു. അസ്‌ന  ലീഡറുടെ നേതൃത്വത്തിൽ  മാഗസിൻ കമ്മറ്റി രൂപീകരിച്ചു.ജനുവരി 20 ന് (2022,) സ്കൂൾ ക്യാമ്പ് നടന്നു അംഗങ്ങൾക്കുള്ള ഐഡി കാർഡ് വിതരണം ഹെഡ് മാസ്റ്റർ കരീം സാർ നിർവഹിച്ചു.

== അമ്മ അറിയാൻ ==
== '''അമ്മ അറിയാൻ''' ==

== സത്യമേവ ജയതേ ==
== '''സത്യമേവ ജയതേ''' ==

== ഡിജിറ്റൽ അമ്മ ==
== '''ഡിജിറ്റൽ അമ്മ''' ==
ഒരു കുടുംബത്തിന്റെ നെടുംതൂണാണ് അമ്മ . ആയതിനാൽ അമ്മയെ ഡിജിറ്റൽ വൽകരിക്കുന്നത്. കുടുംബത്തെ മുഴുവനായും ഡിജിറ്റൽ വൽകരിക്കുന്നതിന് തുല്യമാണ്. സ്വാഭാവികമായും അമ്മ അറിഞ്ഞിരിക്കേണ്ട ഡിജിറ്റൽ സേവനങ്ങൾ പലതുണ്ട്. അതിൽ പെട്ടതാണ്.

വരി 109: വരി 109:
* വേസ്റ്റ് ഡിസ്പോസൽ ആപ്പുകൾ [[പ്രമാണം:48002 little kite-22.jpg|ലഘുചിത്രം|Digital Amma]]തുടങ്ങിയവയെ കുറിച്ചുള്ള അവബോധം അമ്മമാർക്ക് നൽകിയ പഠന പദ്ധതി

== ഇ മാഗസിൻ ==
== '''ഇ മാഗസിൻ''' ==
കൈറ്റ് വിദ്യാർത്ഥികൾ നിർമിച്ച ഇ മാഗസിൻ <big>'''<br />'''[[:പ്രമാണം:48002-mlp-sohs areacode-2019.pdf|ഇ-magazine]]</big>

== ലിറ്റിൽ കൈറ്റ് യൂണിഫോം ==
== '''ലിറ്റിൽ കൈറ്റ് യൂണിഫോം''' ==
[[പ്രമാണം:48002-12.png|ലഘുചിത്രം|കൈറ്റ് യൂണിഫോം]]
[[പ്രമാണം:48002-12.png|ലഘുചിത്രം|'''കൈറ്റ് യൂണിഫോം''']]

== ലൈബ്രറി ഡിജിറ്റൽ വൽകരണം ==
== '''ലൈബ്രറി ഡിജിറ്റൽ വൽകരണം''' ==
മലയാളം, ഇഗ്ലീഷ്,ഹിന്ദി,അറബി എന്നീ ഭാഷകളിലായി കഥ, കവിത,ചരിത്രം, നോവൽ, ജീവചരിത്രം, ഫിലോസഫി,മതം, എന്നിങ്ങനെ വിവിധ വിഷയങ്ങളിലായി അയായിരത്തി ഇരുന്നൂറിലധികം പുസ്തകങ്ങളടങ്ങിയ സ്കൂൾ ലൈബ്രറി സോഫ്റ്റ് വെയർ വൽകരിക്കുക എന്ന വലിയ ഉദ്യമം നിലവിലെ ലിറ്റിൽ കൈറ്റ് ബാച്ചുകളുടെ സഹായതോടെ പൂർത്തിയാക്കി,പ്രാഥമികമായി മുഴുവൻ പുസ്തകങ്ങളുടെയും അടിസ്ഥാന വിവരങ്ങൾ ലിബർ ഓഫീസ് കാൽക്കിൻ സഹാതോടെ നിർവഹിച്ചു,തുടർന്ന്  ലിബർ ഓഫീസ് ബേസ്  എന്ന സോഫ്റ്റ് വെയർ ഉപയോഗിച്ച് സ്കൂളിന് സ്വന്തം ടാറ്റാബേസ് മാനേജ്മെൻ് സിസ്റ്റം കൈറ്റ് അംഗങ്ങൾ തയ്യാറാക്കി

== കൈറ്റ് ബാച്ചുകൾ ==
== '''കൈറ്റ് ബാച്ചുകൾ''' ==
[[പ്രമാണം:9th lk.jpg|ലഘുചിത്രം|ബാച്ച് ഒമ്പത്]]

[[പ്രമാണം:Lkbatch-s.jpg|ലഘുചിത്രം|കൈറ്റ് ന്യൂ ബാച്ച്]]

[[പ്രമാണം:Lk batch -m.jpg|ലഘുചിത്രം|ബാച്ച് ഒന്ന്]]

