"എച്ച്. എസ്സ്. എസ്സ്. പനങ്ങാട്/മറ്റ്ക്ലബ്ബുകൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Hsspanangad (സംവാദം | സംഭാവനകൾ)
No edit summary
Hsspanangad (സംവാദം | സംഭാവനകൾ)
No edit summary
വരി 27: വരി 27:
'''ഗുരു സന്നിധിമാത്രേണ ശിഷ്യജ്ഞാനം പ്രകാശയേത്'''[[പ്രമാണം:23068 CRAFT SEP 1.jpg|ഇടത്ത്‌|ലഘുചിത്രം]]
'''ഗുരു സന്നിധിമാത്രേണ ശിഷ്യജ്ഞാനം പ്രകാശയേത്'''[[പ്രമാണം:23068 CRAFT SEP 1.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:23068 CRAFT 2.jpg|ലഘുചിത്രം]]
[[പ്രമാണം:23068 CRAFT 2.jpg|ലഘുചിത്രം]]

സെപ്റ്റംബർ അഞ്ച്  അധ്യാപക ദിനത്തോടനുബന്ധിച്ച് വിദ്യാലയത്തിലെ ക്രാഫ്റ്റ് ക്ലബ്ബിന്റെ നേതൃത്വത്തിൽ എല്ലാ അധ്യാപകർക്കും ആശംസാകാ‍ർഡുകൾ നൽകികൊണ്ട് ആദരിച്ചു. ചൈതന്യടീച്ചറുടെ നേതൃത്വത്തിൽ ക്രാഫ്റ്റ് ക്ലബ്ബ് അംഗങ്ങൾ വർണ്ണാഭമായ കാർഡുകൾ തയ്യാറാക്കി. വിദ്യാർത്ഥികളിൽ ഗുരുതുല്യരായവരെ ബഹുമാനിക്കാനും ആദരിക്കുവാനുമുള്ള വാസനയെ വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് ക്രാഫ്റ്റ് ക്ലബ്ബിന്റെ ഈ മാതൃകാപരമായ പ്രവർത്തനം.

വരി 40: വരി 39:

തുടർന്നുള്ള ദിവസങ്ങളിൽ ഹിന്ദിഭാഷയോട് താൽപര്യമുണർത്തുന്ന പോസ്റ്റൽ രചന, വായന, ക്വിസ്, പ്രസംഗം തുടങ്ങിയ മൽസരങ്ങൾ സംഘടിപ്പിച്ചു. മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനം നേടിയ വിദ്യാർത്ഥികൾക്ക് സമ്മാനം വിതരണം ചെയ്‍തു. സ്‍കൂളിലെ എല്ലാകുട്ടികൾക്കും മധുരം നൽകിയത് ഹിന്ദി ദിനത്തെ ഏറെ മാധുര്യമുള്ളതായി.

== '''സംസ്‍കൃതം മമ ജീവവാണീ...''' ==
[[പ്രമാണം:2368 SKT PRIZE 1.jpg|ഇടത്ത്‌|ചട്ടരഹിതം|232x232ബിന്ദു]]
[[പ്രമാണം:23068 SKT PRIZE 2.jpg|വലത്ത്‌|ചട്ടരഹിതം|217x217ബിന്ദു]]
അഖിലഭാരതശ്രീമദ് ഭാഗവത ലക്ഷാർച്ചന നിർവ്വഹണ സമിതിയുടെ സംസ്കൃതി പുരസ്‍കാരം കരസ്ഥമാക്കിയ നമ്മുടെ വിദ്യാലയത്തിലെ അഞ്ച്, ആറ് ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റും ട്രോഫിയും വിതരണം ചെയ്‍തു.2022 - 2023  അധ്യയനവർഷം സംസ്‍കൃതത്തിൽ ഉയർന്ന ഗ്രൈഡ് നേടിയ വിദ്യാർത്ഥികൾക്കുള്ള പുരസ്‍കാരമാണ് നമ്മുടെ വിദ്യാലയത്തിലെ കുട്ടികൾ കരസ്ഥമാക്കിയത് . ലക്ഷാ‍ർച്ചനാ സമിതി സമ്മാനിച്ച പ്രശസ്‍തി പത്രവും ട്രോഫിയും തൃശൂർ മണലാറുകാവ് ക്ഷേത്രം ഓഡിറ്റോറിയത്തിൽ വച്ച് വിദ്യാർത്ഥികൾ സ്വീകരിച്ചു.  ആദിൽ ദേവ് എം എസ്, ആദിദേവ് ഡി വി, അമൽ ജിത്ത് പി ആർ, അമർനാഥ് പി യു, അനാമിക ഇ എ, അനയ് ടി എ, അഞ്ചൽ കൃഷ്ണ, അവിനിത ടി വി, ആയില്യ ടി എം, ഭാഗ്യനാഥ് എം എസ്, ഭവിൻനാഥ് ഇ ആർ, നകുൽ പി സി, നിവേദ്യ എ എസ്, റിഷിദേവ് കെ ആർ, സൂര്യദേവ് കെ എസ്, ശ്രേയസ്സ് പി എസ്, വൈഭവ് എ ആർ, കൃഷ്ണേന്ദു എ യു, കൃഷ്ണജിത്ത് ആ‍ർ എ, യധുകൃഷ്ണ ശീലൻ, അഭിരാജ് വി എസ്, അവന്തിക സി ആർ, നിഹാര പ്രസാദ്, ദേവപ്രിയ, കൃഷ്ണപ്രിയ ടി എസ് നിഖിത സുരേഷ് , ലക്ഷ്മിലയ ടി എസ്, ശ്രേയസ്സ് പി എസ്, അമേയ പി ജെ, അനന്യകീർത്തി, അൻകിത എം ബി, അർജ്ജുൻ എം പി, ദേവകൃഷ്ണ വി ബി, ഹ‍ർഷിത് കെ ദാസ്, കൃഷ്ണ പി യു, ലക്ഷ്മി കെ ബിജു, നിഖിത പി എസ്, നിള കെ ആർ, സായ് കൃഷ്ണ കെ എസ്, ശിവശ്രീ കെ ആർ, തീർത്ഥ ടി ടി, വൈഗ എൻ എസ്, വേണുരാജ് പി എസ് എന്നിവർ പുരസ്‍കാരങ്ങൾ സ്വീകരിച്ചു.