"ജി.എച്ച്. എസ്.എസ്. ഏഴൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 36: വരി 36:
|ഭരണവിഭാഗം=സർക്കാർ
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=8 മുതൽ 12 വരെ
|സ്കൂൾ തലം=8 മുതൽ 12 വരെ

20:48, 15 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ജി.എച്ച്. എസ്.എസ്. ഏഴൂർ
വിലാസം
ഏഴൂർ

തിര‍‍ൂർ പി.ഒ.
,
676101
,
മലപ്പുറം ജില്ല
സ്ഥാപിതം03 - 09 - 1974
വിവരങ്ങൾ
ഫോൺ0494 2425124
ഇമെയിൽezhurghss@gmail.com
കോഡുകൾ
സ്കൂൾ കോഡ്19018 (സമേതം)
എച്ച് എസ് എസ് കോഡ്1136
യുഡൈസ് കോഡ്32051000632
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല തിരൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതിരൂർ
താലൂക്ക്തിരൂർ
ബ്ലോക്ക് പഞ്ചായത്ത്തിരൂർ
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്24,തിരൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ263
പെൺകുട്ടികൾ247
അദ്ധ്യാപകർ46
ഹയർസെക്കന്ററി
ആൺകുട്ടികൾ384
പെൺകുട്ടികൾ238
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസീന പി
പ്രധാന അദ്ധ്യാപകൻഅനിൽകുമാർ പി
പി.ടി.എ. പ്രസിഡണ്ട്അനിൽ പി
എം.പി.ടി.എ. പ്രസിഡണ്ട്ഐ പി ഷാജിറ
അവസാനം തിരുത്തിയത്
15-11-2023Irshadckt
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മലപ്പ‍ുറം ജില്ലയിലെ തിര‍ൂർ വിദ്യാഭ്യാസ ജില്ലയിൽ തിര‍ൂർ ‍ഉപ ജില്ലയിലെ തിരൂർ നഗരത്തിന്റെ സമീപത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ജി.എച്ച്.എസ്.എസ്ഏഴൂർ. എഴൂർ സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.1974 ലാണ് സ്ഥാപിതമായത്.

ചരിത്രം

1974 ൽ എം ഡി പി എ സ് ഓർഫനേ‍ജിൽ ത‍ുടങ്ങിയതാണ്.1977 ൽ ഓല ഷെഡിൽ ആരംഭിച്ച് 1984 ലാണ് ഇപ്പോഴത്തെ സ്ഥിതിയിലായത്

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും രണ്ട് കമ്പ്യൂട്ട ർ ലാബുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 25 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. "സ്മാർട്ട് റൂം" സൌകര്യം ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൂൾ പോലീസ് കേഡറ്റ്.
  • ജെ ആർ സി
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

ചിത്രശാല

ക‍ൂട‍ുതൽ ചിത്രങ്ങൾ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : അബു മാസ്റ്റ ർ ആദ്യ പ്രധാനാദ്യാപകചുമതല.(3.9.1974),

  • 16.6.1976ൽ ആദ്യ പ്രധാനാദ്ധ്യാപികയായിാ നളിനി.എൻ ചുമതലയേറ്റു.
  • 10.9.1979 TO 1.6.1981 R.LILLY
  • 25.6.1981 TO 7.5.1982 P.T.VALSALA*17.8.1982 TO 31.5.1983 ANANDAVALLY AMMA
  • 6.7.1983 TO 6.1.1984 S.G NARAYANABHATT
  • 10.10.1984 TO 31.3.1985 C.J.CHACKO
  • 20.8.1985 T O 7.11. 1985 ROSA MMA JOSEPH
  • 22.11.1985 TO 3.6 .1987 T.D.SANTHI

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ =

=

  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി

{{#multimaps:10°54'37.0"N, 75°55'59.1"E |zoom=18}}

"https://schoolwiki.in/index.php?title=ജി.എച്ച്._എസ്.എസ്._ഏഴൂർ&oldid=1990114" എന്ന താളിൽനിന്ന് ശേഖരിച്ചത്