"ഗവ. യൂ.പി.എസ്.നേമം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
     ആയിരത്തിഎണ്ണൂറ്റിഎൺപത്തിനാലിൽ വിശാഖം തിരുന്നാൾ മഹാരാജാവിന്റെ കാലത്ത്  ഹയർ ഗ്രേഡ് എലിമെന്ററി സ്കൂൾ എന്ന പേരിൽ സ്ഥാപിതമായി .
     ആയിരത്തിഎണ്ണൂറ്റിഎൺപത്തിനാലിൽ വിശാഖം തിരുന്നാൾ മഹാരാജാവിന്റെ കാലത്ത്  ഹയർ ഗ്രേഡ് എലിമെന്ററി സ്കൂൾ എന്ന പേരിൽ സ്ഥാപിതമായി .
തുടക്കത്തിൽ മൂന്നാം ക്‌ളാസ് മാത്രമായിരുന്നു . ആയിരത്തിഎണ്ണൂറ്റിഎൺപത്തിഅഞ്ചിൽ നാലാം ക്‌ളാസ് ...പിന്നീട് ഏഴാം ക്‌ളാസ്സ്‌ലേക്കും ഉയർന്നു .
901 ൽ ശ്രീ തമലം കേശവ പിള്ള പ്രധാന അധ്യാപകനായിരുന്നപ്പോൾ കോലിയക്കോട് ഗോപാലപിള്ള ഒന്നാം ക്ലാസ് വിദ്യാർത്ഥിയായി ചേർന്നു.1926 ൽ ഇവിടെ പെൺകുട്ടികൾ പഠിച്ചിരുന്നു.  ആൺപള്ളിക്കൂടമായി മാറിയതും പ്രത്യേകം പെൺപള്ളിക്കൂടം സ്ഥാപിച്ചതും അതിനു ശേഷമാണ്.  1942 -43 അധ്യയന വർഷത്തിൽ വെള്ളായണി തെന്നൂർ ഭാഗത്തു നിന്നുള്ള പാറുക്കുട്ടി അമ്മയായിരുന്നു വെർണാക്കുലർ പ്രൈമറി സ്കൂളിലെ ആദ്യ അദ്ധ്യാപിക. സ്വാതന്ത്ര്യത്തിനു ശേഷമാണ് ഇന്നത്തെ രീതിയിൽ പ്രവർത്തിച്ചു തുടങ്ങിയത്.1949 ആഗസ്ത് മാസത്തിൽ ശ്രീമതി ഭാഗീരഥി ഇവുടത്തെ ആദ്യ ബിരുദധാരിയായ പ്രഥമാധ്യാപികയായി മാറി.1970 ൽ ആദ്യമായി പി ടി എ രെജിസ്ട്രേഷൻ വാങ്ങിയത് നേമം ഗവ യു പി എസ് ആയിരുന്നു. 1985 ഏപ്രിൽ മാസം 10 തീയതി സ്കൂളിന്റെ നൂറാം പിറന്നാൾ ആഘോഷിച്ചു.  തുടക്കത്തിൽ മൂന്നാം ക്‌ളാസ് മാത്രമായിരുന്നു . ആയിരത്തിഎണ്ണൂറ്റിഎൺപത്തിഅഞ്ചിൽ നാലാം ക്‌ളാസ് ...പിന്നീട് ഏഴാം ക്‌ളാസ്സ്‌ലേക്കും ഉയർന്നു .ഇപ്പോഴും ഏഴാം ക്‌ളാസ് വരെ മാത്രം......വര്ണക്കുലാർ ഇംഗ്ലീഷ് മീഡിയം സ്കൂളും മലയാളം മിഡിൽ സ്കൂളും എന്നറിയപ്പെട്ടിരുന്നു ഇവിടെത്തെ പ്രഥമാധ്യാപകൻ  , അധ്യാപകർ ,വിദ്യാർത്ഥികൾ   
ഇപ്പോഴും ഏഴാം ക്‌ളാസ് വരെ മാത്രം......
