"ഗവൺമെന്റ് എച്ച്. എസ്. ജവഹർകോളനി/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42086 (സംവാദം | സംഭാവനകൾ)
No edit summary
42086 (സംവാദം | സംഭാവനകൾ)
വരി 18: വരി 18:
'''ജൂൺ മാസത്തിൽ തന്നെ 9 ന്റെ ക്ലാസുകൾ ആരംഭിച്ചു. ജൂണിൽ അനിമേഷൻ 2 ക്ലാസുകളും ജൂലൈയിൽ മൊബൈൽ ആപ്പ് 2 ക്ലാസുകളും നൽകിയിട്ടുണ്ട് കുട്ടികൾ വളരെ താല്പര്യത്തോടെ പ്രവർത്തനങ്ങൾ ചെയ്യുകയും പങ്കെടുക്കുകയും ചെയ്യുന്നുണ്ട്.'''

== '''സ്കൂൾ തല ക്യാമ്പ്''' ==
== '''സ്കൂൾതല ക്യാമ്പ്''' ==
'''ഒൻപതാം ക്ലാസ് കുട്ടികളുടെ സ്കൂൾ തല ക്യാമ്പ് സെപ്റ്റംബർ 2 ശനിയാഴ്ച സ്കൂളിൽ 10 മണി മുതൽ 4.30 വരെ നടന്നു.ഭരതന്നൂർ സ്കൂളിലെ സുമ ടീച്ചർ ആർ.പി ആയെത്തി. ക്യാമ്പ് ഹെഡ്മിസ്ട്രസ് ആശ ജി.എസ് ഉദ്ഘാടനം ചെയ്തു. ആനിമേഷനായിരുന്നു ആദ്യ സെഷൻ.ഓണവുമായി ബന്ധപ്പെട്ട തീമിനെ ആസ്പദമാക്കി കുട്ടികൾ ഓപ്പൺ ടൂൺസിൽ ആ നിമേഷനുകൾ തയ്യാറാക്കി. 1 മണിക്ക് ഉച്ചഭക്ഷണം നൽകി തുടർന്ന് ഉച്ചയ്ക്ക് ശേഷമുള്ള സെഷനിൽ സ്ക്രാച്ച് ക്ലാസ് ആയിരുന്നു. കുട്ടികൾ വളരെ താല്പര്യത്തോടെ പ്രവർത്തനങ്ങൾ ചെയ്തു 4.30 ന് ക്ലാസുകൾ അവസാനിച്ചു'''

[[പ്രമാണം:42086 cam1.jpg|പകരം=42086_cam1|ലഘുചിത്രം|207x207ബിന്ദു|42086-cam1]]