"പഞ്ചായത്ത് യു.പി.എസ്. വെള്ളാരം കല്ല്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(→‎മുൻ സാരഥികൾ: തുടക്കം)
വരി 83: വരി 83:


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
അനേകർക്ക് വിദ്യയും വെളിച്ചവും പകർന്ന നിരവധി ഗുരു ശ്രേഷ്ഠർ വിദ്യാലയത്തിൽ പ്രവർത്തിക്കുകയും തങ്ങളുടെ ഔദ്യോഗിക മണ്ഠലത്തിൽ നിന്നും വിരമിക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴത്തെ പ്രധാനാധ്യാപിക ശ്രീമതി ലിൻസി ജോൺ 2017 മുതൽ വിദ്യാലയപ്രവർത്തനങ്ങൾക്കും ആധ്യാപകർക്കും കുട്ടികൾക്കും നേതൃത്വം നൽകി വരുന്നു.തുടർന്നു വായിക്കുക.
അനേകർക്ക് വിദ്യയും വെളിച്ചവും പകർന്ന നിരവധി ഗുരു ശ്രേഷ്ഠർ വിദ്യാലയത്തിൽ പ്രവർത്തിക്കുകയും തങ്ങളുടെ ഔദ്യോഗിക മണ്ഠലത്തിൽ നിന്നും വിരമിക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴത്തെ പ്രധാനാധ്യാപിക ശ്രീമതി ലിൻസി ജോൺ 2017 മുതൽ വിദ്യാലയപ്രവർത്തനങ്ങൾക്കും ആധ്യാപകർക്കും കുട്ടികൾക്കും നേതൃത്വം നൽകി വരുന്നു.[[പഞ്ചായത്ത് യു.പി.എസ്.വെള്ളാരംകല്ല്/മുൻ സാരഥികൾ|തുടർന്നു വായിക്കുക.]]
 
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :
#
#
#
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==



15:04, 3 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം



പഞ്ചായത്ത് യു.പി.എസ്. വെള്ളാരം കല്ല്.
വിലാസം
വെള്ളാരംകല്ല്

Panchayath U P School Vellaramkallu
,
തഴുവംകുന്ന് പി ഒ പി.ഒ.
,
686668
,
എറണാകുളം ജില്ല
സ്ഥാപിതം01 - 06 - 1955
വിവരങ്ങൾ
ഫോൺ0485 2288770
ഇമെയിൽvellaramkallupups@gmail.com
കോഡുകൾ
സ്കൂൾ കോഡ്28219 (സമേതം)
യുഡൈസ് കോഡ്32080400301
വിക്കിഡാറ്റQ99508074
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല മൂവാറ്റുപ്പുഴ
ഉപജില്ല കല്ലൂർകാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംമൂവാറ്റുപുഴ
താലൂക്ക്മൂവാറ്റുപുഴ
ബ്ലോക്ക് പഞ്ചായത്ത്മൂവാറ്റുപുഴ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്06
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ18
പെൺകുട്ടികൾ12
ആകെ വിദ്യാർത്ഥികൾ30
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലിൻസി ജോൺ
പി.ടി.എ. പ്രസിഡണ്ട്ജോബി തോമസ്
എം.പി.ടി.എ. പ്രസിഡണ്ട്ശാലിനി ഹരീഷ്
അവസാനം തിരുത്തിയത്
03-11-2023Pups28219


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



എറണാകുളം ജില്ലയിലെ കിഴക്കൻമേഖലയിലെ മനോഹരമായ ഒരു ഗ്രാമപ്രദേശമാണ് കല്ലൂർക്കാട്. കേരളത്തിലെ ഏറ്റവും ചെറിയ വിദ്യാഭ്യാസ സബ്‍ജില്ലയായ കല്ലൂർക്കാടിലെ ഗവ.യുപി സ്കൂളാണ് വെള്ളാരംകല്ല് പഞ്ചായത്ത് യു.പി.സ്കൂൾ.കലൂർ-വാഴക്കുളം റോഡിന്റെ ഇരുവശങ്ങളിലുമായാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.

ചരിത്രം

എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയില്ലയിലെ കല്ലൂർക്കാട് ഗ്രാമപഞ്ചായത്തിലെ സർക്കാർ വിദ്യാലയമായ പി.യു.പി.എസ് വെള്ളാരംകല്ല് 1955 ജൂൺ 1 ന് പ്രവർത്തനമാരംഭിച്ചു. തുടർന്നു വായിക്കുക...

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

അനേകർക്ക് വിദ്യയും വെളിച്ചവും പകർന്ന നിരവധി ഗുരു ശ്രേഷ്ഠർ വിദ്യാലയത്തിൽ പ്രവർത്തിക്കുകയും തങ്ങളുടെ ഔദ്യോഗിക മണ്ഠലത്തിൽ നിന്നും വിരമിക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴത്തെ പ്രധാനാധ്യാപിക ശ്രീമതി ലിൻസി ജോൺ 2017 മുതൽ വിദ്യാലയപ്രവർത്തനങ്ങൾക്കും ആധ്യാപകർക്കും കുട്ടികൾക്കും നേതൃത്വം നൽകി വരുന്നു.തുടർന്നു വായിക്കുക.

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

വാഴക്കുളത്തുനിന്നും കലൂർ വഴി ഏകദേശം 7 കിലോ മീറ്റർ മാറി വെള്ളാരംക്കല്ല് ചാലിൽ സ്ഥിതിചെയ്യുന്നു

കല്ലൂർക്കാട് നിന്നും 2 കി.മീ അകലം

Loading map...{{#multimaps:9.975894, 76.684758|zoom=18}}