"എച്ച്.എസ്. ബാലരാമപുരം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(' {{PHSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PHSchoolFrame/Pages}} | {{PHSchoolFrame/Pages}}കൈത്തറിക്ക് പേരുകേട്ട സ്ഥലമാണ് ബാലരാമപുരം. വിദ്യാഭ്യാസത്തിൽ പിന്നോക്കമായിരുന്നു അന്ന് ഈ പ്രദേശം. 1917 ജൂൺ മാസത്തിൽ പ്ലാവിളാകത്തു പുത്തൻവീട്ടിൽ ശ്രീ എം ഉമ്മിണി നാടാരുടെ ശ്രമഫലമായി നവശക്തി ദിനപത്രത്തിന്റെപത്രാധിപരായിരുന്ന രാമൻപിള്ളയുടെ സഹായത്തോടുകൂടി ഒരദ്ധ്യാപകനും 14 വിദ്യാർത്ഥികളുമായി 'ഇംഗ്ളീഷ് മിഡിൽ സ്കൂൾ' എന്ന പേരിൽ ഒരു വിദ്യാലയം സ്ഥാപിക്കുകയുണ്ടായി. ആദരണീയനായ ശ്രീ ചിത്തിരതിരുനാൾ ബാലരാമവർമ്മ മഹാരാജാവിനെ നിരന്തരം കാണുകയും സങ്കടം ഉണർത്തിക്കുകയും ചെയ്തതിൻറെ അടിസ്ഥാനത്തിലാണ് ഈ സ്കൂളിന് 1917-ൽ അംഗീകാരം ലഭിച്ചത്. സ്കൂളിൻറെ ആദ്യ പ്രഥമാദ്ധ്യാപകൻ ശ്രീ കെ.വി രാമകൃഷ്ണനായിരുന്നു. തങ്കപ്പൻപിള്ളയായിരുന്നു പ്രധമ വിദ്യാർത്ഥി. വളരെക്കാലം അദ്ധ്യാപകർക്ക് ശന്വളം കൊടുത്തിരുന്നത് മാനേജരായിരുന്നു. 1947-ൽ ഈ സ്കൂൾ 'ഹിന്ദു മിഡിൽസ്കൂൾ' എന്ന പേരിൽ പുനർനാമകരണം ചെയ്തു. അതേ വർഷം തന്നെ ഇംഗ്ളീഷ് ഹൈസ്കൂളായി ഉയർത്തുകയും 'ഹൈസ്കൂൾ ബാലരാമപുരം' എന്ന പേരിൽ അറിയപ്പെടുകയും ചെയ്തു. 1957-ൽ ശ്രീ എം ഉമ്മിണിനാടാർ അന്തരിക്കുകയും അദ്ദേഹത്തിൻറെ സഹധർമ്മിണി ശ്രീമതി എ ചിന്നമ്മ മാനേജർ സ്ഥാനം അലങ്കരിക്കുകയും ചെയ്തു. അവരുടെ മക്കളായ ശ്രീ ഒ. രാമകൃഷ്ണൻ നാടാർ, ശ്രീ ഒ. പൊന്നയ്യ നാടാർ, ശ്രീ സി.ഒ സുകുമാരൻ എന്നിവർ ഈ സ്കൂളിലെ പ്രഗത്ഭരായ അദ്ധ്യാപകരായിരുന്നു. ഹൈസ്കൂൾ എഡ്യൂക്കേഷണൽ ഏജൻസിക്ക് (ട്രസ്റ്റ്) അവർ രൂപം നൽകി ശ്രീ ഒ. രാമകൃഷ്ണൻ നാടാരുടെ മകൻ ശ്രീ ആർ ചന്ദ്രബാബു ഇപ്പോൾ സ്കൂളിൻറെ മാനേജരായി തുടരുന്നു. |
09:56, 18 നവംബർ 2023-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
കൈത്തറിക്ക് പേരുകേട്ട സ്ഥലമാണ് ബാലരാമപുരം. വിദ്യാഭ്യാസത്തിൽ പിന്നോക്കമായിരുന്നു അന്ന് ഈ പ്രദേശം. 1917 ജൂൺ മാസത്തിൽ പ്ലാവിളാകത്തു പുത്തൻവീട്ടിൽ ശ്രീ എം ഉമ്മിണി നാടാരുടെ ശ്രമഫലമായി നവശക്തി ദിനപത്രത്തിന്റെപത്രാധിപരായിരുന്ന രാമൻപിള്ളയുടെ സഹായത്തോടുകൂടി ഒരദ്ധ്യാപകനും 14 വിദ്യാർത്ഥികളുമായി 'ഇംഗ്ളീഷ് മിഡിൽ സ്കൂൾ' എന്ന പേരിൽ ഒരു വിദ്യാലയം സ്ഥാപിക്കുകയുണ്ടായി. ആദരണീയനായ ശ്രീ ചിത്തിരതിരുനാൾ ബാലരാമവർമ്മ മഹാരാജാവിനെ നിരന്തരം കാണുകയും സങ്കടം ഉണർത്തിക്കുകയും ചെയ്തതിൻറെ അടിസ്ഥാനത്തിലാണ് ഈ സ്കൂളിന് 1917-ൽ അംഗീകാരം ലഭിച്ചത്. സ്കൂളിൻറെ ആദ്യ പ്രഥമാദ്ധ്യാപകൻ ശ്രീ കെ.വി രാമകൃഷ്ണനായിരുന്നു. തങ്കപ്പൻപിള്ളയായിരുന്നു പ്രധമ വിദ്യാർത്ഥി. വളരെക്കാലം അദ്ധ്യാപകർക്ക് ശന്വളം കൊടുത്തിരുന്നത് മാനേജരായിരുന്നു. 1947-ൽ ഈ സ്കൂൾ 'ഹിന്ദു മിഡിൽസ്കൂൾ' എന്ന പേരിൽ പുനർനാമകരണം ചെയ്തു. അതേ വർഷം തന്നെ ഇംഗ്ളീഷ് ഹൈസ്കൂളായി ഉയർത്തുകയും 'ഹൈസ്കൂൾ ബാലരാമപുരം' എന്ന പേരിൽ അറിയപ്പെടുകയും ചെയ്തു. 1957-ൽ ശ്രീ എം ഉമ്മിണിനാടാർ അന്തരിക്കുകയും അദ്ദേഹത്തിൻറെ സഹധർമ്മിണി ശ്രീമതി എ ചിന്നമ്മ മാനേജർ സ്ഥാനം അലങ്കരിക്കുകയും ചെയ്തു. അവരുടെ മക്കളായ ശ്രീ ഒ. രാമകൃഷ്ണൻ നാടാർ, ശ്രീ ഒ. പൊന്നയ്യ നാടാർ, ശ്രീ സി.ഒ സുകുമാരൻ എന്നിവർ ഈ സ്കൂളിലെ പ്രഗത്ഭരായ അദ്ധ്യാപകരായിരുന്നു. ഹൈസ്കൂൾ എഡ്യൂക്കേഷണൽ ഏജൻസിക്ക് (ട്രസ്റ്റ്) അവർ രൂപം നൽകി ശ്രീ ഒ. രാമകൃഷ്ണൻ നാടാരുടെ മകൻ ശ്രീ ആർ ചന്ദ്രബാബു ഇപ്പോൾ സ്കൂളിൻറെ മാനേജരായി തുടരുന്നു.