"ഗവ. എച്ച് എസ് എസ് മീനങ്ങാടി/മികവുകൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{Yearframe/Pages}}
{{Yearframe/Pages}}
=='''അറിവുത്സവം '''==
=='''ജനയുഗം അറിവുത്സവം അനുശ്രീക്ക് ഒന്നാം സ്ഥാനം'''==
A K S T U - ജനയുഗം അറിവുത്സവം ജില്ലാതല ക്വിസ് മത്സരത്തിൽ ഹയർസെക്കണ്ടറി വിഭാഗം ഒന്നാം സ്ഥാനം നേടി .പ്ലസ് വണ്ണിൽ പഠിക്കുന്ന അനുശ്രീ എം ആണ് സംസ്ഥാന തലത്തിൽ ഹയർസെക്കണ്ടറി വിഭാഗത്തിൽ വയനാടിന് വേണ്ടി മത്സരിക്കുക .  
ജനയുഗം ദിനപത്രവും  അധ്യാപക സംഘടനയായ എ.കെ.എസ്.ടി യുവും ചേർന്ന് ജില്ലാ തലത്തിൽ സംഘടിപ്പിച്ച അറിവുത്സവത്തിൽ എം.എം അനുശ്രീ ഒന്നാം സ്ഥാനം നേടി. മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂൾ പ്ലസ് വൺ വിദ്യാർഥിനിയാണ് . എ.കെ. എസ്.ടി .യു ട്രഷറർ ഷാനവാസ് ഖാന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ശ്രീജിത്ത് കൊയ്ലോത്ത് ഉപഹാരം സമ്മാനിച്ചു.  
<div><ul>  
<div><ul>  
<li style="display: inline-block;"> [[File:15048-ar.jpg|thumb|none|450px]]</li>
<li style="display: inline-block;"> [[File:15048-ar.jpg|thumb|none|450px]]</li>
3,309

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1968340" എന്ന താളിൽനിന്ന് ശേഖരിച്ചത്