"ജി.യു.പി.എസ്.പൂങ്കുളഞ്ഞി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

40443wiki (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{Map Incorrect}}
{{വഴികാട്ടി അപൂർണ്ണം}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|GUPS Poomkulanji}}
{{prettyurl|GUPS Poomkulanji}}
{{Infobox School
{{Infobox School
|സ്ഥലപ്പേര്=പൂങ്കുള ഞ്ഞി
|സ്ഥലപ്പേര്=പൂങ്കുളഞ്ഞി
|വിദ്യാഭ്യാസ ജില്ല=പുനലൂർ
|വിദ്യാഭ്യാസ ജില്ല=പുനലൂർ
|റവന്യൂ ജില്ല=കൊല്ലം
|റവന്യൂ ജില്ല=കൊല്ലം
വരി 16: വരി 14:
|സ്ഥാപിതവർഷം=1948
|സ്ഥാപിതവർഷം=1948
|സ്കൂൾ വിലാസം=
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=പൂങ്കുള ഞ്ഞി
|പോസ്റ്റോഫീസ്=പൂങ്കുളഞ്ഞി
|പിൻ കോഡ്=കൊല്ലം - 689695
|പിൻ കോഡ്=കൊല്ലം - 689695
|സ്കൂൾ ഫോൺ=04752 385355
|സ്കൂൾ ഫോൺ=04752 385355
വരി 62: വരി 60:
|logo_size=50px
|logo_size=50px
}}
}}
................................
പത്തനാപുരം ഗ്രാമ പഞ്ചായത്തിന്റെ കിഴക്കൻ മലയോര ഗ്രാമപ്രദേശമായ പൂങ്കുളഞ്ഞിയിലെ ഏക സർക്കാർ സ്ഥാപനമാണ് ജി.യു.പി.എസ്  പൂങ്കുളഞ്ഞി.  
== ചരിത്രം ==
== ചരിത്രം ==
പത്തനാപുരം ഗ്രാമ പഞ്ചായത്തിന്റെ കിഴക്കൻ മലയോര ഗ്രാമപ്രദേശമായ പൂങ്കുളഞ്ഞിയിലെ ഏക സർക്കാർ സ്ഥാപനമാണ് ജി.യു.പി.എസ്  പൂങ്കുളഞ്ഞി. സ്വാതന്ത്ര്യപ്രാപ്തിക്കു മുമ്പേ കുടിപ്പള്ളിക്കുടമായി ആരംഭിച്ച ഈ വിദ്യാലയത്തിന് ഒരു പറ്റം മഹത് വ്യക്തികളുടെ നിശ്ചയദാർഡ്യത്തിൻ്റെ ചരിത്രമാണ് പറയാനുള്ളത്.ഏകദേശം 70 വർഷങ്ങൾക്കു മുമ്പ് പ്രദേശത്തെ പൗരപ്രമുഖനായിരുന്ന അയ്യപ്പൻ കണ്ടം ഏ.വി ഗോവിന്ദപിള്ള എന്ന മഹത് വ്യക്തി അദ്ദേഹത്തിൻ്റെ പത്ത് സെൻ്റ് വസ്തുവിൽ സ്ഥാപിച്ച ഒരു കുടിപള്ളിക്കൂടമായിരുന്നു ഈ വിദ്യാലയത്തിൻ്റെ ആദ്യരൂപം.ശങ്കരപിള്ള , എം.എം.ചെറിയാൻ, കൂട്ടുപുഴയ്ക്കൽ നാഗൂർഖ നി റാവുത്തർ, പിച്ചകനി റാവുത്തർ, ഗോപാലൻ ഉണ്ണിത്താൻ, കാഞ്ഞിര വിള കൊച്ചപ്പ റാവുത്തർ തുടങ്ങി മറ്റനേകം വ്യക്തികളുടെ സ്ഥിരോത്സാഹവും നിശ്ചയദാർഢ്യവും ഈ വിദ്യാലയ സ്ഥാപനത്തിൻ്റെ പ്രേരക ഘടകങ്ങളായി.പുല്ലുമേഞ്ഞ ചെറിയ കുടിലിലായിരുന്നു കുട്ടികൾ പഠനം നടത്തിയിരുന്നത് 1948 ൽ ഈ വിദ്യാലയം സർക്കാർ ഏറ്റെടുത്തു.1966ൽ മുകളിൽ സൂചിപ്പിച്ച ശ്രീ.ഏ.വി.ഗോവിന്ദപ്പിള്ളയുടെ പക്കൽ നിന്നും സ്കൂളിനോട് ചേർന്ന് കിടന്നിരുന്ന 90 സെൻറ് വസ്തു സ്കൂൾ വിപുലീകരണത്തിന്റെ ഭാഗമായി സർക്കാർ വാങ്ങി.അതിനു ശേഷമാണ് ഈ വിദ്യാലയം യു.പിയായി ഉയർത്തപ്പെട്ടത്.ഇപ്പോൾ ഒന്നു മുതൽ ഏഴുവരെ ക്ലാസുകളും 2002 ൽ ആരംഭിച്ച പ്രീ പ്രൈമറി വിഭാഗവുമാണ് പ്രവർത്തിക്കുന്നത്.
