"ജി.എൽ.പി.എസ്. വെൺകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (ഇൻഫോ ബോക്സ്) |
||
വരി 49: | വരി 49: | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ=ജോസ്. എൻ. ജെ | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=പ്രീതി ഷാജി | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ശ്രുതി ബിനോയ് | ||
|സ്കൂൾ ചിത്രം= 42224_1.jpg| | |സ്കൂൾ ചിത്രം= 42224_1.jpg| | ||
|size=350px | |size=350px |
16:44, 9 ഒക്ടോബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എൽ.പി.എസ്. വെൺകുളം | |
---|---|
വിലാസം | |
വെൺകുളം ഇടവ പി.ഒ. , 695311 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1885 |
വിവരങ്ങൾ | |
ഫോൺ | 0470 2660160 |
ഇമെയിൽ | glpsvenkulam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42224 (സമേതം) |
യുഡൈസ് കോഡ് | 32141200103 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | വർക്കല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | വർക്കല |
താലൂക്ക് | വർക്കല |
ബ്ലോക്ക് പഞ്ചായത്ത് | വർക്കല |
തദ്ദേശസ്വയംഭരണസ്ഥാപനം | ഇടവ ഗ്രാമപഞ്ചായത്ത് |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 91 |
പെൺകുട്ടികൾ | 113 |
ആകെ വിദ്യാർത്ഥികൾ | 204 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ജോസ്. എൻ. ജെ |
പി.ടി.എ. പ്രസിഡണ്ട് | പ്രീതി ഷാജി |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രുതി ബിനോയ് |
അവസാനം തിരുത്തിയത് | |
09-10-2023 | 42224 |
ചരിത്രം
വെൺകുളം ഗവണ്മെന്റ് ലോവർ പ്രൈമറി സ്കൂൾ തിരുവനന്തപുരം ജില്ലയിലെ വർക്കല താലൂക്കിലെ ഇടവ ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു . 1885 ൽ ശ്രീ വേലുപ്പിള്ള സർ സ്ഥാപിച്ച ഈ വിദ്യാലയം 1946ൽ ഗവണ്മെന്റ് ഏറ്റെടുത്തു.അയിരൂർ സ്വദേശിയായ ശ്രീ. പരമുപിള്ള സർ ഈ വിദ്യാലയത്തിലെ ആദ്യ അദ്ധ്യാപകനായി.മാന്തറവിള പുത്തൻ വീട്ടിൽ ശിവശങ്കരൻ വിദ്യാലയത്തിലെ ആദ്യത്തെ വിദ്യാർത്ഥിയും ആയിരുന്നു.
ഭൗതികസൗകര്യങ്ങൾ
- വിശാലമായ ക്ലാസ്സ് മുറികൾ
- സ്മാർട്ട് ക്ലാസ്സ് റൂം
- കമ്പ്യൂട്ടർ ലാബ്
- ക്ലാസ് ലൈബ്രറി
- സ്കൂൾ ഓഡിറ്റോറിയം
- ജൈവവൈവിധ്യപാർക്ക് കൂടുതൽ അറിയാൻ
പാഠ്യേതര പ്രവർത്തനങ്ങൾ
- ടാലന്റ് ലാബ് പ്രവർത്തനങ്ങൾ - ടാലന്റ് ലാബ് പ്രവർത്തനങ്ങളോട് അനുബന്ധിച്ച് ചിത്രരചനാ പരിശീലനം , കളിമൺ രൂപങ്ങളുടെ നിർമാണപരിശീലനം തുടങ്ങിയവ നൽകിയിരുന്നു .കുട്ടികളിലെ സർഗാത്മകത പ്രോത്സാഹിപ്പിക്കുന്നതിനായി പ്രശസ്തരായ സാഹിത്യകാരന്മാരുടെ ക്ലാസുകൾ ,കായിക -യോഗ പരിശീലന ക്ലാസ്സുകൾ , പ്രവൃത്തിപരിചയ പഠന ക്ലാസുകൾ ടാലന്റ് ലാബിന്റെ നേതൃത്വത്തിൽ നടന്നു .
- ക്ലബ്ബുകൾ
- നല്ലപാഠം പ്രവർത്തനങ്ങൾ - കുട്ടികൾ സ്വന്തമായി തുണി സഞ്ചി നിർമിക്കുകയും സ്കൂളിലെ എല്ലാ കുട്ടികളുടെ വീട്ടിലും വിതരണം നടത്തുകയും ചെയ്തു. കൂടുതൽ അറിയാൻ
മികവുകൾ
- മൂന്ന്,നാല് ക്ലാസ്സിലെ എല്ലാ കുട്ടികൾക്കും സ്വന്തമായി തയ്യാറാക്കിയ ഇംഗ്ലീഷ് -മലയാളം ഡിക്ഷണറി .
- ഓരോ ക്ലാസ്സിനും ഇംഗ്ലീഷ് ,മലയാളം ക്ലാസ് മാഗസിനുകൾ .
- രക്ഷിതാക്കളിൽ വായന പ്രോത്സാഹിപ്പിക്കുന്നതിനായി 'അമ്മ വായന ' ,' അമ്മയോടൊപ്പം വായന 'എന്നീ പ്രവർത്തനങ്ങൾ.
- കുട്ടികളിലെ വായന പ്രോത്സാഹനത്തിനായി എല്ലാ ക്ലാസ്സിനും ക്ലാസ് ലൈബ്രറി .അധികവായനക്ക്
മുൻ സാരഥികൾ
- ശ്രീമതി.ശാരദാമ്മ
- ശ്രീ.ശ്രീധരൻ പിള്ള
- ശ്രീമതി.ശാന്ത
- ശ്രീമതി .ദേവിക
- ശ്രീമതി..ലൈലജ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- വെൺകുളം ശിവൻ പിള്ള (നാടക മേഖല)
- വെൺകുളം ജയകുമാർ (നാടക മേഖല)
വഴികാട്ടി
{{#multimaps: 8.76153,76.70120|zoom=18}}
വർഗ്ഗങ്ങൾ:
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 42224
- 1885ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