"കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./ലിറ്റിൽകൈറ്റ്സ്/2018-20" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 149: വരി 149:
'''''വി സ്‍മൈൽ സന്ദർശനം'''''
'''''വി സ്‍മൈൽ സന്ദർശനം'''''


2019 ഫെബ്ര‍ുവരി 13ന് ലിറ്റിൽ കൈറ്റ്‍സ് വിദ്യാർത്ഥികള‍ുടെ സാമ‍ൂഹ്യ പ്രവർത്ഥനങ്ങള‍ുടെ ഭാഗമായി "വി സ്‍മൈൽ" എന്ന സ്ഥാപനം സന്ദർശിച്ച‍ു. [[പ്രമാണം:Ppuyt.jpg|ലഘുചിത്രം]]ഭിന്നശേഷിയ‍ുള്ള ക‍ുട്ടികള‍ുടെ കഴിവ‍ുകൾ വികസിപ്പിക്കാന‍ുള്ള ഒര‍ു സ്ഥാപനമാണ് വി സ്‍മൈൽ. കുട്ടികൾക്ക‍ുള്ള നിരവധി പരിശീലനങ്ങൾ ഇവിടെ ലഭ്യമാണ്. അതിന‍ുള്ള ഉത്തമ ഉദാഹരണമാണ് സ്വന്തമായ് യാത്ര ചെയ്യാന‍ുള്ള കഴിവ് അവരിൽ ഉണ്ടാക്കിയെട‍ുക്ക‍ുക എന്നത്. ക‍ൂടാതെ ത‍ുന്നൽ, മെഴ‍ുക് ഉൽപ്പന്നങ്ങൾ, ചവിട്ടി നിർമ്മാണം, കമ്പ്യ‍ൂട്ടർ പരിജ്ഞാനം എന്നിവ ഇവിടെ പരിശീലിപ്പിക്ക‍ുന്ന‍ു. നടക്കാവില‍ുള്ള വി സ്‍മൈൽ സ്ഥാപനത്തിലെ വിദ്യാർത്ഥികൾക്ക് കമ്പ്യ‍ൂട്ടർ പഠിപ്പിക്ക‍ുവാന‍ുെ അവര‍ുമായി സെവദിക്കാന‍ും ഒര‍ുമിച്ച് ഭക്ഷണം പങ്കിട‍ുവാന‍ുമ‍ുള്ള അവസരം ലിറ്റിൽ കൈറ്റ്‍സ് വിദ്യാർത്ഥികൾക്ക‍ു ലഭിച്ച‍ു[[പ്രമാണം:BNM.jpg|ഇടത്ത്‌|ലഘുചിത്രം]][[പ്രമാണം:Dfghh.jpg|ലഘുചിത്രം|274x274ബിന്ദു|നടുവിൽ]]
2019 ഫെബ്ര‍ുവരി 13ന് ലിറ്റിൽ കൈറ്റ്‍സ് വിദ്യാർത്ഥികള‍ുടെ സാമ‍ൂഹ്യ പ്രവർത്ഥനങ്ങള‍ുടെ ഭാഗമായി "വി സ്‍മൈൽ" എന്ന സ്ഥാപനം സന്ദർശിച്ച‍ു.ഭിന്നശേഷിയ‍ുള്ള ക‍ുട്ടികള‍ുടെ കഴിവ‍ുകൾ വികസിപ്പിക്കാന‍ുള്ള ഒര‍ു സ്ഥാപനമാണ് വി സ്‍മൈൽ. കുട്ടികൾക്ക‍ുള്ള നിരവധി പരിശീലനങ്ങൾ ഇവിടെ ലഭ്യമാണ്. അതിന‍ുള്ള ഉത്തമ ഉദാഹരണമാണ് സ്വന്തമായ് യാത്ര ചെയ്യാന‍ുള്ള കഴിവ് അവരിൽ ഉണ്ടാക്കിയെട‍ുക്ക‍ുക എന്നത്. ക‍ൂടാതെ ത‍ുന്നൽ, മെഴ‍ുക് ഉൽപ്പന്നങ്ങൾ, ചവിട്ടി നിർമ്മാണം, കമ്പ്യ‍ൂട്ടർ പരിജ്ഞാനം എന്നിവ ഇവിടെ പരിശീലിപ്പിക്ക‍ുന്ന‍ു. നടക്കാവില‍ുള്ള വി സ്‍മൈൽ സ്ഥാപനത്തിലെ വിദ്യാർത്ഥികൾക്ക് കമ്പ്യ‍ൂട്ടർ പഠിപ്പിക്ക‍ുവാന‍ുെ അവര‍ുമായി സെവദിക്കാന‍ും ഒര‍ുമിച്ച് ഭക്ഷണം പങ്കിട‍ുവാന‍ുമ‍ുള്ള അവസരം ലിറ്റിൽ കൈറ്റ്‍സ് വിദ്യാർത്ഥികൾക്ക‍ു ലഭിച്ച‍ു
 
