"എം.പി.ജി.യു.പി.എസ്. വടക്കാങ്ങര/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 92: | വരി 92: | ||
[[പ്രമാണം:18677 oct12.jpg|ലഘുചിത്രം|സയൻസ്: വർക്കിംങ്ങ് മോഡൽ]] | [[പ്രമാണം:18677 oct12.jpg|ലഘുചിത്രം|സയൻസ്: വർക്കിംങ്ങ് മോഡൽ]] | ||
[[പ്രമാണം:18677 oct14.jpg|ലഘുചിത്രം|എക്സ്പ്ലോറ 2 K23 യിലെ മത്സര വിജയികൾ]] | [[പ്രമാണം:18677 oct14.jpg|ലഘുചിത്രം|എക്സ്പ്ലോറ 2 K23 യിലെ മത്സര വിജയികൾ]] | ||
സ്കൂൾ ശാസ്ത്രോത്സവം " എക്സ്പ്ലോറ " വളരെ ഗംഭീരമായി കൊണ്ടാടി. ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര പ്രവൃത്തി പരിചയെ ഐ ടി മേളയിൽ വിവിധ മത്സരങ്ങളിൽ കുട്ടികൾ വാശിയോടെ മത്സരിച്ചു. വൈവിധ്യങ്ങളായ വർക്കിംങ്ങ് , സ്റ്റിൽ മോഡലുകളാൽ മേള സമ്പന്നമായിരുന്നു. 7ാം തരത്തിൽ 7D യും 6 - ൽ 6 A യും 5 ൽ 5 Aയും ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി. ഓരോ വിഭാഗത്തിലേയും മത്സര വിജയികൾ സബ്ജില്ലാ തല മത്സരത്തിന് യോഗ്യത നേടി. | സ്കൂൾ ശാസ്ത്രോത്സവം " എക്സ്പ്ലോറ " വളരെ ഗംഭീരമായി കൊണ്ടാടി. ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര പ്രവൃത്തി പരിചയെ ഐ ടി മേളയിൽ വിവിധ മത്സരങ്ങളിൽ കുട്ടികൾ വാശിയോടെ മത്സരിച്ചു. വൈവിധ്യങ്ങളായ വർക്കിംങ്ങ് , സ്റ്റിൽ മോഡലുകളാൽ മേള സമ്പന്നമായിരുന്നു. 7ാം തരത്തിൽ 7D യും 6 - ൽ 6 A യും 5 ൽ 5 Aയും ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി. ഓരോ വിഭാഗത്തിലേയും മത്സര വിജയികൾ സബ്ജില്ലാ തല മത്സരത്തിന് യോഗ്യത നേടി. | ||
[[പ്രമാണം:18677 oct21.jpg|ലഘുചിത്രം|SEAS exam]] | |||
സ്കൂളിൽ ആറാം ക്ലാസ് വിദ്യാർത്ഥികൾക്കായി SEAS പരീക്ഷ സംഘടിപ്പിച്ചു. മഹേഷ് മാഷിന്റെ നേതൃത്വത്തിൽ വളരെ സിസ്റ്റമാറ്റിക്കായി പരീക്ഷയും മൂല്യനിർണ്ണയവും നടന്നു.. | |||