"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/ഹൈസ്കൂൾ (മൂലരൂപം കാണുക)
20:46, 9 ഒക്ടോബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ഒക്ടോബർ 2023→22-23 പ്രവ൪ത്തനമികവുകൾ
(ചെ.) (→22-23 പ്രവ൪ത്തനമികവുകൾ) |
(ചെ.) (→22-23 പ്രവ൪ത്തനമികവുകൾ) |
||
വരി 136: | വരി 136: | ||
== 22-23 പ്രവ൪ത്തനമികവുകൾ == | == 22-23 പ്രവ൪ത്തനമികവുകൾ == | ||
ഇക്കഴിഞ്ഞ എസ്.എസ് എൽ സി പരീക്ഷയിൽ 238 കുട്ടികൾ പരീക്ഷ എഴുതി. 237 കുട്ടികൾ പാസ്സായി. 35 കുട്ടികൾ എപ്ലസ്സ് കരസ്ഥമാക്കി. 16 പേർ 9 എപ്ലസും നേടി. | ഇക്കഴിഞ്ഞ എസ്.എസ് എൽ സി പരീക്ഷയിൽ 238 കുട്ടികൾ പരീക്ഷ എഴുതി. 237 കുട്ടികൾ പാസ്സായി. 35 കുട്ടികൾ എപ്ലസ്സ് കരസ്ഥമാക്കി. 16 പേർ 9 എപ്ലസും നേടി. | ||
കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ ഇൻസ്പെയർ അവാർഡിന് ഈ അധ്യയന വർഷത്തിൽ 8 ബിയിലെ അഭിമന്യു അർഹനായി. പതിനായിരം രൂപ ക്യാഷ് അവാർഡ് ലഭിച്ചു. | |||
ഈ അധ്യയന വർഷത്തിലെ യു എസ് എസ് കരസ്ഥമാക്കിയത് അസ്ന, അഭിനവ്, അക്ഷയ് ആർ എ എന്നിവരാണ് | |||
കേരള സംസ്ഥാന തളിര് സ്കോളർഷിപ്പിന് 7എയിലെ ആദിൽ മുഹമ്മദ് 80 ന് 75 മാർക്ക് നേടി സ്കോളർഷിപ്പ് കരസ്ഥമാക്കി | |||
=== സ്കൂൾ ശാസ്ത്രോത്സവം 2022-23 === | === സ്കൂൾ ശാസ്ത്രോത്സവം 2022-23 === | ||
ഹൈസ്ക്കൂൾ വിഭാഗത്തിൽ 8 സി ഒൺ ൽ പഠിക്കുന്ന ശിവപ്രസാദിന് ഇലക്ട്രിക്കൽ വിങ്ങിനും ത്രഡ് വർക്കിന് 9 എയിൽ പഠിക്കുന്ന അക്ഷയ് കൃഷ്ണക്കും 9 എഫിലെ അനന്ദൻ ബി രാജേഷിന് റെക്സിൻ ക്യാൻവാസ് ആൻഡ് ലെതർ വർക്കിനും 9എ യിലെ സാൻ ബോബിക്ക് വുഡ് വർക്കിനും ഒന്നാം സമ്മാനം ലഭിച്ചു | ഹൈസ്ക്കൂൾ വിഭാഗത്തിൽ 8 സി ഒൺ ൽ പഠിക്കുന്ന ശിവപ്രസാദിന് ഇലക്ട്രിക്കൽ വിങ്ങിനും ത്രഡ് വർക്കിന് 9 എയിൽ പഠിക്കുന്ന അക്ഷയ് കൃഷ്ണക്കും 9 എഫിലെ അനന്ദൻ ബി രാജേഷിന് റെക്സിൻ ക്യാൻവാസ് ആൻഡ് ലെതർ വർക്കിനും 9എ യിലെ സാൻ ബോബിക്ക് വുഡ് വർക്കിനും ഒന്നാം സമ്മാനം ലഭിച്ചു | ||
