"എസ്.ഒ.എച്ച്.എസ്. അരീക്കോട്/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 169: വരി 169:
ഐ.ടി. അധ്യാപകർക്കുള്ള ടീച്ചിംഗ് മത്സരത്തിൽ മുസ്ഫർ ജുനും എന്നിവരും ഹയർ സെക്കണ്ടറി വിഭാഗത്തിലെ നവാസ് എന്നിവർ സബ്ജില്ലാതലത്തിൽ  മികച്ച സ്ഥാനം കരസ്ഥമാക്കി.ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനായ നവാസ് സാർ സംസ്ഥാനതലത്തിൽ മത്സരിക്കാനുള്ള യോഗ്യത നേടി
ഐ.ടി. അധ്യാപകർക്കുള്ള ടീച്ചിംഗ് മത്സരത്തിൽ മുസ്ഫർ ജുനും എന്നിവരും ഹയർ സെക്കണ്ടറി വിഭാഗത്തിലെ നവാസ് എന്നിവർ സബ്ജില്ലാതലത്തിൽ  മികച്ച സ്ഥാനം കരസ്ഥമാക്കി.ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനായ നവാസ് സാർ സംസ്ഥാനതലത്തിൽ മത്സരിക്കാനുള്ള യോഗ്യത നേടി
[[പ്രമാണം:48002 ITml SDist 2023.jpg|പകരം=ഐ ടി മേള|ഇടത്ത്‌|ലഘുചിത്രം|509x509ബിന്ദു|ഐ ടി മേള]]
[[പ്രമാണം:48002 ITml SDist 2023.jpg|പകരം=ഐ ടി മേള|ഇടത്ത്‌|ലഘുചിത്രം|509x509ബിന്ദു|ഐ ടി മേള]]
== TECHIE MOM ==
[[പ്രമാണം:48002 LK CCp 2023.jpg|പകരം=Techie Mom |ലഘുചിത്രം|Techie Mom ]]
[[പ്രമാണം:48002 LK CC 2023.png|പകരം=Techie Mom |ഇടത്ത്‌|ലഘുചിത്രം|387x387ബിന്ദു|Techie Mom ]]
പൊതു വിദ്യാഭ്യാസ സംരക്ഷണയത്നത്തിന്റെ ഭാഗമായി സ്കൂളിൽ ലഭ്യമായ മുഴുവൻ ടെക്നോളജിയും സാങ്കേതികവിദ്യയും സമൂഹ നന്മക്ക്ഉദകുന്ന രീതിയിൽ കൈകാര്യം ചെയ്യുക എന്ന ചിന്തയിൽ നിന്ന് അരീക്കോട് എസ് ഒ എച് എസ് ലെ ലിറ്റിൽ കൈറ്റ് യൂണിറ്റ് വ്യത്യസ്ത പദ്ധതികൾ ആസൂത്രണം ചെയ്തു. അതിലൊന്നാണ് I T തൊട്ടടുത്തുള്ള കോളനി നിവാസികളിൽ എത്തിക്കുക എന്നത് . അതിനായി അരീക്കോട്  ഉളള കോളനികളെ കുറിച്ച് അന്വേഷിച്ചു മനസിലാക്കി. യൂണിറ്റ് ലീഡർ അംന ലയാനിന്റെ  നേത്യത്വത്തിൽ വാർഡ് മെമ്പർ റംല യുമായി സംസാരിച്ചു.Techie Mom എന്ന പേരിൽ Unit ലെ കുട്ടികൾ Nov : 11 ന് പെരുമ്പറമ്പിലെ വിയറ്റ്നാം കോളനിയിൽ എത്തി അവിടെ യുള്ള 20 തോളം അമ്മമാർക്ക് IT ക്ലാസ്സ് എടുത്തു 2 മണിക്ക് ആരംഭിച്ച പരിപാടി വാർഡ് മെമ്പർ റംല ഉദ്ഘാടനം ചെയ്തു. എച് എം അബ്ദുൽ കരീം സാർ , ഹരിസ് മാഷ്, കൈറ്റ് മാസ്റ്റർ മുസ്ഫർ  sir, റoഷിദ ടീച്ചർ തുടങ്ങിയ വർ പങ്കെടുത്തു. മിഥ്‌ ലാജ് ടി.ടി അമ്മ മാർക്കുള്ള ക്ലാസസിന്റെ നിയന്ത്രണം ഏറ്റെടുത്തു - ലിബർ ഓഫീസ്  റൈറ്റർ , ഇങ്ക്സ്‌കേപ്പ് സോഫ്റ്റ്‌വെയർ  എന്നിവ  പരിചയപെടുത്തി. വൈകുന്നേരം 5 മണി വരെ ക്ലാസ് എടുത്തു.
== സബ്ജില്ല കലോത്സവം എൽ കെ വിദ്യാർഥികൾ. ==
[[പ്രമാണം:48002 LK-Sdist 2023.jpg|പകരം=സബ്ജില്ല കലോത്സവം എൽ കെ വിദ്യാർഥികൾ.|ഇടത്ത്‌|ലഘുചിത്രം|സബ്ജില്ല കലോത്സവം എൽ കെ വിദ്യാർഥികൾ.]]
[[പ്രമാണം:48002 LK Sdist 2023.jpg|പകരം=സബ്ജില്ല കലോത്സവം എൽ കെ വിദ്യാർഥികൾ.|ലഘുചിത്രം|സബ്ജില്ല കലോത്സവം എൽ കെ വിദ്യാർഥികൾ.]]
ഐ ടി സബ് ജില്ല മത്സരം ത്തിൽ ലിറ്റിൽ കൈറ്റ് സ് അംഗങ്ങൾ ഏറ്റെടുത്തു. കുട്ടി Reporter  LED wall പ്രദർശനം, ക്യാമറ, Special Edition വാർത്താ എന്നി എല്ലാ മേഖലയിലും കൈറ്റ് അംഗങ്ങൾ പ്രവർത്തിച്ചു.
=== '''നൂപുരം - ഡിജിറ്റൽ ന്യൂസ്‌ പേപ്പർ.'''. ===
[[പ്രമാണം:48002 LK NpSp 2023.jpg|പകരം=നൂപുരം ഡിജിറ്റൽ ന്യൂസ്‌ പേപ്പർ.|ലഘുചിത്രം|423x423ബിന്ദു|നൂപുരം ഡിജിറ്റൽ ന്യൂസ്‌ പേപ്പർ.]]
'''അരീക്കോട് സബ് ജില്ല കലോത്സവ വാർത്തകൾ - SOHSS LITTLE KITES UNIT തയ്യാറാക്കിയ നൂപുരം ഡിജിറ്റൽ ന്യൂസ്‌ പേപ്പർ.'''
'''സമാപന ചടങ്ങിൽ Little Kites members ജില്ലാ പഞ്ചായത്ത് മെമ്പർ : ശ്രീ അബ്ദുൽ മനാഫ്, അരീക്കോട് AEO : ശ്രീ മൂസ കുട്ടി എന്നിവർക്ക് പ്രകാശനം ചെയ്തു.'''
'''ചീഫ് എഡിറ്റർ : നിഹാൽ മുഹമ്മദ്‌'''
'''എഡിറ്റർ : ആദിൽ, നിദാൽ. പി, റാസിൽ, ആത്തിഫ്, മിഷാൽ, അമൽ മിഷാറി, ഷിദിൻ, നാഫിഹ്.'''
1,771

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1991818" എന്ന താളിൽനിന്ന് ശേഖരിച്ചത്