"ഗവ. എച്ച്.എസ്സ് .എസ്സ് സദാനന്ദപുരം/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ghsssadanandapuram (സംവാദം | സംഭാവനകൾ)
Ghsssadanandapuram (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 47: വരി 47:
== സ്കൂൾ അടുക്കളത്തോട്ടം -ജുലൈ 29 ==
== സ്കൂൾ അടുക്കളത്തോട്ടം -ജുലൈ 29 ==
കാർഷിക പ്രവർത്തനങ്ങൾക്ക് ഏറെ പ്രാധാന്യം നൽകുന്ന സദാനന്ദപുരം സ്കൂളിൽ സ്കൂൾ അടുക്കളത്തോട്ടം പദ്ധതിയുടെ ഉദ്ഘാടനം ജൂലൈ 29 നു നടന്നു .പി ടി എ പ്രസിഡന്റ് ,ഹെഡ്മിസ്ട്രസ് ,കാർഷിക ക്ലബ് കൺവീനർ എന്നിവർ സന്നിഹിതരായിരുന്നു .തക്കാളി ,പച്ചമുളക് ,പയർ എന്നിവയുടെ തൈകൾ നട്ടു .

== അനീമിയ സ്ക്രീനിംഗ് ടെസ്റ്റ് ക്യാമ്പ് -ആഗസ്റ്റ് 14 ==
സ്കൂൾ എൻ എസ്സ് എസ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ  തലച്ചിറ PHC യുമായി സഹകരിച്ച്14 -08 -2023ൽ  അനീമിയ സ്ക്രീനിംഗ് ടെസ്റ്റ് ക്യാമ്പ് സംഘടിപ്പിച്ചു.
സ്വാതന്ത്ര്യ ദിനം -ആഗസ്റ്റ് 15
ഓണാഘോഷം -ആഗസ്റ്റ് 25
അധ്യാപക ദിനം -സെപ്തംബർ 5
== പാഥേയം -സെപ്തംബർ 16 ==
സ്കൂളിൽ ,NSS യൂണിറ്റിന്റെ നേതൃത്വത്തിൽ പാഥേയം, ഭക്ഷണവിതരണ പരിപാടി ആരംഭിച്ചു...പത്തനാപുരം ഗാന്ധിഭവന്റെ വാളകത്തുള്ള തണലിടം സബ് സെന്ററിലെ 100 അന്തേവാസികൾക്ക് ആഴ്ചയിൽ ഒരു ദിവസം ഭക്ഷണം നൽകുന്ന രീതിയിലാണ് പദ്ധതി ക്രമീകരിച്ചിരിക്കുന്നത്..സ്കൂളിൽ വച്ചു നടന്ന ചടങ്ങിൽ PTA പ്രസിഡന്റ്  ടി എസ് ജയചന്ദ്രനിൽ നിന്ന് ഗാന്ധിഭവനു വേണ്ടി CEO  വിൻസെന്റ് ഡാനിയേൽ ഭക്ഷണപ്പൊതികൾ ഏറ്റുവാങ്ങി.