"ഗവ. ജി എച്ച് എസ് എസ് ആലപ്പുഴ/ഫിലിം ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 7: വരി 7:


'''[https://www.dailymotion.com/video/x3mhpli മോഡേൺ ടൈംസ്]'''
'''[https://www.dailymotion.com/video/x3mhpli മോഡേൺ ടൈംസ്]'''
'''[https://www.youtube.com/watch?v=3_RvGYkUhEk കളർ ഓഫ് പാരഡൈസ്]'''

14:06, 7 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

ഫിലിം ക്ലബ്

സിനിമകൾ എല്ലാക്കാലവും ജനങ്ങളെ ചിന്തിപ്പിക്കുകയും അവരിൽ ആകാംക്ഷ ഉണർത്തുകയും ചെയ്തിടുള്ള  കലാരൂപമാണ് . വിവരസാങ്കേതികവിദ്യ അതിന്റെ പാരമ്യത്തിൽ വളർന്നുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ സിനിമയുടെ സാങ്കേതികവശങ്ങളെക്കുറിച്ചും ഈ കലാരൂപം വിശകലനം ചെയ്യുന്ന ജീവിതാനുഭവനകളെക്കുറിച്ചും കുട്ടികളിൽ ഒരു അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്കൂളുകളിൽ ഫിലിം ക്ലബ് രൂപീകരിച്ചിരിക്കുന്നത് കുട്ടികളിലെ ഭാഷാപരിപോഷണവും സാംസ്‌കാരിക ഉന്നതിയുമാണ് ഈ ക്ലബ്ബിന്റെ ആത്യന്തികമായ ലക്ഷ്യങ്ങൾ.

ഞങ്ങളുടെ സ്കൂളിൽ 9, 10 ക്ലാസുകളിലെ കുട്ടികൾക്കായി ചലച്ചിത്രോത്സവം സംഘടിപ്പിക്കുകയുണ്ടായി കലാമൂല്യമുള്ള സിനിമകളും ഡോക്യുമെന്ററികളുമാണ് പ്രദർശനത്തിനുണ്ടായിരുന്നത്. ദി കിഡ്, മോഡേൺ ടൈംസ്, കളർ ഓഫ് പാരഡൈസ് എന്നീ ചലച്ചിത്രങ്ങൾ പ്രദർശിപ്പിച്ചു. 9, 10 ക്ലാസുകളിലെ 40 കുട്ടികൾ ചലച്ചിത്രം കാണുകയുണ്ടായി. ഈ സിനിമകൾ ആസ്വദിക്കുവാനായി താഴെത്തന്നിരിക്കുന്ന ലിങ്കുകൾ ക്ലിക്ക് ചെയ്യുക

ദി കിഡ്

മോഡേൺ ടൈംസ്

കളർ ഓഫ് പാരഡൈസ്