"കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/സ്കൗട്ട്&ഗൈഡ്സ്/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/സ്കൗട്ട്&ഗൈഡ്സ്/2023-24 (മൂലരൂപം കാണുക)
11:44, 24 ഒക്ടോബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ഒക്ടോബർ 2023→ദ്വിതീയ സോപാൻ സർട്ടിഫിക്കറ്റ് വിതരണം
| വരി 307: | വരി 307: | ||
![[പ്രമാണം:21060-AKSHAY.jpg|ലഘുചിത്രം]] | ![[പ്രമാണം:21060-AKSHAY.jpg|ലഘുചിത്രം]] | ||
![[പ്രമാണം:21060-SREYAS.jpg|ലഘുചിത്രം]] | ![[പ്രമാണം:21060-SREYAS.jpg|ലഘുചിത്രം]] | ||
|} | |||
=== ലഹരി വിരുദ്ധ റാലി 21-10-2023 === | |||
പാലക്കാട് ജില്ലാ Scout and Guide ന്റെ നേതൃത്വത്തിൽ നടന്ന ലഹരി വിരുദ്ധ റാലി ജില്ലാ പ്രസിഡന്റ് ശ്രീ K D Prasenan MLA യുടെ അധ്യക്ഷതയിൽ ബഹു. പാലക്കാട് ജില്ലാ കളക്ടർ ശ്രീമതി Dr. ചിത്ര എസ് ഫ്ലാഗ് ഓഫ് ചെയ്തു.തുടർന്ന് ലഹരി വിരുദ്ധ സന്ദേശം Excise ഓഫീസർ ശ്രീ അബ്ദുൽ ബാസിത് നൽകി. ജില്ലാ റാലിക്ക് DEO ശ്രീമതി ഉഷ മാനാട്ട് KAS,ജില്ലാ കമ്മിഷണർ മാരായ ആശചന്ദ്രൻ, ശ്രീ മനോജ്, ശ്രീ. സജോ ജോൺ എം,( ജില്ലാ treasurer )ശ്രീമതി ലതിക,(ജില്ലാ ട്രെയിനിങ് കമ്മിഷണർ )ശ്രീ മുഹമ്മദ് സാബിർ (ജോ. സെക്രട്ടറി ),ലിജിൻ എം എം എന്നിവർ സംസാരിച്ചു.ജില്ലാ സെക്രട്ടറി ഗീത ആർ സ്വാഗതവും, ശ്രീ P G ഗിരീഷ്കുമാർ (ജില്ലാ അഡൾട് കമ്മിഷണർ scout ) നന്ദിയും അറിയിച്ചു.തുടർന്ന് കുട്ടികളുടെ റാലി യും നടന്നു. | |||
{| class="wikitable" | |||
![[പ്രമാണം:21060-lapp3.jpg|ലഘുചിത്രം]] | |||
![[പ്രമാണം:21060-lapppp4.jpg|ലഘുചിത്രം]] | |||
![[പ്രമാണം:21060-lalll2.jpg|ലഘുചിത്രം]] | |||
![[പ്രമാണം:21060-la1lll.jpg|ലഘുചിത്രം]] | |||
|} | |} | ||