സോഷ്യൽ സയൻസ് ക്വിസ് ന് 10 ഡിയിലെ സിദ്ധാർത്ഥ് വിഷ്ണുവിന്റ രണ്ടാം സമ്മാനം ലഭിച്ചു | സോഷ്യൽ സയൻസ് ക്വിസ് ന് 10 ഡിയിലെ സിദ്ധാർത്ഥ് വിഷ്ണുവിന്റ രണ്ടാം സമ്മാനം ലഭിച്ചു | ||
വർക്ക് എക്‌സ്പീരിയൻസിന് ഓവർ ആൾ സെക്കന്റ് ലഭിച്ചു. | വർക്ക് എക്‌സ്പീരിയൻസിന് ഓവർ ആൾ സെക്കന്റ് ലഭിച്ചു. | ||
ഐ ടി മേളയിൽ 10 ഇയിലെ സിദ്ധാർത്ഥിന് മലയാളം കമ്പ്യൂട്ടിങ്ങിന് രണ്ടാം സ്ഥാനം ലഭിച്ചു. | |||
=== സബ്ജില്ലാസ്കൂൾ കലോത്സവം === | |||
സബ്ജില്ലാ സ്കൂൾ കലോത്സവത്തിന് ഹൈസ്കൂൾ ഓവർ ആൾ തേർഡ് നേടി. ഹിന്ദി കവിതാ രചനയ്ക്ക് 10 ഡിയിലെ സിദ്ധാർത്ഥ് വിഷ്ണു ഒന്നാം സ്ഥാനം നേടി. ഏഴ് എയിലെ വൈഗ കുച്ചിപ്പുടിക്ക് ഒന്നാം സ്ഥാനം നേടി. ഹിന്ദി പദ്യം ചൊല്ലൽ 8 B യിലെ ഗണേഷ് ഒന്നാമതായി. | |||
നാടൻ പാട്ടിന് 9 എ യിലെ ശ്രേയാ ലക്ഷ്‌മി ടീമിന് ഒന്നാം സ്ഥാനം ലഭിച്ചു.10 ബി യിലെ ആഷിഷിന്റെ ടീമിന് ഓർക്കസ്ട്രയ്ക്ക് ഫസ്റ്റ് ലഭിച്ചു | |||
ഹൈസ്കൂൾ ശാസ്ത്രീയ സംഗീതത്തിന് 10 എയിലെ അഭിജിത്ത് ഒന്നാമതായി. ചെണ്ടമേളത്തിന് ശ്രാവണിന്റെ ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി. | |||
യുപി തലത്തിൽ അറബിക്ക് പ്രശ്നോത്തരിക്ക് ഷാ എൻ ഷാജി ഒന്നാം സ്ഥാനം കരസ്ഥമാക്കി. കുച്ചിപ്പുടിക്ക് ഏഴിലെ വൈഗ ഒന്നാം സ്ഥാനം നേടി. ഇംഗ്ലീഷ് പ്രസംഗത്തിന് 5 എയിലെ എബ്രഹാം സെബാസ്റ്റിൻ ഒന്നാമതായി. | |||
യു പി തലത്തിൽ ഗ്രൂപ്പ് ഡാൻസിന് വൈഗ ആൻഡ് ടീമിന് ഒന്നാം സ്ഥാനം ലഭിച്ചു | |||
അക്ഷയ് ആർ എ എന്നിവരാണ് യുപി തലത്തിൽ അറബിക്ക് പ്രശ്നോത്തരിക്ക് ഷാ എൻ ഷാജി ഒന്നാം സ്ഥാനം കരസ്ഥമാക്കി. | |||
=== കലോത്സവം റവന്യു ജില്ലാ തലം === | |||
നാടോടിനൃത്തത്തിന് ഫാസില എഗ്രേഡ് നേടി. ഗണേഷ് ഹിന്ദി പദ്യം ചൊല്ലലിൽ എഗ്രേഡ് നേടി. | |||
'''ചീത്രശാല''' | '''ചീത്രശാല''' | ||
<gallery> | <gallery> |