"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/സ്പോർട്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/സ്പോർട്സ് ക്ലബ്ബ് (മൂലരൂപം കാണുക)
23:25, 27 സെപ്റ്റംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 27 സെപ്റ്റംബർ 2023→സ്പോർട്ട്സ് തല മികവുകൾ 22-23
(ചെ.) (→സ്പോർട്ട്സ് തല മികവുകൾ 22-23) |
(ചെ.) (→സ്പോർട്ട്സ് തല മികവുകൾ 22-23) |
||
വരി 8: | വരി 8: | ||
സബ് ജില്ലാ തല മത്സരങ്ങളിൽ വി പി എസിലെ സ്പോർട്ട് താരങ്ങൾ തങ്ങളുടെ കഴിവുകൾ തെളിയിക്കുന്നു. | സബ് ജില്ലാ തല മത്സരങ്ങളിൽ വി പി എസിലെ സ്പോർട്ട് താരങ്ങൾ തങ്ങളുടെ കഴിവുകൾ തെളിയിക്കുന്നു. | ||
[[പ്രമാണം:44046-sportsroller.jpeg|ലഘുചിത്രം]] | |||
ബാലരാമപുരം സബ് ജില്ലാ തല മത്സരത്തിൽ 51 കിലോഗ്രാം വെയ്റ്റ് ലിഫ്റ്റിങ് മത്സരത്തിൽ ഒന്നാം സ്ഥാനവും റവന്യു ജില്ലാതല മത്സരത്തിൽ രണ്ടാം സ്ഥാനവും നേടിയ ഗൗതം ആർ എസ് വി പി എസിലെ പ്ലസ്ടൂ വിദ്യാർത്ഥിയാണ്. | ബാലരാമപുരം സബ് ജില്ലാ തല മത്സരത്തിൽ 51 കിലോഗ്രാം വെയ്റ്റ് ലിഫ്റ്റിങ് മത്സരത്തിൽ ഒന്നാം സ്ഥാനവും റവന്യു ജില്ലാതല മത്സരത്തിൽ രണ്ടാം സ്ഥാനവും നേടിയ ഗൗതം ആർ എസ് വി പി എസിലെ പ്ലസ്ടൂ വിദ്യാർത്ഥിയാണ്. | ||
[[പ്രമാണം:44046-sportshss.jpeg|ലഘുചിത്രം|250x250px|ഇടത്ത്|റവന്യുതലത്തിൽ പവർലിഫ്റ്റിങ്ങിൽ ഒന്നാം സ്ഥാനം നേടിയ ടീം]] | |||
ബെയ്സ് ബോൾ സോഫ്റ്റു ബോൾ ഇനങ്ങളിൽ രണ്ടാം സ്ഥാനം നേടി. | |||
സബ്ജില്ലാ തല മത്സരത്തിൽ ബാൾ ബാഡ്മിന്റൻ സബ് ജൂനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനവും റവന്യുവിൽ സെലക്ഷനും ലഭിച്ച 8 എ യിലെ നിഖിൽ എം തൃശൂരിൽ നടന്ന സംസ്ഥാന തല മത്സരത്തിലും പങ്കെടുത്തു. | സബ്ജില്ലാ തല മത്സരത്തിൽ ബാൾ ബാഡ്മിന്റൻ സബ് ജൂനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനവും റവന്യുവിൽ സെലക്ഷനും ലഭിച്ച 8 എ യിലെ നിഖിൽ എം തൃശൂരിൽ നടന്ന സംസ്ഥാന തല മത്സരത്തിലും പങ്കെടുത്തു. | ||
[[പ്രമാണം:44046-subball.jpeg|ലഘുചിത്രം]] | |||
സംസ്ഥാന തല നീന്തൽ മത്സരത്തിൽ 9 c യിലെ കൗഷിക് ലാലിനും 7 c യിലെ ശിവരൂപിനും മൂന്നാം സ്ഥാനം ലഭിച്ചു. | സംസ്ഥാന തല നീന്തൽ മത്സരത്തിൽ 9 c യിലെ കൗഷിക് ലാലിനും 7 c യിലെ ശിവരൂപിനും മൂന്നാം സ്ഥാനം ലഭിച്ചു. | ||
കോഴിക്കോട് നടന്ന സംസ്ഥാന തല റോളർ സ്കേറ്റിങ് ചാമ്പ്യൻഷിപ്പിൽ 8 എ യിലെ അതുൽ എസ് രണ്ട് ഗോൾഡ് മെഡൽ കരസ്ഥമാക്കി | കോഴിക്കോട് നടന്ന സംസ്ഥാന തല റോളർ സ്കേറ്റിങ് ചാമ്പ്യൻഷിപ്പിൽ 8 എ യിലെ അതുൽ എസ് രണ്ട് ഗോൾഡ് മെഡൽ കരസ്ഥമാക്കി | ||
വരി 22: | വരി 24: | ||
പവർ ലിഫ്റ്റിങ് 74 kg 83 kg 66 kg വിഭാഗരത്തിൽ റവന്യു ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം ലഭിച്ചു. | പവർ ലിഫ്റ്റിങ് 74 kg 83 kg 66 kg വിഭാഗരത്തിൽ റവന്യു ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം ലഭിച്ചു. | ||
സംസ്ഥാന സ്കൂൾ സീനിയർ ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ് നേടിയ തിരുവനന്തപുരം ജില്ലാ സ്കൂൾ ക്രിക്കറ്റ് ടീമിൽ ഞങ്ങളുടെ സ്കൂളിലെ അമീസ്, ശ്രീശാന്ത്, ശ്രീരാഗ് എന്നിവർ അംഗങ്ങളാണ്. | സംസ്ഥാന സ്കൂൾ സീനിയർ ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ് നേടിയ തിരുവനന്തപുരം ജില്ലാ സ്കൂൾ ക്രിക്കറ്റ് ടീമിൽ ഞങ്ങളുടെ സ്കൂളിലെ അമീസ്, ശ്രീശാന്ത്, ശ്രീരാഗ് എന്നിവർ അംഗങ്ങളാണ്. | ||
വരി 30: | വരി 32: | ||
പ്രമാണം:44046-weightlift.jpeg | പ്രമാണം:44046-weightlift.jpeg | ||
പ്രമാണം:44046-sportsa.jpeg | പ്രമാണം:44046-sportsa.jpeg | ||
</gallery> | </gallery> | ||