"എച്ച്. എസ്സ്. എസ്സ്. പനങ്ങാട്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 91: വരി 91:
[[പ്രമാണം:23068 class pta 2.jpg|വലത്ത്‌|ചട്ടരഹിതം]]
[[പ്രമാണം:23068 class pta 2.jpg|വലത്ത്‌|ചട്ടരഹിതം]]
അഞ്ച് മുതൽ ഒമ്പത് വരെയുള്ള ക്ലാസ്സുകളിലെ  ക്ലാസ്സ് പി ടി എ സെപ്റ്റംബർ 23 ശനിയാഴ്ച്ച മൂന്ന് മണിക്ക് ഓരോ ക്ലാസ്സിലും നടത്തി. ഒന്നാം പാദവാർഷിക പരീക്ഷഫലം വിശകലനം ചെയ്യുകയും ഓരോ വിദ്യാർത്ഥികളുടേയും പ്രോഗ്രസ് കാർഡ് വിതരണം നടത്തുകയും കുട്ടികളുടെ പഠനപുരോഗതി ചർച്ചചെയ്യുകയും ചെയ്‍തു.

== '''Zero Waste School Campaign 2023'''    ==
[[പ്രമാണം:23068 JRC OCT1.jpg|ഇടത്ത്‌|ചട്ടരഹിതം|248x248ബിന്ദു]]
സമ്പൂർണ്ണ ശുചിത്വ വിദ്യാലയം എന്ന ലക്ഷ്യവുമായി ഓക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിൽ ശുചിത്വവാരാഘോഷത്തിന് തുടക്കം കുറിച്ചു. ഇന്ന് നമുക്കുചുറ്റും കാണുന്ന ഒട്ടുമിക്ക രോഗങ്ങളുടേയും മുഖ്യകാരണം മലിനമായ കുടിവെള്ളത്തിന്റെ ഉപയോഗവും മാലിന്യങ്ങൾ ശാസ്‍ത്രീയമായി സംസ്‍കരിക്കാനുള്ള സൗകര്യമില്ലായ്മയുമാണെന്ന് നമുക്കറിയാം. വിദ്യാർത്ഥികളുടെ വ്യക്തിത്വശുചിത്വവും ഇതിന്റെ ഭാഗമായിട്ടുള്ളതാണ്. വ്യക്തിശുചിത്വശീലങ്ങളിലൂടെ സമൂഹത്തിന്റെ ശുചിത്വശീലവും വളർത്തിയെടുക്കുവാൻ സാധിക്കും.      ഈ വർഷം ഗാന്ധി ജയന്തിയോടനുബന്ധിച്ച് തൃശൂർ ജില്ലാപഞ്ചായത്തിന്റെ നേതൃത്വത്തിൽ ശുചിത്വ - ആരോഗ്യവിദ്യാഭ്യാസ പരിപാടി നമ്മുടെ ജില്ലയിലെ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ട് നടത്തുവാൻ തീരുമാനിച്ചിരിക്കുകയാണ്. ഇതിൽ നമ്മുടെ വിദ്യാലയവും Zero Waste School Campaign 2023 ഭാഗമാകേണ്ടതുണ്ട്. വിദ്യാലയത്തിലെ ജെ ആ‍ർ സി യുണിറ്റിന്റെ നേതൃത്വത്തിലാണ് ഈ ക്യാമ്പൈൻ നടക്കുന്നത്. നമ്മുടെ വിദ്യാലയത്തിലെ എല്ലാ മാലിന്യങ്ങളും ശേഖരിച്ച് അവ തരംതിരിച്ച് ശാസ്‍ത്രീയമായി സംസ്‍കരിക്കുവാൻ തുടക്കം കുറിക്കുകയണ് വിദ്യാർത്ഥികൾ. മാലിന്യമുക്തമായ വിദ്യാലയാന്തരീക്ഷത്തിലൂടെ അവർ എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വമാണ് എന്ന തിരിച്ചറിവിലേയ്ക്ക് നയിക്കുന്നു.
1,045

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1987122" എന്ന താളിൽനിന്ന് ശേഖരിച്ചത്