"ജാനകി മെമ്മോറിയൽ യു പി സ്കൂൾ ചെറുപുഴ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

User13951 (സംവാദം | സംഭാവനകൾ)
ഹിന്ദി ഉത്സവിന്റെ വിളംബര ജാഥ
User13951 (സംവാദം | സംഭാവനകൾ)
വരി 2: വരി 2:

== ഹിന്ദി ഉത്സവിന്റെ  വിളംബര ജാഥ സംഘടിപ്പിച്ചു. ==

21/09/2023
ചെറുപുഴ :ചെറുപുഴ ജെ.എം. യു.പി. സ്കൂളിൽ സുരീലി ഹിന്ദി ഉത്സവിന്റെ  ഭാഗമായി വിളംബര ജാഥ സംഘടിപ്പിച്ചു. സപ്തംബർ 14 മുതൽ 28 വരെയുള്ള ഹിന്ദി പക്ഷാചരണവും 2024 ജനുവരി 10 വരെ നീണ്ടുനിൽക്കുന്ന സുരീലി ഹിന്ദി ഉത്സവിന്റെയും പ്രചരണാർത്ഥം  ജെ.എം.യു.പി.സ്കൂൾ  ഹിന്ദി  വിഭാഗത്തിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി സഘടിപ്പിച്ചത്. വാദ്യോപകരണങ്ങൾ മുഴക്കി, ഹിന്ദിയിൽ മുദ്രാവാക്യം വിളിച്ച് വിവിധ മുഖംമൂടികൾ ധരിച്ചാണ് കുട്ടികൾ വിളംബര ജാഥയിൽ പങ്കെടുത്തത്. പി.ലീന അധ്യക്ഷയായി. പ്രധാനാധ്യാപകൻ പി.എൻ ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മെലീസ മനു പ്രസാദ് സ്വാഗതവും സി.കെ ഷീന നന്ദിയും പറഞ്ഞു. വിദ്യാർഥികളായ മുഹമ്മദ് നാഫിൽ, എൻ.എസ്. നക്ഷത്ര , ഇസമരിയ റോബിൻ, കാശിനാഥ് സുനിൽ ,അമീർ അൻസാരി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി

[[പ്രമാണം:13951 198.jpg|ഇടത്ത്‌|ചട്ടരഹിതം]]