== ലിറ്റിൽ കൈറ്റ് ഐ ഡി കാർഡ് ==
== '''ലിറ്റിൽ കൈറ്റ് ഐ ഡി കാർഡ്''' ==
സുല്ലമുസ്സലാം ഓറിയന്റൽ ഹയർ സെക്കണ്ടറി സ്കൂളിലെ മുഴുവൻ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്കും വളരെ മനോഹരമായ ഐ ഡി കാർഡ് നൽകി . ഐ.ഡി.കാർഡിന്റെ വിതരണോൽഘാടനം ബഹുമാനപ്പെട്ട ഹെഡ് മാസ്റ്റർ ശ്രി അബ്ദുൽ കരീം സർ നിർവഹിച്ചു . ഐ ഡി കാർഡ് വിതരണ ചടങ്ങിൽ കൈറ്റ്  മിസ്ട്രസ് റംഷിദ ടി ർ അധ്യക്ഷത വഹിച്ചു .

[[പ്രമാണം:ലിറ്റിൽ കൈറ്റ്സ് ഐ ഡി കാർഡ്.jpg|പകരം=ലിറ്റിൽ കൈറ്റ്സ് ഐ ഡി കാർഡ് വിതരണം ചെയ്തു |നടുവിൽ|ലഘുചിത്രം|340x340ബിന്ദു|'''ലിറ്റിൽ കൈറ്റ്സ് ഐ ഡി കാർഡ്''']]

വരി 140: വരി 140:
[[പ്രമാണം:48002 LKFFP 2023.jpg|പകരം=ഫ്രീഡം ഫെസ്റ്റ് POSTER|ലഘുചിത്രം|'''ഫ്രീഡം ഫെസ്റ്റ്''' ]]

=== '''ഫ്രീഡം ഫസ്റ്റ്''' പ്രാദർശനം ===
=== '''ഫ്രീഡം ഫസ്റ്റ് പ്രാദർശനം''' ===
ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് 2023 ഓഗസ്റ്റ് 9 - 12 വരെ സ്ക്കൂളിൽ നടത്തി. 9 ന് സ്കൂൾ അസംബ്ലിയിൽസ്വാതന്ത്ര്യ വിജ്ഞാന സന്ദേശം യൂണിറ്റ് ലീഡർ മിഷിറുൽഹക്ക് നടത്തി.ഹാർഡ്‌വെയർ റോബോട്ടിക്സ് പ്രദർശനം എച്ച് എം അബ്ദുൽ കരീം സാർ ഉദ്ഘാടനം ചെയ്തു.സ്കൂളിലെ എല്ലാ കുട്ടികൾക്കും പ്രദർശനം കാണാനുള്ള സൗകര്യം ഒരുക്കി.

== ലിറ്റിൽ കൈറ്റ്സ് സ്കൂൾ ക്യാമ്പ് ==
== '''ലിറ്റിൽ കൈറ്റ്സ് സ്കൂൾ ക്യാമ്പ്''' ==
[[പ്രമാണം:48002 LKFC 2023.jpg|പകരം=ലിറ്റിൽ കൈറ്റ്സ് സ്കൂൾ ക്യാമ്പ്|ലഘുചിത്രം|349x349ബിന്ദു|ലിറ്റിൽ കൈറ്റ്സ് സ്കൂൾ ക്യാമ്പ്]]

ലിറ്റിൽ കൈറ്റ്സ് സ്കൂൾ ക്യാമ്പ് 2023 ന് Sep: 1 ന്സ്കൂൾ ഐടി ലാബിൽ വച്ച് നടന്നു.ക്യാമ്പിന്റെ ഉദ്ഘാടനം എച്ച് എം കരീം സാർ നിർവഹിച്ചു. ക്ലാസുകൾ കൈകാര്യം ചെയ്തത് കീഴുപ്പറമ്പ് ജിഎച്ച്എസ്എസ് ഫർസാന ടീച്ചർ ആണ് .കൈറ്റ് മാസ്റ്റർ ഇസ്ഹാക്ക് സർ  റംഷീദ് ടീച്ചർ  എന്നിവർ ചടങ്ങിൽ പങ്കെടുത്തു.ആനിമേഷൻ ഡിജിറ്റൽ പൂക്കളം, പ്രോഗ്രാമിംഗ്എന്നീ പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകി.ക്യാമ്പിൽ കുട്ടികൾക്ക് ഉച്ചഭക്ഷണ വിതരണം നടത്തി.വിദ്യാർത്ഥികൾക്ക് നൽകിയ അസൈമെൻറ് പൂർത്തിയാ പൂർത്തീകരിച്ചവരുടെ വിലയിരുത്തലിനു ശേഷം മികച്ച പ്രകടനം കാഴ്ചവെച്ച കുട്ടികളെ സബ് ജില്ലാ ക്യാമ്പിലേക്ക് നാമനിർദ്ദേശനം ചെയ്തു.

വരി 151: വരി 151:
  എല്ലാ ബുധനാഴ്ചയും ശനിയാഴ്ചയും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള റുട്ടീൻ ക്ലാസുകൾ ഐടി ലാബിൽ വച്ച് നടന്നു.ക്ലാസുകൾ കൈകാര്യം ചെയ്യുന്നത് റംഷിദ ടീച്ചർ , ഇസ്ഹാക്ക് സാർ എന്നിവരാണ്.

