"ജി.എച്ച്. എസ്.എസ്. ഇരിമ്പിളിയം/വിദ്യാരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
' == വിദ്യാരംഗം കലാ സാഹിത്യ വേദി == 2023 - 24 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ ജൂൺ 5ന് ആരംഭിച്ചു. ക്ലാസ്സ്‌തല കൺവീനർമാരെ തെരഞ്ഞെടുക്കുകയും യൂണിറ്റ് രൂപവത്ക്കരിക്കുകയും...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 16: | വരി 16: | ||
01/08/2023 ന് 'കുമാരനാശാനും മലയാള കവിതയും ' എന്ന വിഷയത്തിൽ നടന്ന കുറ്റിപ്പുറം ഉപജില്ലാ തല സാഹിത്യ സെമിനാറിൽ പത്താം തരം വിദ്യാർത്ഥി പാർത്ഥിവ്. കെ.പി പങ്കെടുത്തു. | 01/08/2023 ന് 'കുമാരനാശാനും മലയാള കവിതയും ' എന്ന വിഷയത്തിൽ നടന്ന കുറ്റിപ്പുറം ഉപജില്ലാ തല സാഹിത്യ സെമിനാറിൽ പത്താം തരം വിദ്യാർത്ഥി പാർത്ഥിവ്. കെ.പി പങ്കെടുത്തു. | ||
14/08/2023 സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ചിതൃരചന, കവിതാ രചന എന്നിവ നടന്നു. | |||
കുട്ടികളുടെ മികച്ച സാഹിത്യസൃഷ്ടികൾ ഉൾപ്പെടുത്തി കൈയെഴുത്ത് പുസ്തക നിർമ്മാണപ്രവർത്തനത്തിന് തുടക്കം കുറിച്ചു. | |||
07/11/ 2023 ന് വിദ്യാർത്ഥികൾക്കു വേണ്ടി സാഹിത്യ ശില്പശാല നടത്തി. അധ്യാപകനും ഭാഷാ ഗവേഷകനും എഴുത്തുകാരനുമായ സനീഷ്.വിവി ശില്പശാല നയിച്ചു. | |||
ഉപജില്ലാതല സർഗോത്സവത്തിലേക്ക് വിവിധ ഇനങ്ങളിൽ വിദ്യാർത്ഥികളെ തെരഞ്ഞെടുത്ത് പങ്കെടുപ്പിച്ചു. | |||
"ആർട് ക്ലബ്ബ്&ടാലന്റ് ലാബ്" | |||
ക്ലബ്ബ് രൂപീകരണം ജൂൺ മാസം നടന്നു. ക്ലാസ് തല കൺവീനർ വരെയും ക്ലബ്ബ് കൺവീനർ, ജോയിൻ കൺവീനർ എന്നിവരെയും തെരഞ്ഞെടുത്തു. | |||
07/07/2023 ന് ഏകദിന നാടക ശില്പശാല നടത്തി. ജയരാജ്, ഷഹിം, ശ്യാം എന്നിവർ നയിച്ച ശില്പശാലയിൽ അമ്പതോളം വിദ്യാർത്ഥികൾ പങ്കെടുത്തു. അഭിനയം, സ്റ്റേജ് മാനേജ്മെന്റ്, സൗണ്ട് ക്രമീകരണം തുടങ്ങിയവയിൽ ക്ലാസ് നടന്നു. | |||
സ്കൂൾ പാട്ട്കൂട്ടം രൂപീകരിച്ച് പ്രവർത്തനങ്ങൾ ആരംഭിച്ചു. സ്കൂൾ പ്രഭാതഗീതം ചിട്ടപ്പെടുത്തി കുട്ടികൾ ആലപിച്ചു. | |||
29/07/2023 ന് വിൻസെന്റ് വാൻഗോഗ് ഓർമ്മ ദിനത്തോടനുബന്ധിച്ച് ചിത്രരചന നടത്തി. വാൻഗോഗ് ചിത്രങ്ങൾ കുട്ടികൾക്ക് പരിചയപ്പെടുത്തിക്കൊണ്ടുള്ള ക്ലാസും നടന്നു. | |||
കൊളാഷ് നിർമ്മാണ സെഷനുകൾ എല്ലാ ക്ലാസുകളിലും നടത്തി. | |||
വിദ്യാർത്ഥികൾക്കായി ശില്പനിർമ്മാണ ശില്പശാലനടത്താൻ തീരുമാനിച്ചു. | |||