"ഗവ.മോഡൽ എച്ച്. എസ്. എസ് കോട്ടയം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

33027 (സംവാദം | സംഭാവനകൾ)
No edit summary
33027 (സംവാദം | സംഭാവനകൾ)
(ചെ.) പുതിയ പ്രവർത്തനങ്ങൾ ചേർത്തു
വരി 1: വരി 1:
== '''റോൾ പ്ലേ മത്സരം''' ==
കോട്ടയം വിദ്യാഭ്യാസ ജില്ലാതല റോൾ പ്ലേ മത്സരത്തിൽ മോഡൽ സ്കൂളിന് രണ്ടാം സ്ഥാനം ലഭിച്ചു. മോഡൽ സ്കൂളിൽ വച്ച് 23/09/2023 ന് നടന്ന മത്സരത്തിൽ ഒൻപതാം തരം കുട്ടികളായ അനീറ്റ മേരി ജോൺ, ധനലക്ഷ്മി, ആദിദേവ്, മാഹിൻ, ഗൗതം രാജു എന്നീ കുട്ടികൾ ചേർന്നാണ് സ്കൂളിന് അഭിമാനകരമായ നേട്ടം സമ്മാനിച്ചത്. ഹിന്ദി ഭാഷയിൽ അവതരിപ്പിച്ച റോൾ പ്ലേ പരിശീലിപ്പിച്ചത് സ്കൂളിലെ ഹിന്ദി അധ്യാപകനായ ശ്രീ മനോജ് കെ എം ആണ്. <gallery>
പ്രമാണം:33027 Role Play1.jpeg|റോൾ പ്ലേ ടീം
പ്രമാണം:33027 Role play2.jpeg|റോൾ പ്ലേ ടീം ജഡ്ജുമാരുമായി സംവദിക്കുന്നു.
</gallery>
== '''ആദിത്യ എൽ 1 _ ഒരു വിശകലനം''' ==
== '''ആദിത്യ എൽ 1 _ ഒരു വിശകലനം''' ==
സെപ്റ്റംബർ 8-ാം തീയ്യതി സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഭാരതത്തിന്റെ സൂര്യ പര്യവേഷണ ഉപഗ്രഹമായ ആദിത്യ എൽ 1 നെ കുറിച്ച് വിശദീകരണ ക്ലാസ്സ് സംഘടിപ്പിച്ചു. ഏറെ വിജ്ഞാനദായകമായ ക്ലാസ്സിന് കോട്ടയം ഗലീലിയോ സയൻസ് സെന്റർ സാരഥി ശ്രീ തങ്കച്ചൻ സാർ ഉള്ളടക്കം അവതരിപ്പിച്ചു . തൊടുപുഴ ന്യൂമാൻ കോളേജിലെ പ്രൊഫ.ജോ ജോസഫ് ക്ലാസ്സ് കൈകാര്യം ചെയ്തു. സ്കൂളിലെ എല്ലാ സയൻസ് ക്ലബ്ബ് അംഗങ്ങളും അധ്യാപകരും ക്ലാസ്സിൽ പങ്കുചേർന്നു. സയൻസ് ക്ലബ്ബ് കൺവീനർ ശ്രീമതി പ്രീത ജി ദാസ്  നേതൃത്വം നൽകി. <gallery>