== ഡിജിറ്റൽ മാസാന്ത്യ പത്രം ==
== '''ഡിജിറ്റൽ മാസാന്ത്യ പത്രം''' ==
ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് തയ്യാറാക്കായ മാസാന്ത്യ ഡിജിറ്റൽ പാത്രി ക തയ്യാറാക്കി.

വരി 180: വരി 180:

== TECHIE MOM ==
== '''TECHIE MOM''' ==
[[പ്രമാണം:48002 LK CCp 2023.jpg|പകരം=Techie Mom |ലഘുചിത്രം|Techie Mom ]]

[[പ്രമാണം:48002 LK CC 2023.png|പകരം=Techie Mom |ഇടത്ത്‌|ലഘുചിത്രം|387x387ബിന്ദു|Techie Mom ]]

പൊതു വിദ്യാഭ്യാസ സംരക്ഷണയത്നത്തിന്റെ ഭാഗമായി സ്കൂളിൽ ലഭ്യമായ മുഴുവൻ ടെക്നോളജിയും സാങ്കേതികവിദ്യയും സമൂഹ നന്മക്ക്ഉദകുന്ന രീതിയിൽ കൈകാര്യം ചെയ്യുക എന്ന ചിന്തയിൽ നിന്ന് അരീക്കോട് എസ് ഒ എച് എസ് ലെ ലിറ്റിൽ കൈറ്റ് യൂണിറ്റ് വ്യത്യസ്ത പദ്ധതികൾ ആസൂത്രണം ചെയ്തു. അതിലൊന്നാണ് I T തൊട്ടടുത്തുള്ള കോളനി നിവാസികളിൽ എത്തിക്കുക എന്നത് . അതിനായി അരീക്കോട്  ഉളള കോളനികളെ കുറിച്ച് അന്വേഷിച്ചു മനസിലാക്കി. യൂണിറ്റ് ലീഡർ അംന ലയാനിന്റെ  നേത്യത്വത്തിൽ വാർഡ് മെമ്പർ റംല യുമായി സംസാരിച്ചു.Techie Mom എന്ന പേരിൽ Unit ലെ കുട്ടികൾ Nov : 11 ന് പെരുമ്പറമ്പിലെ വിയറ്റ്നാം കോളനിയിൽ എത്തി അവിടെ യുള്ള 20 തോളം അമ്മമാർക്ക് IT ക്ലാസ്സ് എടുത്തു 2 മണിക്ക് ആരംഭിച്ച പരിപാടി വാർഡ് മെമ്പർ റംല ഉദ്ഘാടനം ചെയ്തു. എച് എം അബ്ദുൽ കരീം സാർ , ഹരിസ് മാഷ്, കൈറ്റ് മാസ്റ്റർ മുസ്ഫർ  sir, റoഷിദ ടീച്ചർ തുടങ്ങിയ വർ പങ്കെടുത്തു. മിഥ്‌ ലാജ് ടി.ടി അമ്മ മാർക്കുള്ള ക്ലാസസിന്റെ നിയന്ത്രണം ഏറ്റെടുത്തു - ലിബർ ഓഫീസ്  റൈറ്റർ , ഇങ്ക്സ്‌കേപ്പ് സോഫ്റ്റ്‌വെയർ  എന്നിവ  പരിചയപെടുത്തി. വൈകുന്നേരം 5 മണി വരെ ക്ലാസ് എടുത്തു.

== സബ്ജില്ല കലോത്സവം എൽ കെ വിദ്യാർഥികൾ. ==
== '''സബ്ജില്ല കലോത്സവം എൽ കെ വിദ്യാർഥികൾ.''' ==
[[പ്രമാണം:48002 LK-Sdist 2023.jpg|പകരം=സബ്ജില്ല കലോത്സവം എൽ കെ വിദ്യാർഥികൾ.|ഇടത്ത്‌|ലഘുചിത്രം|സബ്ജില്ല കലോത്സവം എൽ കെ വിദ്യാർഥികൾ.]]

[[പ്രമാണം:48002 LK Sdist 2023.jpg|പകരം=സബ്ജില്ല കലോത്സവം എൽ കെ വിദ്യാർഥികൾ.|ലഘുചിത്രം|സബ്ജില്ല കലോത്സവം എൽ കെ വിദ്യാർഥികൾ.]]

ഐ ടി സബ് ജില്ല മത്സരം ത്തിൽ ലിറ്റിൽ കൈറ്റ് സ് അംഗങ്ങൾ ഏറ്റെടുത്തു. കുട്ടി Reporter  LED wall പ്രദർശനം, ക്യാമറ, Special Edition വാർത്താ എന്നി എല്ലാ മേഖലയിലും കൈറ്റ് അംഗങ്ങൾ പ്രവർത്തിച്ചു.