"ജി യു പി എസ് വെള്ളംകുളങ്ങര/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 114: | വരി 114: | ||
</center> | </center> | ||
<br> | === '''<big><u>''ലളിതം മലയാളം''</u></big>''' === | ||
ലളിതം മലയാളം എന്നാൽ തനത് പ്രവർത്തനത്തിലൂടെ മലയാളഭാഷ എഴുതുവാനും വായിക്കുവാനും പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് അധികസമയം കണ്ടെത്തി പരിശീലനം നൽകി അവരെ മുൻനിരയിലേക്ക് എത്തിക്കുവാൻ ശ്രമിക്കുന്നു.എല്ലാ പ്രവർത്തി ദിവസങ്ങളിലും ഉച്ചഭക്ഷണത്തിനു ശേഷമുള്ള ഇടവേളകളിലും, വൈകുന്നേരം നാലുമണിക്ക് ശേഷവുമാണ് ഇതിനായി സമയം കണ്ടെത്തിയിട്ടുള്ളത്.അക്ഷരങ്ങളിൽ തുടങ്ങി വാക്കുകളിലേക്കും, വാചകങ്ങളിലേക്കും എത്തുന്ന തരത്തിലാണ് പരിശീലനം ആസൂത്രണം ചെയ്തിട്ടുള്ളത്. മൂന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെയുള്ള കുട്ടികളെയാണ് ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. | |||
ആസ്വാദ്യകരവും രസകരവുമായ പഠനാന്തരീക്ഷം ഒരുക്കിക്കൊണ്ട് ലളിതമായ പഠനബോധന മാർഗങ്ങൾ ഉപയോഗിച്ചാണ് മാതൃഭാഷാ പഠനം മുന്നോട്ടു കൊണ്ടു പോകുന്നത്. പരിശീലനത്തിന്റെ മുന്നോട്ടുള്ള ഘട്ടത്തിൽ വാർത്താ ശകലങ്ങളും കുറിപ്പുകളും പുസ്തകങ്ങളും പ്രയോജനപ്പെടുത്തിക്കൊണ്ട് ഭാഷ തെറ്റു കൂടാതെ കൈകാര്യം ചെയ്യുവാനുള്ള ആത്മവിശ്വാസം കുട്ടികളിലുണ്ടാക്കുക എന്നതും ഇതിലൂടെ ലക്ഷ്യമിടുന്നു.<br> | |||