സ്വാതന്ത്ര്യപ്രാപ്തിക്കു മുമ്പേ കുടിപ്പള്ളിക്കുടമായി ആരംഭിച്ച ഈ വിദ്യാലയത്തിന് ഒരു പറ്റം മഹത് വ്യക്തികളുടെ നിശ്ചയദാർഡ്യത്തിൻ്റെ ചരിത്രമാണ് പറയാനുള്ളത്.ഏകദേശം 70 വർഷങ്ങൾക്കു മുമ്പ് പ്രദേശത്തെ പൗരപ്രമുഖനായിരുന്ന അയ്യപ്പൻ കണ്ടം ഏ.വി ഗോവിന്ദപിള്ള എന്ന മഹത് വ്യക്തി അദ്ദേഹത്തിൻ്റെ പത്ത് സെൻ്റ് വസ്തുവിൽ സ്ഥാപിച്ച ഒരു കുടിപള്ളിക്കൂടമായിരുന്നു ഈ വിദ്യാലയത്തിൻ്റെ ആദ്യരൂപം.ശങ്കരപിള്ള , എം.എം.ചെറിയാൻ, കൂട്ടുപുഴയ്ക്കൽ നാഗൂർഖ നി റാവുത്തർ, പിച്ചകനി റാവുത്തർ, ഗോപാലൻ ഉണ്ണിത്താൻ, കാഞ്ഞിര വിള കൊച്ചപ്പ റാവുത്തർ തുടങ്ങി മറ്റനേകം വ്യക്തികളുടെ സ്ഥിരോത്സാഹവും നിശ്ചയദാർഢ്യവും ഈ വിദ്യാലയ സ്ഥാപനത്തിൻ്റെ പ്രേരക ഘടകങ്ങളായി.പുല്ലുമേഞ്ഞ ചെറിയ കുടിലിലായിരുന്നു കുട്ടികൾ പഠനം നടത്തിയിരുന്നത് 1948 ൽ ഈ വിദ്യാലയം സർക്കാർ ഏറ്റെടുത്തു.1966ൽ മുകളിൽ സൂചിപ്പിച്ച ശ്രീ.ഏ.വി.ഗോവിന്ദപ്പിള്ളയുടെ പക്കൽ നിന്നും സ്കൂളിനോട് ചേർന്ന് കിടന്നിരുന്ന 90 സെൻറ് വസ്തു സ്കൂൾ വിപുലീകരണത്തിന്റെ ഭാഗമായി സർക്കാർ വാങ്ങി.അതിനു ശേഷമാണ് ഈ വിദ്യാലയം യു.പിയായി ഉയർത്തപ്പെട്ടത്.ഇപ്പോൾ ഒന്നു മുതൽ ഏഴുവരെ ക്ലാസുകളും 2002 ൽ ആരംഭിച്ച പ്രീ പ്രൈമറി വിഭാഗവുമാണ് പ്രവർത്തിക്കുന്നത്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
പൊതു വിദ്യാഭാസ സംരക്ഷണയജ്ഞത്തിന്റെ  ഭാഗമായി  സർക്കാരിന്റെ പ്ലാൻ ഫണ്ട് ഉപയോഗിച്ച് പുതിയ ബഹുനില കെട്ടിടത്തിന്റെ നിർമ്മാണം പ്രാരംഭഘട്ടത്തിലാണ് .
പൊതു വിദ്യാഭാസ സംരക്ഷണയജ്ഞത്തിന്റെ  ഭാഗമായി  സർക്കാരിന്റെ പ്ലാൻ ഫണ്ട് ഉപയോഗിച്ച് പുതിയ ബഹുനില കെട്ടിടത്തിന്റെ നിർമ്മാണം പ്രാരംഭഘട്ടത്തിലാണ് .
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
വരി 100: വരി 96:


=== അക്ഷാംശ-രേഖാംശ രേഖകൾ ==
=== അക്ഷാംശ-രേഖാംശ രേഖകൾ ==


https://www.openstreetmap.org/#map=19/9.10763/76.90653
https://www.openstreetmap.org/#map=19/9.10763/76.90653


{{#multimaps:9.1074439,76.9064561|zoom=18}}
{{#multimaps:9.1074439,76.9064561|zoom=18}}
"https://schoolwiki.in/ജി.യു.പി.എസ്.പൂങ്കുളഞ്ഞി" എന്ന താളിൽനിന്ന് ശേഖരിച്ചത്