"മണിയൂർ എം എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
No edit summary |
||
വരി 55: | വരി 55: | ||
|പി.ടി.എ. പ്രസിഡണ്ട്=രൂപലേഘ | |പി.ടി.എ. പ്രസിഡണ്ട്=രൂപലേഘ | ||
|എം.പി.ടി.എ. പ്രസിഡണ്ട്=സലീന ഫഹദ് | |എം.പി.ടി.എ. പ്രസിഡണ്ട്=സലീന ഫഹദ് | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=16823mmlp.jpeg | ||
|size=350px | |size=350px | ||
|caption= | |caption= | ||
|ലോഗോ= | |ലോഗോ=16823scer.pnj | ||
|logo_size=50px | |logo_size=50px | ||
|box_width=380px | |box_width=380px |
20:09, 7 ഒക്ടോബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മണിയൂർ എം എൽ പി എസ് | |
---|---|
പ്രമാണം:16823scer.pnj | |
പ്രമാണം:16823mmlp.jpeg | |
വിലാസം | |
മണിയൂർ ,മങ്കര മണിയൂർ പോസ്ററ്, പയ്യോളി വഴി,673523 , മണിയൂർ പി.ഒ. , 673523 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1915 ജൂൺ ഒന്ന് - ജൂൺ - 1915 |
വിവരങ്ങൾ | |
ഫോൺ | 9400728599 |
ഇമെയിൽ | 16823mlpschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16823 (സമേതം) |
യുഡൈസ് കോഡ് | 32041100208 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | വടകര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | കുറ്റിയാടി |
താലൂക്ക് | വടകര |
ബ്ലോക്ക് പഞ്ചായത്ത് | തോടന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | മണിയൂർ ഗ്രാമപഞ്ചായത് |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യഭ്യാസം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | എൽപി |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 27 |
പെൺകുട്ടികൾ | 25 |
ആകെ വിദ്യാർത്ഥികൾ | 52 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | എം അബ്ദുസ്സലാം |
പി.ടി.എ. പ്രസിഡണ്ട് | രൂപലേഘ |
എം.പി.ടി.എ. പ്രസിഡണ്ട് | സലീന ഫഹദ് |
അവസാനം തിരുത്തിയത് | |
07-10-2023 | 16823hm |
കോഴിക്കോട് ജില്ലയിലെ വടകര താലൂക്കിലെ മണിയൂർ പഞ്ചായത്തിലേ മങ്കര പ്രേദേശത് സ്ഥിതി ചെയ്യുന്ന ഏക പൊതു വിദ്യാലയമാണ് മണിയൂർ എം എൽ പി സ്കൂൾ. മണിയൂർ മങ്കര എജുകേഷണൽ സൊസൈറ്റിയുടെ നിയന്ത്രണത്തിലാണ് ഈ സ്കൂൾഇപ്പോൾ പ്രവർത്തിക്കുന്നത്.
ചരിത്രം
