"ജി.എച്ച്.എസ്.എസ്. പേരശ്ശന്നൂർ/Say No To Drugs Campaign" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 2: വരി 2:
[[പ്രമാണം:19042-SND-Poster.jpg|ലഘുചിത്രം]]

ജൂൺ 26 ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ പേരശ്ശന്നൂരിലെ ലിറ്റിൽ കൈറ്റ്സ്  അംഗങ്ങൾ ലഹരി വിരുദ്ധ വോട്ടെടുപ്പ് നടത്തി പേരശ്ശന്നൂർ ഹൈസ്കൂളിലെ പ്രവേശന കവാടത്തിൽ പ്രത്യേകം സജ്ജീകരിച്ച  പോളിംഗ് ബൂത്തിൽ നടന്ന ലഹരി വിരുദ്ധ വോട്ടെടുപ്പ് വമ്പിച്ച ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. വോട്ടെടുപ്പ് ഉദ്ഘാടനം വാർഡ് മെമ്പർ ശ്രീ എം വി വേലായുധൻ നിർവഹിച്ചു. പി.ടി.എ വൈസ് പ്രസിഡൻറ് വി.ടി അബ്ദുൽ റസാക്ക് പൂർവ്വ വിദ്യാർത്ഥി സംഘടന പ്രതിനിധി  നിസാർ എന്നിവർ ആശംസ അറിയിച്ചു. ലഹരിക്കെതിരെയുള്ള ബോധവൽക്കരണത്തിന്റെ ഭാഗമായി ലഹരി വിരുദ്ധ ചിത്രങ്ങളാണ്
 
ചിഹ്നങ്ങളായി നൽകിയിരുന്നത്. ലഹരി വിരുദ്ധ വോട്ടെടുപ്പിൽ സ്കൂളിലെ കുട്ടികളും പങ്കെടുത്തു.നാട്ടുകാർക്കും, കടകളിലും ,വീടുകളിലും ലഹരി വിരുദ്ധ സന്ദേശങ്ങൾ അടങ്ങിയ ലഘുലേഖ വിതരണവും, ലഹരി വിരുദ്ധ ഒപ്പുശേഖരണവും നടത്തി.  

ലഹരി വിരുദ്ധ സന്ദേശം ഉൾക്കൊള്ളുന്ന പ്രത്യേക അസംബ്ലി,ലഹരി വിരുദ്ധ ബാഡ്ജ് കൈമാറ്റം,ക്ലാസുകളിൽ ലഹരി വിരുദ്ധ ബോധവൽക്കരണം, പോസ്റ്റർ നിർമ്മാണം,പ്ലക്കാർഡ് നിർമ്മാണം, ലഹരി വിരുദ്ധ റാലി  എന്നീ പരിപാടികളും നടത്തിയിരുന്നു.

16:22, 4 ഒക്ടോബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

എന്റെ വോട്ട് നൻമക്ക്