"ജി യു പി എസ് തെക്കിൽ പറമ്പ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 182: വരി 182:

== '''സ്കൂൾ കായികമേള(20.09.23 TO 21.09.23)''' ==

[[പ്രമാണം:11466 545.jpg|ലഘുചിത്രം]]
[[പ്രമാണം:11466 550.jpg|ലഘുചിത്രം]]
[[പ്രമാണം:11466 546.jpg|ഇടത്ത്‌|ലഘുചിത്രം]]

ഈ വർഷത്തെ സ്കൂൾ കായിക മേള 2022-സെപ്തംബര്  20,21 തീയ്യതികളിലായി നടന്നു. സ്കൂൾ കായികമേളയുടെ ഔപചാരികമായ ഫ്ലാഗ് ഓഫ് ശ്രീ .വി.കെ.വിജയൻ ,സബ് ഇൻസ്‌പെക്ടർ ഓഫ്  പോലീസ് മേല്പറമ്പ  നിർവ്വഹിച്ചു.  PTA പ്രസിഡന്റ് ശ്രീ പി സി നസീർ  അധ്യക്ഷത വഹിച്ചു . സ്കൂൾ പ്രധാനാധ്യാപകൻ ശ്രീ .ശ്രീവത്സൻ  സ്കൂൾ കായികമേളയുടെ പതാക ഉയർത്തി. പി.ടിഎ, മദർ പി.ടിഎ,  എസ്.എം.സി , സ്റ്റാഫ് അംഗങ്ങൾചേർന്ന് വിജയികൾക്ക് സർട്ടിഫിക്കറ്റും മെഡലും  നൽകി. സ്കൂൾ കായിക മന്ത്രി കുമാരി മിൻഹ കായിക താരങ്ങൾക്ക്  പ്രതിജ്ഞ ചൊല്ലി കൊടുത്തു.സമാപന ചടങ്ങിൽ സ്കൂൾ മുൻ പ്രധാനധ്യാപകൻ ശ്രീ പ്രദീപ് മാസ്റ്റർ മുഖ്യാഥിതി ആയിരുന്നു.  സ്കൂൾ പൂർവ്വ വിദ്യാർത്ഥികളുടെയും കായികപ്രേമേയ്കളുടെയും  സഹകരണം മേള വിജയമാക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു. സ്കൂൾ സ്പോർട്സ് കൺവീനർ ശ്രീമതി ആശ ഷൈനി ചടങ്ങിന് നന്ദി അർപ്പിച്ചു.ബ്ലൂ,ഗ്രീൻ റെഡ്,യെല്ലോ എന്നീ നാലു ഹൗസുകളിലായിട്ടായിരുന്നു  മത്സരം നടന്നത് ..കുട്ടികൾ വളരെ ആവേശത്തോടെയും സ്പോർട്സ്മാൻ  സ്പിരിറ്റോടു കൂടിയും മത്സരത്തിൽ കഴിവ് തെളിയിച്ചു.ആയിഷത്ത്‌ റമീസ , വിഷ്ണു, നസ്രിയ,നന്ദന ,ഉദിത് ,മുഹമ്മദ് റാഫിൽ ,അങ്കിത ദേവദർശ് എന്നീ  കുട്ടികൾ  വിവിധ തലങ്ങളിലായി വ്യക്തിഗത ചാമ്പ്യൻ മാരായി .[[ജി യു പി എസ് തെക്കിൽ പറമ്പ/സ്പോർട്സ്|കൂടുതൽ വായിക്കുക]]

1,043

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1964669" എന്ന താളിൽനിന്ന് ശേഖരിച്ചത്