"ഗവൺമെന്റ് എച്ച്. എസ്. നഗരൂർ , നെടുംപറമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 31: വരി 31:
പ്രധാന അദ്ധ്യാപകന്‍= അജിത എസ്‌    |
പ്രധാന അദ്ധ്യാപകന്‍= അജിത എസ്‌    |
പി.ടി.ഏ. പ്രസിഡണ്ട്=Gurudas  |
പി.ടി.ഏ. പ്രസിഡണ്ട്=Gurudas  |
ഗ്രേഡ് = 6
സ്കൂള്‍ ചിത്രം= 42069-Naga.jpg ‎|
സ്കൂള്‍ ചിത്രം= 42069-Naga.jpg ‎|
}}
}}

10:27, 9 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം


ഗവൺമെന്റ് എച്ച്. എസ്. നഗരൂർ , നെടുംപറമ്പ്
വിലാസം
നഗരൂർ

തീരുവനന്തപൂരം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതീരുവനന്തപൂരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങല്‍
അവസാനം തിരുത്തിയത്
09-01-2017JAHFARUDEEN.A




അറ്റിങല് നഗരത്തിനടുത്തായി സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണ് 'ഗവണ്‍മെന്‍റ്, എച്ച്.എസ്. നഗരൂര്. ഏകദേശം 104 വര്‍ഷങ്ങള്‍കുമുന്പാണ് ഈ സ്കൂള്‍ ആരംഭീച്ചത്. . ചെര്പ്പ്ല്ലിയില് ക്രിഷന്ന്നന് ആസാന് 1905-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം ആറ്റീങ്ങല് വിദ്യാഭ്യാസ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1858 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2013-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

1 മുതല്‍ 10 വരെ ക്ളാസുകള്‍ ഉള്ള സ്കൂള്‍ 3.6 ഏക്കര്‍ സ്ഥലത്താണ് സ്ഥിതിചെയ്യുന്നത്. ഹൈസ്കൂളിനും യു പി ക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി 10 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

*  സ്കൗട്ട് & ഗൈഡ്സ്.
*  എന്‍.സി.സി.
*  ബാന്റ് ട്രൂപ്പ്.
* ജെ ആര്‍ സി
*ക്ലാസ് മാഗസിന്‍.
*  

വിദ്യാരംഗം കലാ സാഹിത്യ വേദി

. വിദ്യാരംഗം കലോത്സവം 2015 -16 ൽ സബ് ജില്ലാ തലത്തിൽ പങ്കെടുക്കുകയും ചിത്രരചന,പദ്യം ചൊല്ലൽ ,നാടൻപാട്ട് എന്നിവയിൽ മികച്ച വിജയം നേടുകയും ചെയ്തു .

ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

സയൻസ് ക്ലബ് ,ഇക്കോ ക്ലബ് ,മാത്‍സ് ക്ലബ്, സോഷ്യൽ സയൻസ് ക്ലബ്, ഐ ടി ക്ലബ് , നേച്ചർ ക്ലബ്, എനർജി ക്ലബ് തുടങ്ങിയവ നല്ല രീതിയിൽ പ്രവർത്തിക്കുന്നു

* മികവുകൾ

സ്റ്റേറ്റ് ലെവൽ ഐ ടി  ക്വിസ്  മത്സരത്തിൽ  എ ഗ്രേഡും കിളിമാനൂർ സബ് ജില്ലാ മത്സരത്തിൽ ജിജിറ്റൽ പെയിന്റിംഗ് രണ്ടാം  സ്ഥാനവും  കരസ്ഥമാക്കി.സൊസിയല്‍ സയന്‍സ് റ്റാലെന്റ് സെര്‍ച് പരീക്ഷയില്‍ കിലിമനൂര്‍ സബ് ജില്ലയില്‍ ഒന്നാം സ്തനം കരസ്തമക്കി.എസ് എസ് വര്‍കിങ് മൊദെല്‍ കിലിമനൂര്‍ സബ്ജില്ല സെക്കന്ദ്. 

സബ്ജില്ലാ കലൊല്‍സവം2016 ല്‍ഭരതനാറ്റ്യം ഫസ്റ്റ് എ ഗ്രെദ് ഒട്ടം തുല്ലല്‍ ഫസ്റ്റ് എ ഗ്രെദ് തുദങിയ സമ്മാനങല്ല്‍

മാനേജ്മെന്റ്

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>
ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
ഹെഡ്മാസ്റ്റർമാർ
രാമദാസ്
കുട്ടപ്പൻ
ശ്യാമള കുമാരി
ലതിക
പദ്മകുമാരി
അംബികാദേവി
സുമംഗല
സരോജം 2011-13
സൈനുലാബ്ദീൻ 2013
ബി ശ്രീലേഖ 2013 -15
എസ് അജിത 2015-