"വിവിധ വർഷങ്ങളിലെ പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 97: വരി 97:
= '''ചാന്ദ്രദിനം''' =
= '''ചാന്ദ്രദിനം''' =
ചാന്ദ്ര ദിനത്തോടനുബന്ധിച്ച്‌  വിവിധ ക്ലാസ്സുകളിൽ ലൈവ് ക്വിസ് മത്സരം, കൊളാഷ് നിർമാണം , ചന്ദ്രപര്യവേഷണ വീഡിയോ പ്രദർശനം എന്നിവ നടത്തി .
ചാന്ദ്ര ദിനത്തോടനുബന്ധിച്ച്‌  വിവിധ ക്ലാസ്സുകളിൽ ലൈവ് ക്വിസ് മത്സരം, കൊളാഷ് നിർമാണം , ചന്ദ്രപര്യവേഷണ വീഡിയോ പ്രദർശനം എന്നിവ നടത്തി .
= '''തെക്കോണ്ട പരിശീലനം''' =
എം.എം.ഇ. ടി ഹയർസെക്കൻഡറി സ്കൂളിൽ വിദ്യാർത്ഥികൾക്കായി തെക്കോണ്ട പരിശീലനം ആരംഭിച്ചു. പ്രിൻസിപ്പൾ പി പി മജീദ് ഉദ്ഘാടനം ചെയ്തു . ഇൻറർനാഷണൽ തെക്കോണ്ട താരവും ഇൻറർനാഷണൽ ഒഫീഷ്യലുമായ  ഇ സി മുഹമ്മദ് ആഷിക് ക്ലാസ് നിയന്ത്രിച്ചു. പിടിഎ പ്രസിഡണ്ട് ഷംസുദ്ദീൻ മുബാറക്ക് , ഹെഡ്മാസ്റ്റർ പി അബ്ദുള്ള,   സ്റ്റാഫ് സെക്രട്ടറി സി.കെ. ഉമ്മർ, കായികാധ്യാപരായ ആഷിഖ്, മുഹമ്മദ് സാലിം, അധ്യാപകരായ പി ഷബീർ, പി ഷമീന എന്നിവർ പങ്കെടുത്തു
= '''എൽ. ഇ.ഡി ബൾബ് നിർമ്മാണ ശില്പശാല''' =
മേൽമുറി: വിദ്യാർത്ഥികൾക്കിടയിൽ ഊർജ്ജ സംരക്ഷണത്തിന്റെ ബോധവൽക്കരണ പദ്ധതിയുടെ ഭാഗമായി മേൽമുറി എം എം ഇ ടി ഹയർസെക്കൻഡറി സ്കൂളിൽ എനർജി ക്ലബ്ബിന്റെയും സയൻസ് ക്ലബ്ബിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ എൽ .ഇ.ഡി ബൾബ് നിർമ്മാണ ശില്പശാല സംഘടിപ്പിച്ചു. മലപ്പുറം എസ്. ഇ . പി കോഡിനേറ്റർ പി സാബിർ ശില്പശാലക്ക് നേതൃത്വം നൽകി. പ്രധാന അധ്യാപകൻ പി അബ്ദുള്ള ശില്പശാലയുടെ ഉദ്ഘാടന കർമ്മം നിർവഹിച്ചു. വിദ്യാർത്ഥികൾ ഇത് പരിശീലിച്ച് പഠിക്കുന്നതോടെ ഊർജ്ജസംരക്ഷണവും സ്വയംതൊഴിലിലും പ്രാപ്തമാകും . പത്താംക്ലാസിലെ ഫിസിക്സ് പാഠപുസ്തകത്തിലെ ഒന്നാമത്തെ പാഠഭാഗത്തിലാണ് എൽ.ഇ.ഡി ബൾബ് നിർമ്മാണമുള്ളത്  . വിദ്യാർത്ഥികൾ സ്വന്തമായി നിർമ്മിച്ച ബൾബുകൾ വീടുകളിൽ കൊണ്ടുപോയി . അധ്യാപകരായ  സി കെ ഉമ്മർ, സിപി സാദിക്കലി, ഖാലിദ് കെ , ഹസ്സൻ ഷെരീഫ്, ഫിലിപ്സ് മാത്യു, ജസീറ എം, ജഫ് ല, കെ എം സലാം,  മുസ്തജിബ്, സ്കൂൾ ലീഡർ അനസ് എന്നിവർ നേതൃത്വം നൽകി
385

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1963238" എന്ന താളിൽനിന്ന് ശേഖരിച്ചത്