"ഗവൺമെന്റ് എച്ച്. എസ്. എസ്. അരുവിക്കര/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
No edit summary
(ചെ.)No edit summary
വരി 9: വരി 9:

'''<u>ക്ലാസ് 2 - ഗ്രാഫിക് ഡിസൈനിംഗ്‌</u>'''  

[[പ്രമാണം:42003 LK 2023-26.jpeg|ലഘുചിത്രം]]
GIMP സോഫ്റ്റ്‍വെയറിൽ നിശ്ചിത വലുപ്പത്തിലുള്ള കാൻവാസ് തയ്യാറാക്കാൻ സാധിക്കും.GIMP സോഫ്റ്റവെയറിൽ ചിത്രത്തിൽനിന്നും ഒരു പ്രത്യേക ഭാഗം സെലക‍്ട് ചെയ്യുന്നതിന് സാധിക്കും.GIMP സോഫ്റ്റ്‍വെയറിലെ ക്യാൻവാസിൽ സെലക‍്ട് ചെയ്ത ഭാഗത്ത് Bucket Fill Tool ഉപയോഗിച്ചും Blend Tool ഉപയോഗിച്ചും നിറം നൽകാൻ സാധിക്കും. എന്നീ കാര്യങ്ങൾ കുട്ടികൾക്ക് ഈ ക്‌ളാസിൽ നിന്നും മനസിലാക്കാൻ സാധിച്ചു .
 
വരി 20: വരി 22:
[[പ്രമാണം:42003 LK 2023-26 3.jpeg|ലഘുചിത്രം|ക്‌ളാസ് 3]]

ഇങ്ക്സ്കേപ് സോഫ്റ്റ വെയറിൽ ചിത്രം വരയ്ക്കാൻ സാധിച്ചു. ഇങ്ക്സ്കേപസോഫ്റ്റ ‍വെയറിൽഭാഗികമായിചിത്രത്തിന്റെആകൃതിയിൽമാറ്റംവരുത്തുവാനും ചിത്രത്തിന് നിറം ( Fill , Gradient ) നൽകുവാനും സാധിക്കും. ഇങ്ക്സ്കേപ് സോഫ്റ്റ്‍വെയറിൽ വരച്ച എല്ലാ ഒബ‍്ജക‍്ടും ഒന്നിച്ച് ഗ്രൂപ്പ് ചെയ്യാൻ സാധിക്കും.എന്നീ കാര്യങ്ങൾ കുട്ടികൾക്ക് ഈ ക്‌ളാസിൽ നിന്നും മനസിലാക്കാൻ സാധിച്ചു .

വരി 29: വരി 33:
'''<u>ക്‌ളാസ് 4 - അനിമേഷൻ</u>'''
'''<u>ക്‌ളാസ് 4 - അനിമേഷൻ</u>'''
[[പ്രമാണം:42003 lk5 2026.jpeg|ലഘുചിത്രം|ക്‌ളാസ് 4 - അനിമേഷൻ ]]

അനിമേഷൻ സാങ്കേതികവിദ്യയെക്കുറിച്ച് മനസ്സിലാക്കാൻ സാധിച്ചു.TupiTubeDeskലെ ഭാഗികമായി വിവിധ കാൻവാസുകളെക്കുറിച്ച മനസ്സിലാക്കുവാൻ സാധിച്ചു.അനിമേഷനുകളിലെ ഫ്രെയിമുകളെക്കുറിച്ച് മനസ്സിലാക്കുവാൻ സാധിച്ചു.TupiTube Desk ൽ Frame By Frame ആയി അനിമേഷൻ തയ്യാറാക്കാൻ സാധിച്ചു.ഇത്രയും കുട്ടികൾക്ക് ഈ ക്‌ളാസിൽ നിന്നും മനസിലാക്കാൻ സാധിച്ചു .
അനിമേഷൻ സാങ്കേതികവിദ്യയെക്കുറിച്ച് മനസ്സിലാക്കാൻ സാധിച്ചു.TupiTubeDesk ലെ ഭാഗികമായി വിവിധ കാൻവാസുകളെക്കുറിച്ച മനസ്സിലാക്കുവാൻ സാധിച്ചു.അനിമേഷനുകളിലെ ഫ്രെയിമുകളെക്കുറിച്ച് മനസ്സിലാക്കുവാൻ സാധിച്ചു.TupiTube Desk ൽ Frame By Frame ആയി അനിമേഷൻ തയ്യാറാക്കാൻ സാധിച്ചു.ഇത്രയും കുട്ടികൾക്ക് ഈ ക്‌ളാസിൽ നിന്നും മനസിലാക്കാൻ സാധിച്ചു .
 