വര്ണക്കുലാർ ഇംഗ്ലീഷ് മീഡിയം സ്കൂളും മലയാളം മിഡിൽ സ്കൂളും എന്നറിയപ്പെട്ടിരുന്നു ഇവിടെത്തെ പ്രഥമാധ്യാപകൻ  , അധ്യാപകർ ,വിദ്യാർത്ഥികൾ   
       ആയിരത്തിതൊള്ളായിരത്തിമുപ്പത്തിമൂന്നിൽ ബോയ്സ് സ്കൂൾ ഇന്നുകാണുന്ന സ്ഥലത്തും ഗേള്സ്കൂൾ ഇന്നത്തെ ഗണപതി കോവിലിനു സമീപത്തേക്കു മാറ്റി സ്ഥാപിച്ചു  
       ആയിരത്തിതൊള്ളായിരത്തിമുപ്പത്തിമൂന്നിൽ ബോയ്സ് സ്കൂൾ ഇന്നുകാണുന്ന സ്ഥലത്തും ഗേള്സ്കൂൾ ഇന്നത്തെ ഗണപതി കോവിലിനു സമീപത്തേക്കു മാറ്റി സ്ഥാപിച്ചു  
       സ്വാതന്ത്രിയത്തതിനുശേഷം  ഇവ രണ്ടും ഒന്നായി ലയിച്ചു  
       സ്വാതന്ത്രിയത്തതിനുശേഷം  ഇവ രണ്ടും ഒന്നായി ലയിച്ചു  
വരി 15: വരി 13:
ആയിരത്തിതൊള്ളായിരത്തിഎൺപത്തി നാലിൽ സ്കൂളിന്റെ നൂറാം പിറന്നാളിനാണ് ഇംഗ്ലീഷ് മീഡിയം ക്‌ളാസ് ആരംഭിച്ചത്  ആയിരത്തിതൊള്ളായിരത്തിഎൺപത്തിഒൻപതു ജൂലൈ പതിനെട്ടിനാണ് പി .റ്റി എ നേഴ്സറി ക്‌ളാസ്സുകൾ ആരംഭിച്ചത്
ആയിരത്തിതൊള്ളായിരത്തിഎൺപത്തി നാലിൽ സ്കൂളിന്റെ നൂറാം പിറന്നാളിനാണ് ഇംഗ്ലീഷ് മീഡിയം ക്‌ളാസ് ആരംഭിച്ചത്  ആയിരത്തിതൊള്ളായിരത്തിഎൺപത്തിഒൻപതു ജൂലൈ പതിനെട്ടിനാണ് പി .റ്റി എ നേഴ്സറി ക്‌ളാസ്സുകൾ ആരംഭിച്ചത്
  നേമം ഗവ .യു .പി .സ്കൂളിനു മാത്രം അവകാശപ്പെട്ടവ  
  നേമം ഗവ .യു .പി .സ്കൂളിനു മാത്രം അവകാശപ്പെട്ടവ  
കരമന -കളിയിക്കാവിള  ദേശീയ പാതയിലെ ഇരുവശത്തും സ്ഥിതിചെയ്യുന്നു
കരമന -കളിയിക്കാവിള  ദേശീയ പാതയിലെ ഇരുവശത്തും സ്ഥിതിചെയ്യുന്നു. കല്ലിയൂർ -പള്ളിച്ചൽ  പഞ്ചായത്തുകളുടെ പരിധിയിൽ ,തിരുവനന്തപുരം കോര്പറേഷന് അതിർത്തിയോട് ചേർന്നുകിടക്കുന്ന കാട്ടാക്കട കോവളം നിയമസഭാമണ്ഡലങ്ങൾ തിരുവനന്തപുരം ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലങ്ങൾ എൻ എച്  നാല്പത്തിയെഴുത്തിനെ മുറിച്ചുകിടക്കുന്ന അടിപ്പാത.പി .റ്റി എ എന്ന ആശയം ആദ്യമായി രൂപംകൊണ്ടത് ആദ്യത്തെ പി .റ്റി എ പ്രസിഡന്റ് ശ്രീ എം എൻ ജനാർദ്ദനൻ നായർ
കല്ലിയൂർ -പള്ളിച്ചൽ  പഞ്ചായത്തുകളുടെ പരിധിയിൽ  
തിരുവനന്തപുരം കോര്പറേഷന് അതിർത്തിയോട് ചേർന്നുകിടക്കുന്ന  
കാട്ടാക്കട കോവളം നിയമസഭാമണ്ഡലങ്ങൾ  
തിരുവനന്തപുരം ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലങ്ങൾ  
എൻ എച്  നാല്പത്തിയെഴുത്തിനെ മുറിച്ചുകിടക്കുന്ന അടിപ്പാത
പി .റ്റി എ എന്ന ആശയം ആദ്യമായി രൂപംകൊണ്ടത്  
ആദ്യത്തെ പി .റ്റി എ പ്രസിഡന്റ് ശ്രീ എം എൻ ജനാർദ്ദനൻ നായർ
2,519

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1986002" എന്ന താളിൽനിന്ന് ശേഖരിച്ചത്