"ജി.എച്ച്.എസ്. പട്ടഞ്ചേരി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

21098 (സംവാദം | സംഭാവനകൾ)
21098 (സംവാദം | സംഭാവനകൾ)
വരി 95: വരി 95:
ഈ അദ്ധ്യയന വർഷത്തിലെ സ്കുൂൾ കായികമേള  സെപ് റ്റംബർ 11,12 തിയ്യതികളിലായി നടന്നു. സ്കുളിലെ പൂർവ്വവിദ്യാർത്ഥിയും ദേശീയ കായിക താരവുമായ റിജോയ് ഉദ്ഘാടനം നിർവ്വഹിച്ചു.  കുട്ടികളെ മൂന്നു വിഭാഗങ്ങളിലായി തിരിച്ചായിരുന്നു മത്സരങ്ങൾ. നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തു.  വിജയികൾക്ക് സർട്ടിഫിക്കറ്റുകളും മെഡലുകളും സമ്മാനമായി നൽകി.

സ്കുൂൾ കായികമേളയോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി ഗെയിംസ് വിഭാഗത്തിൽ ഫുട്ബോൾ മത്സരം നടന്നു. 21-9-23 ന് സ്കൂൾ  അങ്കണത്തിൽ വച്ചു നടന്ന മത്സരത്തിൽ നിരവധി ടീമുകൾ മത്സരിച്ചു.
സ്കുൂൾ കായികമേളയോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി ഗെയിംസ് വിഭാഗത്തിൽ ആൺകുട്ടികൾക്കായി ഫുട്ബോൾ മത്സരവും പെൺകുട്ടികൾക്കായി ഡോഡ്ജ്ബാൾ  മത്സരവും നടന്നു. സ്കൂൾ  അങ്കണത്തിൽ വച്ചു നടന്ന മത്സരത്തിൽ നിരവധി ടീമുകൾ മത്സരിച്ചു.