"ജി. എച്ച്. എസ്. എസ്. പള്ളിക്കര/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 15: വരി 15:
* '''''<u><big>ജ‍ൂൺ 14, ഓൺലൈൻ പഠനവിഭവശേഖരണം</big></u>'''''
* '''''<u><big>ജ‍ൂൺ 14, ഓൺലൈൻ പഠനവിഭവശേഖരണം</big></u>'''''

ഓൺലൈൻ പഠനത്തിന് മൊബൈൽഫോൺ ഇല്ലാത്തതിനാൽ പ്രയാസം അനുഭവിക്കുന്ന വിദ്യാർത്ഥികൾക്ക് പ‍ൂർവ്വവിദ്യാർത്ഥികൾ (1987-88 എസ്.എസ്.എൽ.സി ബാച്ച്) മ‍ൂന്ന് മൊബൈൽ ഫോണുകൾ ഹെഡ്‍മിസ്ട്രസ്സിനു കൈമാറി.  കഴി‍ഞ്ഞ വർഷവും ഇതേ ഗ്ര‍ൂപ്പ് ക‍ുട്ടികൾക്ക് 2 ടി.വി.യും 2 സ്മാർട്ട് ഫോണും നൽകിയിരുന്നു.  കോവിഡ് പ്രോട്ടോക്കോൾ
ഓൺലൈൻ പഠനത്തിന് മൊബൈൽഫോൺ ഇല്ലാത്തതിനാൽ പ്രയാസം അനുഭവിക്കുന്ന വിദ്യാർത്ഥികൾക്ക് പ‍ൂർവ്വവിദ്യാർത്ഥികൾ (1987-88 എസ്.എസ്.എൽ.സി ബാച്ച്) മ‍ൂന്ന് മൊബൈൽ ഫോണുകൾ ഹെഡ്‍മിസ്ട്രസ്സിനു കൈമാറി.  കഴി‍ഞ്ഞ വർഷവും ഇതേ ഗ്ര‍ൂപ്പ് ക‍ുട്ടികൾക്ക് 2 ടി.വി.യും 2 സ്മാർട്ട് ഫോണും നൽകിയിരുന്നു.  കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് സ്ക്ക‍ൂളിൽ വെച്ച് നടന്ന ചടങ്ങിൽ ഗ്രൂപ്പ് ചെയർമാൻ സ‍ുക‍ുമാരൻ പ‍ൂച്ചക്കാട് ഹെഡ്‍മിസ്ട്രസ്സ് ദീപ ടീച്ചർക്ക് കൈമാറി.
 
ജ‍ൂൺ 15ന് സ്ക്ക‍ൂളിൽ ചേർന്ന ചടങ്ങിൽ

15:06, 25 സെപ്റ്റംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

2022-23 വരെ2023-242024-25

സ്‌കൂളിൽ പാഠ്യ പഠ്യേതര പ്രവർത്തനങ്ങൾ പ്രധാനാധ്യാപകന്റെ കീഴിൽ മുഴുവൻ സ്റ്റാഫിന്റേയും സഹകരണത്തോടെ ഭംഗിയായി മുന്നോട്ടു പോകുന്നു.

2021-22 അക്കാദമിക വർഷത്തിൽ നടന്ന പ്രവർത്തനങ്ങളാണ് താഴെ കൊടുത്തിരിക്കുന്നത്.

  • ജ‍ൂൺ 1, 2021--- ഓൺലൈൻ പ്രവേശനോത്സവം

കോവിഡ് 19 ലോകത്താകമാനം അതിൻെറ ഭീതിദമായ ചിറകുവിരിച്ച് തകർന്നാടുമ്പോൾ പുത്തനുടുപ്പ‍ും അതിലേറെ നിറമാർന്ന ചിന്തകളോടും വിദ്യാലയാങ്കണത്തിലേക്ക് കടക്കുവാൻ വെമ്പ‍ുന്ന കുട്ടികൾക്ക് നവ്യാന‍ുഭവമായി സ്ക്ക‍ൂളിൻറ ഡിജിറ്റൽ പ്രവേശനോത്സവം. സംസ്ഥാന, ജില്ലാതല ഉത്ഘാടനത്തിനു ത‍ുടർച്ചയായി ജി എച്ച് എസ് എസ് പള്ളിക്കരയിലും വിവിധങ്ങളായ കലാപരിപാടികളോടെ നടക്ക‍ുകയ‍ും ക‍ുട്ടികൾ വളരെ സജീവമായി പങ്കെടുക്കുകയും ചെയ്ത‍ു. സ്ക്ക‍ൂൾ ഹെഡ്‍മിസ്ട്രസ്സ് ദീപ ടീച്ചർ സ്വാഗതം നേരുകയും വാർഡ് മെമ്പർ സിദ്ദീഖ് പള്ളിപ്പ‍ുഴയുടെ അധ്യക്ഷതയിൽ ബഹു: പള്ളിക്കര പഞ്ചായത്ത് പ്രസിഡൻറ് ശ്രീ: ക‍ുമാരൻ അവ‍ർകൾ ഓൺലൈൻ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.

  • ജ‍ൂൺ 5, ലോക പരിസ്ഥിതി ദിനം

ലോക പരിസ്ഥിതി ദിനാഘോഷത്തോടനുബന്ധിച്ച് സ്ക്ക‍ൂൾ അങ്കണത്തിൽ ഹെഡ്‍മിസ്ട്രസ്സ് ദീപ ടീച്ചർ വൃക്ഷത്തൈ നട്ട് സ്ക്ക‍ൂൾ തല പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. 'ഡ്രൈഡേ' ആചരണത്തിൻെറ ഭാഗമായി വീട‍ും പരിസരവും വൃത്തിയാക്കുവാനും അതിൻെറ ഫോട്ടോ അയച്ചു തരുവാനും ക‍ുട്ടികളോട് ആവശ്യപ്പെട്ട‍ു. 'എൻെറ മരം' എന്ന പരിപാടിയുടെ ഭാഗമായി ക‍ുട്ടികളോട് അവരവര‍ുടെ വീട് പറമ്പ‍ുകളിൽ മരത്തൈ നടുന്നതിൻെറ വീഡിയോ എടുത്ത് അവ അയച്ച‍ുതരുവാൻ ആവശ്യപ്പെട്ടു. പരിസ്ഥിതി സന്ദേശം ഉൾക്കൊള്ളുന്ന പോസ്ററർ രചനാ മത്സരം വിവിധ ക്ലബുകളുടെ നിർദേശപ്രകാരം നടന്നു. ജെ.ആർ.സി സ്ക്ക‍ൂൾ തലത്തിൽ 'എൻെറ മരം' പദ്ധതി പ്രകാരം ഓരോ മരം നട്ട് പരിപാലിക്കുവാൻ നിർദേശം നൽകി.

  • ജ‍ൂൺ 14, ഓൺലൈൻ പഠനവിഭവശേഖരണം