വടകര താലൂക്കിൽ മണിയൂർ ഗ്രാമപ്പഞ്ചായത്തിൽ പ്രകൃതി രമണീയമായ കുറ്റ്യാടിപ്പുഴയുടെ തീരപ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണിത് 19ാം നൂറ്റാണ്ടിന്റെ അവസാന പകുതിയിൽ ഒരു ഓത്തുപള്ളിയായി സ്ഥാപിക്കപ്പെട്ടതാണ് ഇതിന്റെ തുടക്കം ഏകദേശം 125 വർഷത്തെ പഴക്കം ഈ വിദ്യാലയത്തിനുണ്ട്. 1915 മുതൻ ഇത് ഒരു വിദ്യാലയമായി മാറി ഇവിടെ മതപഠനത്തോടൊപ്പം പൊതു പഠനവും നടന്നു വന്നു ഈ വിദ്യാലയത്തിന്റെ ആദ്യകാല മാനേജർ കൊയ പ്രകേളപ്പക്കുറുപ്പായിരുന്നു. തുടർന്ന് പാരമ്പര്യമായി കൊയപ്രകൃ ഷ്ണൻ നമ്പ്യാർ കൊയപ്ര ബാലൻ നമ്പ്യാർ കൊയപ്രനാണു നമ്പ്യാർ എന്നിവർ മാനേജർമാർ ആയി. ഇപ്പോൾ കള്ളർ കോവുമ്മൽ അബ്ദുൾ ഗഫൂർ ആണ് മാനേജർ. മുൻ കാല അധ്യാപകർ ഇടങ്കൂളിൽ ഗോപാലക്കുറുപ്പ് കടവത്ത് മൊയ്തീൻ മാസ്റ്റർ ഗോവിന്ദൻ അടിയോടി ചാപ്പൻ നായർ, കൊയപ്രകൃ ഷണൻ നമ്പ്യാർ, കൊ യളിൽ നാരായണൻ നമ്പ്യാർ, എടക്കണ്ടി കണ്ണൻ മാസ്റ്റർ കാ രാമ്പ്ര ശങ്കരക്കുറുപ്പ് പറമ്പത്ത് മൊയ്തു മാസ്റ്റർ എന്നിവർ മൺമറഞ്ഞ് പോയ ഗുരുശ്രേഷ്ടന്മാരാണ്. മുസ്ലിം സ്കൂളാണെങ്കിലും 12 വർഷമായി ജനറൽ കലണ്ടർ പ്രകാരമാണ് സ്കൂൾ പ്രവർത്തിക്കുന്നത് ഇപ്പോഴത്തെത്ത പ്രധാനാധ്യാപകൻ ശ്രീ എം അബ്ദുസ്സലാം ആണ് . സഫീറ കെ.കെ ഷിനി കൊയിലോത്ത് വൈഷ്ണവ് കെ എന്നിവർ സഹഅധ്യാപകരായും മുഹമ്മദ് റാസി അറബിക് അദ്ധ്യാപകനായും ജോലി ചെയ്യുന്നു.
ഭൗതികസൗകര്യങ്ങൾ
ഒന്ന് മുതൽ നാലു വരെ പ്രൈമറി ക്ലാസുകളും, പ്രീ പ്രൈമറി ക്ലാസുകളും ഉൾപെടെ അഞ്ച് ക്ലാസുകളുണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- കൊയപ്ര കൃഷ്ണൻ നമ്പ്യാർ
- പറമ്പത്ത് മൊയ്തു മാസ്റ്റർ
- വിവി ഗൗരി ടീച്ചർ
- മൊടോങ്കോളി പോക്കർ മൗലവി
- വിവത്സല ടീച്ചർ
- ഐ പി കുഞ്ഞബ്ദുള്ള മാസ്റ്റർ
- പി .പ്രേമാനന്ദൻ
- ടികെ പ്രേമലത
നേട്ടങ്ങൾ
മികച്ച ക്ലാസ്സ് റൂമുകൾ
പരിചയ സമ്പന്നരായ അദ്ധാപകർ
മികച്ച പ൦നനിലവാരം
ശാന്തമായ അന്തരീക്ഷം
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- മേക്കുനി കാസിം (പ്രിൻസിപ്പൽ, തളിപ്പറമ്പ് സർ സയ്യിദ് ഹയർ സെക്കണ്ടറി സ്കൂൾ
- മൊടോങ്കോളി മുഹമ്മദ് റഷീദ്, പ്രിസിപ്പാൾ:GTTI കണ്ണൂര്
- കള്ളർ കോവുമ്മൽ അബ്ദുൾ ഗഫൂർ, ചാറ്റേഡ് എകൗണ്ടന്റ്
- അബൂബക്കർ കെ, മാതൃഭൂമി സീനിയർ ഫോട്ടോഗ്രാഫർ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- വടകരബസ്സ് സ്റ്റാൻഡിൽ നിന്ന് തോടന്നൂർ_ ചെരണ്ടത്തൂർ ഇടിഞ്ഞ കടവ് റോഡിൽ മങ്കര ജുമഅ മസ്ജിദിന് സമീപംസ്ഥിതിചെയ്യുന്നു.
- പയ്യോളി ബസ്റ്റാന്റിൽ നിന്ന് പേരാമ്പ്ര റോഡിൽ അട്ടക്കുണ്ട് കടവ് പാലത്തിൽ നിന്ന് ചെരണ്ടത്തൂർ റോഡിൽ 2 കിലോമീറ്റർ ദൂരം മാറിസ്ഥിതി ചെയ്യുന്നു
{{#multimaps: 11.53305652617217, 75.66288815656942 | width=800px | zoom=16 }}
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 16823
- 1915ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എൽപി ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