"ജി.എച്ച്.എസ്. പട്ടഞ്ചേരി/പരിസ്ഥിതി ക്ലബ്ബ്/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 2: വരി 2:

== ഈ അദ്ധ്യയന വർഷാരംഭത്തിൽ തന്നെ പരിസ്ഥിതി ക്ലബ്ബ് പ്രവർത്തിച്ചു വരുന്നു. വിവിധ ക്ലാസ്സുകളിൽ നിന്നായി ധാരാളം വിദ്യാർത്ഥികൾ ഈ ക്ലബിൽ അംഗങ്ങളാണ്. സ്കൂളിന്റെ ജൈവവൈവിദ്യ സംരക്ഷണത്തിൽ ക്ലബ് മുഖ്യ പങ്കുവഹിക്കുന്നു.  സ്കുളിന്റെ പരിസര ശുചീകരണം, സ്കൂളിന്റെ പൂന്തോട്ടം, പച്ചക്കറി തോട്ടം എന്നിവയുടെ പരിപാലനം എന്നിവയാണ് ക്ലബിന്റെ മുഖ്യ പ്രവർത്തനങ്ങൾ. ==

== പച്ചക്കറി തോട്ടം ==
സ്ഥലപരിമിതിയെ മറികടക്കാനായി യു.പി. വിഭാഗം ക്ലാസ്സ് മുറികളുടെ മട്ടുപ്പാവിലാണ് പച്ചക്കറിത്തോട്ടം നിർമ്മിച്ചിരിക്കുന്നത്.

19:33, 24 സെപ്റ്റംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

പരിസ്ഥിതി ക്ലബ്ബ്

ഈ അദ്ധ്യയന വർഷാരംഭത്തിൽ തന്നെ പരിസ്ഥിതി ക്ലബ്ബ് പ്രവർത്തിച്ചു വരുന്നു. വിവിധ ക്ലാസ്സുകളിൽ നിന്നായി ധാരാളം വിദ്യാർത്ഥികൾ ഈ ക്ലബിൽ അംഗങ്ങളാണ്. സ്കൂളിന്റെ ജൈവവൈവിദ്യ സംരക്ഷണത്തിൽ ക്ലബ് മുഖ്യ പങ്കുവഹിക്കുന്നു. സ്കുളിന്റെ പരിസര ശുചീകരണം, സ്കൂളിന്റെ പൂന്തോട്ടം, പച്ചക്കറി തോട്ടം എന്നിവയുടെ പരിപാലനം എന്നിവയാണ് ക്ലബിന്റെ മുഖ്യ പ്രവർത്തനങ്ങൾ.

പച്ചക്കറി തോട്ടം

സ്ഥലപരിമിതിയെ മറികടക്കാനായി യു.പി. വിഭാഗം ക്ലാസ്സ് മുറികളുടെ മട്ടുപ്പാവിലാണ് പച്ചക്കറിത്തോട്ടം നിർമ്മിച്ചിരിക്കുന്നത്.