"എം.പി.ജി.യു.പി.എസ്. വടക്കാങ്ങര/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18677 (സംവാദം | സംഭാവനകൾ)
No edit summary
18677 (സംവാദം | സംഭാവനകൾ)
No edit summary
വരി 105: വരി 105:
[[പ്രമാണം:18677 nov18.jpg|ലഘുചിത്രം|ശിശുദിന റാലിയുടെ ഒരുക്കം]]
[[പ്രമാണം:18677 nov18.jpg|ലഘുചിത്രം|ശിശുദിന റാലിയുടെ ഒരുക്കം]]
[[പ്രമാണം:18677 nov19.jpg|ലഘുചിത്രം|ശിശുദിനത്തിലെ പായസ വിതരണം]]
[[പ്രമാണം:18677 nov19.jpg|ലഘുചിത്രം|ശിശുദിനത്തിലെ പായസ വിതരണം]]
ശിശുദിനം അതി മനോഹരമായി സ്കൂളിൽ ആഘോഷിച്ചു. അസംബ്ലിയിൽ വിവിധ കലാ പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു. പിന്നീട് ശിശുദിന റാലിയും തുടർന്ന് പായസ വിതരണവും നടന്നു.
ശിശുദിനം അതി മനോഹരമായി സ്കൂളിൽ ആഘോഷിച്ചു. അസംബ്ലിയിൽ വിവിധ കലാ പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു. പിന്നീട് ശിശുദിന റാലിയും തുടർന്ന് പായസ വിതരണവും നടന്നു.
 
6 A യിലെ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ഓരോ ബ്ലോക്കിലേക്കും ഒരു പെൻ ബോക്സ് വിതരണം ചെയ്തു. സ്കൂൾ ക്യാമ്പസ് വൃത്തിയായി സൂക്ഷിക്കുന്നതിന്റെ ഭാഗമായി മഷി കഴിഞ്ഞ പെന്നുകൾ ഈ ബോക്സിൽ മാത്രമേ നിക്ഷേപിക്കാവൂ. അസംബ്ലിയിൽ നിന്ന് കുട്ടികൾ ഹെഡ്മിസ്ട്രസ്സിന് അവർ സ്വന്തമായി നിർമിച്ച ബോക്സ് നൽകി കൊണ്ട് ശിശുദിനത്തിൽ പദ്ധതി ഉദ്ഘാടനം ചെയ്തു.