<gallery mode="packed-overlay" heights="250">
പ്രമാണം:BNM.jpg|
പ്രമാണം:Dfghh.jpg|
പ്രമാണം:Ppuyt.jpg|
</gallery>
 
 
 


'''''ഫീൽഡ് വിസിറ്റ്'''''
'''''ഫീൽഡ് വിസിറ്റ്'''''
വരി 159: വരി 168:
'''''ഡിജിറ്റൽ മാഗസിൻ'''''
'''''ഡിജിറ്റൽ മാഗസിൻ'''''


അനിമേഷൻ, പ്രോഗ്രാമിങ്, മൊബൈൽ ആപ്പ് നിർമാണം, മലയാളം കമ്പ്യ‍ൂട്ടിങ്, ഹാർഡ്‍വെയർ, ഇലൿട്രോണിൿസ്, റോബോട്ടിൿസ് തുടങ്ങിയ വൈ[[പ്രമാണം:Tech pu.jpg|നടുവിൽ|ലഘുചിത്രം|274x274ബിന്ദു]]വിധ്യമാർന്ന മേഖലകളിലൂടെ സഞ്ചരിച്ച ഊർജ്ജസ്വലരായ കാലിക്കറ്റ് ഗേൾസിലെ ലിറ്റിൽ കൈറ്റ്‍സ് 'ലിറ്റിൽ ബൈറ്റ്‍സ്' എന്ന പേരിൽ ഒര‍ുഡിജിറ്റൽ മാഗസിൻ നിർമിച്ച‍ു. പരിശീലനങ്ങൾ അവർക്ക‍ു പകർന്ന‍ു കൊട‍ുത്ത അറിവിന്റെ സന്തതിയാണ് ലിറ്റിൽ ബൈറ്റ്സ് എന്ന ഡിജിറ്റൽ മാഗസിൻ. 2019 ജന‍ുവരി 19ന് സ്‍ക‍ൂൾ പി. ടി. എ പ്രസിഡന്റ് മ‍ുഹമ്മദ് മ‍ുസ്‍തഫ പ്രകാശനം ചെയ്‍ത‍ു.
അനിമേഷൻ, പ്രോഗ്രാമിങ്, മൊബൈൽ ആപ്പ് നിർമാണം, മലയാളം കമ്പ്യ‍ൂട്ടിങ്, ഹാർഡ്‍വെയർ, ഇലൿട്രോണിൿസ്, റോബോട്ടിൿസ് തുടങ്ങിയ വൈവിധ്യമാർന്ന മേഖലകളിലൂടെ സഞ്ചരിച്ച ഊർജ്ജസ്വലരായ കാലിക്കറ്റ് ഗേൾസിലെ ലിറ്റിൽ കൈറ്റ്‍സ് 'ലിറ്റിൽ ബൈറ്റ്‍സ്' എന്ന പേരിൽ ഒര‍ുഡിജിറ്റൽ മാഗസിൻ നിർമിച്ച‍ു. പരിശീലനങ്ങൾ അവർക്ക‍ു പകർന്ന‍ു കൊട‍ുത്ത അറിവിന്റെ സന്തതിയാണ് ലിറ്റിൽ ബൈറ്റ്സ് എന്ന ഡിജിറ്റൽ മാഗസിൻ. 2019 ജന‍ുവരി 19ന് സ്‍ക‍ൂൾ പി. ടി. എ പ്രസിഡന്റ് മ‍ുഹമ്മദ് മ‍ുസ്‍തഫ പ്രകാശനം ചെയ്‍ത‍ു.
<gallery mode="packed-overlay" heights="250">
പ്രമാണം:Tech pu.jpg|
</gallery>
2,477

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1986034" എന്ന താളിൽനിന്ന് ശേഖരിച്ചത്