"പഞ്ചായത്ത് യു.പി.എസ്. വെള്ളാരം കല്ല്./ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ചരിത്രം കൂട്ടിച്ചേർക്കൽ01
(ചരിത്രം കൂട്ടിച്ചേർക്കൽ)
(ചരിത്രം കൂട്ടിച്ചേർക്കൽ01)
വരി 1: വരി 1:
{{PSchoolFrame/Pages}}കല്ലൂർക്കാട് ഗ്രാമപഞ്ചായത്തിനു കീഴിൽ പ്രവർത്തിക്കുന്ന യു.പി സ്കൂളാണ് നമ്മുടേത് . വെള്ളാംകല്ല് ,തഴുവംകുന്ന് പോസ്റ്റ് ഓഫീസ് പരിധിയിലുള്ള വെള്ളാരംകല്ല് എന്ന ശാന്തസുന്ദരമായ പ്രദേശത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. 2010 ൽ സർക്കാർ ഏറ്റെടുത്ത ഈ വിദ്യാലയം ഇന്നാട്ടിലെ സാധാരണക്കാരായ വിദ്യാർത്ഥികളുടെ ഏകാശ്രയമാണ്. 1955 ൽ ലോവർ പ്രൈമറിയായി ആരംഭിച്ച് 1968 ൽ അപ്പർ പ്രൈമറിയായി ഉയർത്തപ്പെട്ട ഈ സരസ്വതീ ക്ഷേത്രം പിന്നിട്ട സംവത്സരങ്ങൾ ഈ ഗ്രാമത്തിന്റെ വിദ്യാഭ്യാസ - സാംസ്കാരിക മേഖലകളിൽ നിർണായകമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്. നിസ്വാർത്ഥരും , സേവന സന്നദ്ധരുമായിരുന്ന ഒട്ടേറെ പുണ്യാത്മാക്കളുടെ പരിശ്രമത്തിന്റെ പരിണിത ഫലമാണ് നമ്മുടെ വിദ്യാലയം.

കല്ലൂർക്കാട് എന്ന സ്ഥലനാമം കല്ല്, ഊര്, കാട് എന്നി വാക്കുകൾ ചേർത്തുണ്ടായതാണ്. ആണ്ടൂർ, ഏനാനെല്ലൂർ, പുത്തൂർ,കല്ലൂർ, പൈങ്ങോട്ടൂർ, തെന്നത്തൂർ, മഞ്ഞള്ളൂർ,മരുതൂർ, വേളൂർ എന്നിങ്ങനെ പൗരാണിക കാലത്തുണ്ടായിരുന്ന ഊരുകളിൽ ഒന്നാരുന്നു കല്ലൂർ. ചരിത്രഗതിയിൽ കല്ലൂർ വനമായി മാറിയതിനു ശേഷം ആളുകൾ കല്ലൂർക്കാട് എന്നു വിളിക്കുവാൻ ആരംഭിച്ചു.
കല്ലൂർക്കാട് എന്ന സ്ഥലനാമം കല്ല്, ഊര്, കാട് എന്നി വാക്കുകൾ ചേർത്തുണ്ടായതാണ്. ആണ്ടൂർ, ഏനാനെല്ലൂർ, പുത്തൂർ,കല്ലൂർ, പൈങ്ങോട്ടൂർ, തെന്നത്തൂർ, മഞ്ഞള്ളൂർ,മരുതൂർ, വേളൂർ എന്നിങ്ങനെ പൗരാണിക കാലത്തുണ്ടായിരുന്ന ഊരുകളിൽ ഒന്നാരുന്നു കല്ലൂർ. ചരിത്രഗതിയിൽ കല്ലൂർ വനമായി മാറിയതിനു ശേഷം ആളുകൾ കല്ലൂർക്കാട് എന്നു വിളിക്കുവാൻ ആരംഭിച്ചു. ബുദ്ധ-ജൈനമതക്കാർ ഗ്രാമങ്ങൾ തോറും വിദ്യാലയങ്ങൾ സ്ഥാപിച്ചിരുന്നു. അതുകൊണ്ട് കല്ലൂര് (വിദ്യാലയ ഗ്രാമം) വനമായതിനു ശേഷമാണ് കല്ലൂർക്കാട് എന്നു പേരുണ്ടായതെന്നു കരുതാം.

കലൂർ - വാഴക്കുളം റോഡിന് ഇരുവശങ്ങളിലുമായി സ്ഥിതി ചെയ്യുന്ന
കലൂർ - വാഴക്കുളം റോഡിന് ഇരുവശങ്ങളിലുമായി സ്ഥിതി ചെയ്യുന്ന
46

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1966582" എന്ന താളിൽനിന്ന് ശേഖരിച്ചത്