"ജാനകി മെമ്മോറിയൽ യു പി സ്കൂൾ ചെറുപുഴ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

User13951 (സംവാദം | സംഭാവനകൾ)
രാഷ്ട്ര ഭാഷയിൽ വായനാകാർഡ് തയ്യാറാക്കി ഹിന്ദി പക്ഷാചരണത്തിൽ പ്രദർശനം നടത്തി കുട്ടികൾ
User13951 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
== ഗാന്ധിജയന്തിയോടനുബന്ധിച്ച് ചെറുപുഴ ജെ.എം. യു.പി. സ്കൂളിൽ കുട്ടികളെ നോക്കി പുഞ്ചിരിക്കുന്ന ഗാന്ധി ശില്പം സ്ഥാപിച്ചു. ==
[[പ്രമാണം:13951 207.jpg|വലത്ത്‌|ചട്ടരഹിതം|354x354ബിന്ദു]]
=== 02/10/2023 ===
=== ഗാന്ധിജയന്തിയോടനുബന്ധിച്ച് ചെറുപുഴ ജെ.എം. യു.പി. സ്കൂളിൽ കുട്ടികളെ നോക്കി പുഞ്ചിരിക്കുന്ന ഗാന്ധി ശില്പം സ്ഥാപിച്ചു. ===
പ്രശസ്ത ശില്പി ഉണ്ണി കാനായി രൂപകൽപ്പന ചെയ്ത മനോഹരമായ ശില്പമാണിത്. രാവിലെ വിദ്യാലയങ്കണത്തിൽ  സർവ്വമതപ്രാർത്ഥന നടത്തി. രക്ഷിതാക്കളുടെയും കുട്ടികളുടെയും അധ്യാപകരുടെയും നാട്ടുകാരുടെയും സാന്നിധ്യത്തിൽ വിദ്യാലയത്തിന്റെ ബഹുമാന്യനായ മാനേജർ ശ്രീ കെ കുഞ്ഞി കൃഷ്ണൻ നായർ ഗാന്ധി പ്രതിമ അനാച്ഛാദനം ചെയ്തു. ചടങ്ങിൽ ചെറുപുഴ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ കെ.എഫ്. അലക്സാണ്ടർ മാസ്റ്റർ സന്നിഹിതനായിരുന്നു. ശില്പം രൂപകൽപ്പന ചെയ്ത ഉണ്ണി കാനായിയെ പഞ്ചായത്ത് പ്രസിഡണ്ട് ആദരിച്ചു. സ്വാഗതം : ശ്രീ.പി.എൻ. ഉണ്ണികൃഷ്ണൻ ( പ്രധാനാധ്യാപകൻ) അധ്യക്ഷൻ : ശ്രീ.ടി.വി. രമേശ് ബാബു (പി.ടി.എ. പ്രസിഡണ്ട് )  ഗാന്ധിപ്രതിമ അനാച്ഛാദനം : ശ്രീ.കെ.കുഞ്ഞികൃഷ്ണൻ നായർ ( മാനേജർ , ജെ.എം.യു.പി.സ്കൂൾ ചെറുപുഴ)ഉദ്ഘാടനവും ശില്പി ഉണ്ണി കാനായിയെ ആദരിക്കലും ശ്രീ.കെ.എഫ്. അലക്സാണ്ടർ (പ്രസിഡണ്ട് , ചെറുപുഴ ഗ്രാമ പഞ്ചായത്ത് )


== രാഷ്ട്ര ഭാഷയിൽ വായനാകാർഡ്  തയ്യാറാക്കി ഹിന്ദി പക്ഷാചരണത്തിൽ പ്രദർശനം നടത്തി കുട്ടികൾ ==
== രാഷ്ട്ര ഭാഷയിൽ വായനാകാർഡ്  തയ്യാറാക്കി ഹിന്ദി പക്ഷാചരണത്തിൽ പ്രദർശനം നടത്തി കുട്ടികൾ ==