"ഐ.സി.എ.ഇ.എച്ച്.എസ്.എസ് വടക്കേകാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 65: വരി 65:
}}
}}
==ചരിത്രം==
==ചരിത്രം==
1978-ൽ അന്നത്തെ പഞ്ചായത്ത് പ്രസിഡണ്ട് ആയിരുന്ന എ.സി . കുഞ്ഞിനോട് ഹാജിയുടെ നേതൃത്ത്വത്തിൽ ഒരുകൂട്ടം ആളുകളുടെ പ്രയത്നഫലമായി ആരംഭിച്ചതാണ് ഈ  സ്കൂൾ.1978 ൽ അബുദാബി മുസ്ലിം സഹോദരങ്ങളങ്ങളുടെ ഒരു  ലക്ഷം രൂപ സംഭാവനയായി  കിട്ടിയ തുകയുടെ സഹായത്താൽ എ .സി .കുഞ്ഞിമോൻ ഹാജി ,എ.കെ.കുഞ്ഞഹമ്മദ്( കുഞ്ഞിസാഹിബ്),മാളിയേക്കൽ മൊയ്തുകുട്ടി, വൈദ്യരോടത്തെ അബു തുടങ്ങിയവരുടെ കൂട്ടായ ചർച്ചയിൽ താൽക്കാലികമായി ഞമനേങ്ങാട് മദ്രസ്സയിൽ 1 ,5 ,7  ക്‌ളാസ്സുകളുമായി സ്കൂൾ പ്രവത്തനമാരംഭിച്ചു .റിട്ട . കേണൽ . സാഹിബ് ജാൻ ആദ്യത്തെ പ്രിൻസിപ്പാളായി സ്ഥാനം ഏറ്റടുത്തു.1981 ൽ ആദ്യബാച്ച് S.S.L.C പരീക്ഷയിൽ  നൂറ് ശതമാനം വിജയം നേടിയത് കേരളത്തിൽ തന്നെ അപൂർവ്വസംഭവമായിരുന്നു .കൂടുതൽ വിവരങ്ങൾക്ക് താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക .
1978-ൽ അന്നത്തെ പഞ്ചായത്ത് പ്രസിഡണ്ട് ആയിരുന്ന എ.സി . കുഞ്ഞിമോൻ ഹാജിയുടെ നേതൃത്ത്വത്തിൽ ഒരുകൂട്ടം ആളുകളുടെ പ്രയത്നഫലമായി ആരംഭിച്ചതാണ് ഈ  സ്കൂൾ.1978 ൽ അബുദാബി മുസ്ലിം സഹോദരങ്ങളങ്ങളുടെ ഒരു  ലക്ഷം രൂപ സംഭാവനയായി  കിട്ടിയ തുകയുടെ സഹായത്താൽ എ .സി .കുഞ്ഞിമോൻ ഹാജി ,എ.കെ.കുഞ്ഞഹമ്മദ്( കുഞ്ഞിസാഹിബ്),മാളിയേക്കൽ മൊയ്തുകുട്ടി, വൈദ്യരോടത്തെ അബു തുടങ്ങിയവരുടെ കൂട്ടായ ചർച്ചയിൽ താൽക്കാലികമായി ഞമനേങ്ങാട് മദ്രസ്സയിൽ 1 ,5 ,7  ക്‌ളാസ്സുകളുമായി സ്കൂൾ പ്രവത്തനമാരംഭിച്ചു .റിട്ട . കേണൽ . സാഹിബ് ജാൻ ആദ്യത്തെ പ്രിൻസിപ്പാളായി സ്ഥാനം ഏറ്റടുത്തു.1981 ൽ ആദ്യബാച്ച് S.S.L.C പരീക്ഷയിൽ  നൂറ് ശതമാനം വിജയം നേടിയത് കേരളത്തിൽ തന്നെ അപൂർവ്വസംഭവമായിരുന്നു .കൂടുതൽ വിവരങ്ങൾക്ക് താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക .


https://icaehss.com/
https://icaehss.com/
164

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1968123" എന്ന താളിൽനിന്ന് ശേഖരിച്ചത്