"എച്ച്. എസ്സ്. എസ്സ്. പനങ്ങാട്/മറ്റ്ക്ലബ്ബുകൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 30: | വരി 30: | ||
സെപ്റ്റംബർ അഞ്ച് അധ്യാപക ദിനത്തോടനുബന്ധിച്ച് വിദ്യാലയത്തിലെ ക്രാഫ്റ്റ് ക്ലബ്ബിന്റെ നേതൃത്വത്തിൽ എല്ലാ അധ്യാപകർക്കും ആശംസാകാർഡുകൾ നൽകികൊണ്ട് ആദരിച്ചു. ചൈതന്യടീച്ചറുടെ നേതൃത്വത്തിൽ ക്രാഫ്റ്റ് ക്ലബ്ബ് അംഗങ്ങൾ വർണ്ണാഭമായ കാർഡുകൾ തയ്യാറാക്കി. വിദ്യാർത്ഥികളിൽ ഗുരുതുല്യരായവരെ ബഹുമാനിക്കാനും ആദരിക്കുവാനുമുള്ള വാസനയെ വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് ക്രാഫ്റ്റ് ക്ലബ്ബിന്റെ ഈ മാതൃകാപരമായ പ്രവർത്തനം. | സെപ്റ്റംബർ അഞ്ച് അധ്യാപക ദിനത്തോടനുബന്ധിച്ച് വിദ്യാലയത്തിലെ ക്രാഫ്റ്റ് ക്ലബ്ബിന്റെ നേതൃത്വത്തിൽ എല്ലാ അധ്യാപകർക്കും ആശംസാകാർഡുകൾ നൽകികൊണ്ട് ആദരിച്ചു. ചൈതന്യടീച്ചറുടെ നേതൃത്വത്തിൽ ക്രാഫ്റ്റ് ക്ലബ്ബ് അംഗങ്ങൾ വർണ്ണാഭമായ കാർഡുകൾ തയ്യാറാക്കി. വിദ്യാർത്ഥികളിൽ ഗുരുതുല്യരായവരെ ബഹുമാനിക്കാനും ആദരിക്കുവാനുമുള്ള വാസനയെ വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് ക്രാഫ്റ്റ് ക്ലബ്ബിന്റെ ഈ മാതൃകാപരമായ പ്രവർത്തനം. | ||
== '''സംസ്‍കൃതദിനാഘോഷം നടത്തി''' == | |||
[[പ്രമാണം:23068 skt 1.resized.jpg|ഇടത്ത്|ചട്ടരഹിതം]] | |||
പനങ്ങാട് ഹയർസെക്കന്ററി സ്‍കൂളിലെ സംസ്‍കൃത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ശ്രാവണപൂർണ്ണിമ ദിനാഘോഷം നടത്തി. 2023 സെപ്റ്റംബർ 1`1 ന് വിദ്യാലയത്തിൽ പ്രത്യേക അസംബ്ലി ചേർന്നു. പ്രാധാനാധ്യാപിക ദീതി ടീച്ചർ സംസ്‍കൃതദിനാഘോഷം നടത്തി. കുമാരി നിവേദ്യ പ്രസാദ് സംസ്‍കൃതദിനസന്ദേശം നൽകി. വിദ്യാലയത്തിലെ എല്ലാ സംസ്‍കൃതവിദ്യാർത്ഥികൾക്കും ആശംസാകാർഡുകൾ വിതരണം നടത്തി. | |||
== '''ഹിന്ദി ദിനം ആചരിച്ചു''' == | |||
[[പ്രമാണം:23068 hindi 1.jpg|വലത്ത്|ചട്ടരഹിതം]] | |||
2023 – 2024 അധ്യയന വർഷത്തെ ഹിന്ദി വാരാഘോഷത്തിന് സെപ്റ്റംബർ 14 വ്യാഴാഴ്ച്ച പ്രധാനാധ്യാപികയുടെ നേതൃത്വത്തിൽ പ്രഭാതസഭയിൽ തിരിതെളിഞ്ഞു. പ്രാതകാൽ സഭ ഹിന്ദിപ്രാർത്ഥനയോടെ ആരംഭിച്ചു. ഹിന്ദിയിൽ പ്രതിജ്ഞചൊല്ലിയത് കുട്ടികളും അധ്യാപകരും ഏറ്റുചൊല്ലി. തുടർന്ന് ഹിന്ദി വാർത്ത, ചിന്താവിഷയം, ഹിന്ദിയിൽ ജി കെ ചോദ്യങ്ങൾ, ഹിന്ദിദിനപ്രാധാന്യം ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പ്രസംഗം എന്നിവയുടെ അവതരണം വേറിട്ട ഹൃദ്യമായ ഒരനുഭവമായിമാറി. അന്നേദിവസം തന്നെ ഹിന്ദി എൿസിബിഷൻ നടത്തുകയുണ്ടായി. | |||
തുടർന്നുള്ള ദിവസങ്ങളിൽ ഹിന്ദിഭാഷയോട് താൽപര്യമുണർത്തുന്ന പോസ്റ്റൽ രചന, വായന, ക്വിസ്, പ്രസംഗം തുടങ്ങിയ മൽസരങ്ങൾ സംഘടിപ്പിച്ചു. മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനം നേടിയ വിദ്യാർത്ഥികൾക്ക് സമ്മാനം വിതരണം ചെയ്‍തു. സ്‍കൂളിലെ എല്ലാകുട്ടികൾക്കും മധുരം നൽകിയത് ഹിന്ദി ദിനത്തെ ഏറെ മാധുര്യമുള്ളതായി. | |||