വരി 52: വരി 62:
'''<u>സ്കൂൾ  തല ക്യാമ്പ്ഹൈടെക് ഉപകരണ സജ്ജീകരണം</u>''' [[പ്രമാണം:42003 lk camp2026.jpeg|ലഘുചിത്രം]]

ലിറ്റിൽ കൈറ്റ്സ് 2023 - 2026  ബാച്ച് കുട്ടികളുടെ സ്കൂൾ  തല ക്യാമ്പ് കരിപ്പൂർ സ്കൂളിലെ ശ്രീമതി ഭാഗ്യലക്ഷ്മി ടീച്ചറിന്റെനേതൃത്വത്തിൽ നടന്നു.കുട്ടികൾ എല്ലാവരും വളരെ താല്പര്യത്തോടെ എല്ലാ പ്രവർത്തനങ്ങളിലും പങ്കാളികളായി .

വരി 66: വരി 79:

workshop.
workshop.

വരി 78: വരി 94:
ചാന്ദ്രയാൻ 3 ചന്ദ്രോപരിതലത്തിൽ ഇറങ്ങുന്ന ചരിത്ര മുഹൂർത്തത്തിന് സാക്ഷിയാവാൻ ലിറ്റിൽ കൈറ്റ്സ് ക്ലബ് കുട്ടികൾ സ്കൂളിൽ  നടത്തിയ ലൈവ് ടെലികാസ്റ്റിംഗ്

[[പ്രമാണം:42003 lk chandrayan.jpeg|ലഘുചിത്രം]]

വരി 91: വരി 110:
[[പ്രമാണം:42003 exhibition.jpeg|ലഘുചിത്രം]]

ഫ്രീഡം ഫെസ്റ്റുമായി ബന്ധപ്പെട്ട് നമ്മുടെ സ്കൂളിൽ വിപുലമായ പരിപാടികൾ നടന്നു . സ്കൂൾ അസ്സെംബ്ലിയിൽ സ്വതന്ത്ര വിജ്ഞാനോത്സവ സന്ദേശം വായിച്ചു . വളരെ വിശാലമായ ഐ റ്റി കോർണർ സജ്ജമാക്കി .. ലിറ്റിൽ കൈറ്റ്സ് കുട്ടികൾ നിർമ്മിച്ച ഗെയിം കളിക്കാനുള്ള അവസരം നൽകി . പോസ്റ്ററുകളുടെ ഒരു കോർണർ ഒരുക്കി . റോബോട്ടിക്‌സ് , ഇലക്ട്രോണിക്സ് മാതൃകകളുടെ പ്രദർശനം നടത്തി . tinkercad പ്രവർത്തനം , robo - hen , ട്രാഫിക് സിഗ്നൽ എന്നിവയുടെ പ്രദർശനവും നടന്നു . സ്കൂളിലെ എല്ലാ കുട്ടികൾക്കും പ്രദർശനം കാണുവാനുള്ള സംവിധാനവും ഒരുക്കി .

വരി 102: വരി 123:
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ടാഗോർ തീയേറ്ററിൽ ഫ്രീഡം ഫെസ്റ്റ് സന്ദർശിച്ചപ്പോൾ  

[[പ്രമാണം:42003 lk freedom fest.jpeg|ലഘുചിത്രം]]

722

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1986470" എന്ന താളിൽനിന്ന് ശേഖരിച്ചത്