"ഗവ. എച്ച് എസ് എസ് മീനങ്ങാടി/നാഷണൽ സർവ്വീസ് സ്കീം/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15048mgdi (സംവാദം | സംഭാവനകൾ)
No edit summary
15048mgdi (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
  {{Yearframe/Pages}}
  {{Yearframe/Pages}}
=='''ഗുരുവന്ദനം നടത്തി'''==
മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂൾ എൻ.എസ് .എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അധ്യാപക ദിനാഘോഷത്തോടനുബന്ധിച്ചു സംഘടിപ്പിച്ച ഗുരുവന്ദനം- 2023 പ്രിൻസിപ്പാൾ ഷിവി കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് എം.വി പ്രിമേഷ് അധ്യക്ഷത വഹിച്ചു.
സ്കൂളിലെ പൂർവാധ്യാപകരും കൽപ്പറ്റ ഗവ.കോളേജ് അസി.പ്രൊഫസർമാരുമായ ഡോ. എം.കൃഷ്ണൻ , ഡോ.കെ.ബി ബൈജു , പൂർവ വിദ്യാർഥിയും കവയിത്രിയുമായ നീതു സനു , എം. രാജേന്ദ്രൻ മാസ്റ്റർ എന്നിവരെ ചടങ്ങിൽ ആദരിച്ചു.  അഡ്വ സി.വി ജോർജ് , പ്രീത കനകൻ, ഡോ. ബാവ കെ. പാലുകുന്ന്, പി. ടി.ജോസ് , ആശാരാജ് , ബേസിൽ പോൾ എന്നിവർ പ്രസംഗിച്ചു.
<div><ul>
<li style="display: inline-block;"> [[File:15048-gur.jpg|thumb|none|450px]] </li>
<li style="display: inline-block;"> [[File:15048-guru.jpg|thumb|none|450px]] </li>
</ul></div> </br>
=='''വ്യക്തിത്വ വികസന ശിൽപശാല'''==
=='''വ്യക്തിത്വ വികസന ശിൽപശാല'''==
നാഷനൽ സർവീസ് സ്കീമിൽ പുതുതായി എൻറോൾ ചെയ്ത വിദ്യാർത്ഥികൾക്കായി ഏകദിന വ്യക്തിത്വവികസന ശിൽപശാല സംഘടിപ്പിച്ചു. പ്രിൻസിപ്പാൾ ഷിവി കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വ്യക്തിത്വവികസനം എൻ.എസ്.എസ്സിലൂടെ എന്ന വിഷയത്തിൽ പ്രമുഖ പരിശീലകൻ തോമസ് വിൽസൺ ക്ലാസ്സെടുത്തു. പ്രോഗ്രാം കോർഡിനേറ്റർ ആശാരാജ്, പി.ടി. ജോസ് എന്നിവർ നേതൃത്വം നൽകി