"വിവിധ വർഷങ്ങളിലെ പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 103: | വരി 103: | ||
= '''എൽ. ഇ.ഡി ബൾബ് നിർമ്മാണ ശില്പശാല''' = | = '''എൽ. ഇ.ഡി ബൾബ് നിർമ്മാണ ശില്പശാല''' = | ||
മേൽമുറി: വിദ്യാർത്ഥികൾക്കിടയിൽ ഊർജ്ജ സംരക്ഷണത്തിന്റെ ബോധവൽക്കരണ പദ്ധതിയുടെ ഭാഗമായി മേൽമുറി എം എം ഇ ടി ഹയർസെക്കൻഡറി സ്കൂളിൽ എനർജി ക്ലബ്ബിന്റെയും സയൻസ് ക്ലബ്ബിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ എൽ .ഇ.ഡി ബൾബ് നിർമ്മാണ ശില്പശാല സംഘടിപ്പിച്ചു. മലപ്പുറം എസ്. ഇ . പി കോഡിനേറ്റർ പി സാബിർ ശില്പശാലക്ക് നേതൃത്വം നൽകി. പ്രധാന അധ്യാപകൻ പി അബ്ദുള്ള ശില്പശാലയുടെ ഉദ്ഘാടന കർമ്മം നിർവഹിച്ചു. വിദ്യാർത്ഥികൾ ഇത് പരിശീലിച്ച് പഠിക്കുന്നതോടെ ഊർജ്ജസംരക്ഷണവും സ്വയംതൊഴിലിലും പ്രാപ്തമാകും . പത്താംക്ലാസിലെ ഫിസിക്സ് പാഠപുസ്തകത്തിലെ ഒന്നാമത്തെ പാഠഭാഗത്തിലാണ് എൽ.ഇ.ഡി ബൾബ് നിർമ്മാണമുള്ളത് . വിദ്യാർത്ഥികൾ സ്വന്തമായി നിർമ്മിച്ച ബൾബുകൾ വീടുകളിൽ കൊണ്ടുപോയി . അധ്യാപകരായ സി കെ ഉമ്മർ, സിപി സാദിക്കലി, ഖാലിദ് കെ , ഹസ്സൻ ഷെരീഫ്, ഫിലിപ്സ് മാത്യു, ജസീറ എം, ജഫ് ല, കെ എം സലാം, മുസ്തജിബ്, സ്കൂൾ ലീഡർ അനസ് എന്നിവർ നേതൃത്വം നൽകി | മേൽമുറി: വിദ്യാർത്ഥികൾക്കിടയിൽ ഊർജ്ജ സംരക്ഷണത്തിന്റെ ബോധവൽക്കരണ പദ്ധതിയുടെ ഭാഗമായി മേൽമുറി എം എം ഇ ടി ഹയർസെക്കൻഡറി സ്കൂളിൽ എനർജി ക്ലബ്ബിന്റെയും സയൻസ് ക്ലബ്ബിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ എൽ .ഇ.ഡി ബൾബ് നിർമ്മാണ ശില്പശാല സംഘടിപ്പിച്ചു. മലപ്പുറം എസ്. ഇ . പി കോഡിനേറ്റർ പി സാബിർ ശില്പശാലക്ക് നേതൃത്വം നൽകി. പ്രധാന അധ്യാപകൻ പി അബ്ദുള്ള ശില്പശാലയുടെ ഉദ്ഘാടന കർമ്മം നിർവഹിച്ചു. വിദ്യാർത്ഥികൾ ഇത് പരിശീലിച്ച് പഠിക്കുന്നതോടെ ഊർജ്ജസംരക്ഷണവും സ്വയംതൊഴിലിലും പ്രാപ്തമാകും . പത്താംക്ലാസിലെ ഫിസിക്സ് പാഠപുസ്തകത്തിലെ ഒന്നാമത്തെ പാഠഭാഗത്തിലാണ് എൽ.ഇ.ഡി ബൾബ് നിർമ്മാണമുള്ളത് . വിദ്യാർത്ഥികൾ സ്വന്തമായി നിർമ്മിച്ച ബൾബുകൾ വീടുകളിൽ കൊണ്ടുപോയി . അധ്യാപകരായ സി കെ ഉമ്മർ, സിപി സാദിക്കലി, ഖാലിദ് കെ , ഹസ്സൻ ഷെരീഫ്, ഫിലിപ്സ് മാത്യു, ജസീറ എം, ജഫ് ല, കെ എം സലാം, മുസ്തജിബ്, സ്കൂൾ ലീഡർ അനസ് എന്നിവർ നേതൃത്വം നൽകി | ||
= '''സ്കൂൾ ശാസ്ത്ര സാമൂഹ്യശാസ്ത്ര ഗണിത ഐടി പ്രവർത്തിപരിചയമേള 2023''' = | |||