"എച്ച്. എസ്സ്. എസ്സ്. പനങ്ങാട്/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Hsspanangad (സംവാദം | സംഭാവനകൾ)
No edit summary
Hsspanangad (സംവാദം | സംഭാവനകൾ)
No edit summary
വരി 9: വരി 9:
[[പ്രമാണം:23068 spc sept 1.jpg|ലഘുചിത്രം]]

നമ്മുടെ വിദ്യാലയത്തിലെ സ്റ്റുഡൻസ് പോലീസ് കേഡറ്റ് പ്രകൃതി സംരക്ഷണത്തിന്റെ ആവശ്യകതയെ മുൻനിറുത്തി നടന്ന ഓണാവധികാലത്രിദിന ക്യമ്പിന്റെ ഭാഗമായി അഞ്ചങ്ങാടി ബീച്ച് വൃത്തിയാക്കി. കേരളസംസ്ഥാന ഹയർസെക്കന്ററി വിഭാഗം എറ്റവും മികച്ച എൻ എസ് എസ് കോഡിനേറ്റർ അവാർഡ് കരസ്ഥമാക്കിയ നമ്മുടെ വിദ്യാലയത്തിലെ രേഖടീച്ചറുടെ ക്ലാസ്സിനുശേഷം ശുചീകരണ പ്രവർത്തനത്തിന് തുടക്കം കുറിച്ചു. വിദ്യാർത്ഥികൾ പ്ലാസ്റ്റിക്ക് , ഖരമാലിന്യങ്ങളും വേർതിരിച്ച് ശേഖരിച്ച് മാലിന്യമുക്തമായ ബിച്ച് ആസ്വദിക്കാനുള്ള വഴിയൊരുക്കുക യാണ് ചെയ്‍തത്. സി പി ഒ മാരായ അഖിലേശ് മാസ്റ്റർ ബീത്തുടീച്ചർ എന്നിവർ സംഘടിപ്പിച്ച പരിപാടിയിൽ എസ് പി സി പി ടി എ പ്രസിഡന്റ് അൻസിയ റഹ്‍മത്തുള്ള ആശംസകൾ അർപ്പിച്ചു. അധ്യാപികയായ നീലിമടീച്ചർ, ശാരി, ഗീതു എന്നിവർ നേതൃത്വം നൽകി.

== '''പായസ വിതരണം നടത്തി''' ==
[[പ്രമാണം:23068 august2023.jpg|വലത്ത്‌|ചട്ടരഹിതം|175x175ബിന്ദു]]
എസ് പി സി യുണിറ്റിലെ അംഗങ്ങളുടെ നേതൃത്വത്തിൽ ആഗസ്റ്റ് 26 ന് പായസ വിതരണം നടത്തി. വിദ്യാലയത്തിലെ മെയിൻ ഹാളിൽ കേഡറ്റുകളുടെ നേതൃത്വത്തിൽ ഇരുന്നൂറോളം പായ്‍ക്കറ്റുകളിൽ പായസങ്ങൾ തയ്യാറാക്കി വിതരണം ചെയ്തു. അഖിലേശ് മാസ്റ്റർ, ബീത്തു ടീച്ചർ എന്നിവർ നേതൃത്വം നൽകി.

== '''എസ് പി സി ക്യാമ്പ് നടത്തി''' ==
== '''എസ് പി സി ക്യാമ്പ് നടത്തി''' ==
[[പ്രമാണം:23068 spc camp.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:23068 spc camp.jpg|ഇടത്ത്‌|ചട്ടരഹിതം]]
പനങ്ങാട് ഹയർസെക്കന്ററി സ്‍കൂളിലെ എസ്  പി സി ഓണക്കാല അവധി ക്യാമ്പ് ശ്രീനാരായണപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ എം എസ് മോഹനൻ ഉദ്ഘാടനം ചെയ്‍തു. വിദ്യാലയത്തിലെ ഹെഡ്‍മിസ്ട്രസ് പി പി ദീതി ടീച്ചർ അധ്യക്ഷത വഹിച്ച ചടങ്ങിൽ എസ് പി സ് സി പി ഒ അഖിലേശ് എം സ്വാഗതമർപ്പിച്ചു. സ്‍കൂൾ പി ടി എ പ്രസി‍ഡന്റ് സുനിൽ പി മേനോൻ, ഒ എസ് എ പ്രസിഡന്റ് കമാൽ കാട്ടകത്ത്, മാനേജർ ലോലിത ടീച്ചർ, എസ് പി സി പി ടി എ പ്രസിഡന്റ് അൻസിയ റഹ്‍മത്തുള്ള എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. എസ് പി സി സി പി ഒ ശ്രീമതി ബീത്തു കെ പി നന്ദിയും രേഖപ്പെടുത്തി.  

== '''എസ് പി സി ദിനം ആഘോഷിച്ചു''' ==
== '''എസ് പി സി ദിനം ആഘോഷിച്ചു''' ==
[[പ്രമാണം:23068 2023 18.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:23068 2023 18.jpg|ഇടത്ത്‌|ചട്ടരഹിതം]]
ആഗസ്റ്റ് രണ്ടാം തിയ്യതി വിദ്യാലയത്തിലെ എസ് പി സി യൂണിറ്റ്  എസ് പി സി ദിനം ആഘോഷിച്ചു. വിദ്യാലയത്തിലെ പ്രധാനാധ്യാപിക ദീതി പി പി എസ് പി സി കേഡറ്റുകൾ സമൂഹത്തിന്റെ നന്മയ്‍ക്കായി നിലകൊള്ളണമെന്ന് തദവസരത്തിൽ അവശ്യപ്പെട്ടു. എസ് പി സി വിദ്യാർത്ഥികൾ സമൂഹത്തിലേയ്‍ക്ക് സുരക്ഷയുടെ ആശയങ്ങൾ പ്രചരിപ്പിച്ചുകൊണ്ട് മാർച്ചും നടത്തി.

== '''ചിത്രീകരണം''' ==
== '''ചിത്രീകരണം''' ==
[[പ്രമാണം:23068 2023 17.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:23068 2023 17.jpg|ഇടത്ത്‌|ചട്ടരഹിതം]]
[[പ്രമാണം:23068 2023 16.jpg|ലഘുചിത്രം]]
[[പ്രമാണം:23068 2023 16.jpg|ലഘുചിത്രം]]
ബഷീർ ദിനത്തോടനുബന്ധിച്ച് ഇഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ചിത്രീകരണം നടന്നു. ജൂലൈ എഴാം തിയ്യതി മൂന്ന് മണിയ്‍ക്ക് ബഷീർ കൃതികളായ ബാല്യകാലസഖി, മതിലുകൾ എന്നീ സിനിമകളിലെ പ്രശസ്‍തമായ ഭാഗങ്ങൾ വിദ്യാർത്ഥികൾ അനുകരിച്ചുകൊണ്ടുള്ള ചിത്രീകരണം നടന്നു. ബാല്യകാലസഖിയിലെ സൂഹറയായി ഹർഷിതയും മജീദായി മുഹമ്മദ് നബ്ഹാനും വേഷമിട്ടു. മതിലുകൾ എന്ന ചിത്രത്തിലെ ബഷിറായി വേഷമിട്ടത് അച്ച്യുതൻ ആർ നാഥും നാരായണിയായി വേഷമണിഞ്ഞത് അനീറ്റയുമാണ്. ബഷീർ കഥാപാത്രങ്ങളുടെ പുനരാവിഷ്കാരം വിദ്യാർത്ഥികളുടെ മനസ്സിനെ ഹഠാദാകർഷിച്ചു.