"എച്ച്. എസ്സ്. എസ്സ്. പനങ്ങാട്/മറ്റ്ക്ലബ്ബുകൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{Yearframe/Pages}} | {{Yearframe/Pages}} '''രവി സന്നിധിമാത്രേണ സൂര്യകാന്തം വികാസയേത്''' | ||
'''ഗുരു സന്നിധിമാത്രേണ ശിഷ്യജ്ഞാനം പ്രകാശയേത്''' | |||
[[പ്രമാണം:23068 CRAFT SEP 1.jpg|ഇടത്ത്|ലഘുചിത്രം]] | |||
[[പ്രമാണം:23068 CRAFT 2.jpg|ലഘുചിത്രം]] | |||
സെപ്റ്റംബർ അഞ്ച് അധ്യാപക ദിനത്തോടനുബന്ധിച്ച് വിദ്യാലയത്തിലെ ക്രാഫ്റ്റ് ക്ലബ്ബിന്റെ നേതൃത്വത്തിൽ എല്ലാ അധ്യാപകർക്കും ആശംസാകാർഡുകൾ നൽകികൊണ്ട് ആദരിച്ചു. ചൈതന്യടീച്ചറുടെ നേതൃത്വത്തിൽ ക്രാഫ്റ്റ് ക്ലബ്ബ് അംഗങ്ങൾ വർണ്ണാഭമായ കാർഡുകൾ തയ്യാറാക്കി. വിദ്യാർത്ഥികളിൽ ഗുരുതുല്യരായവരെ ബഹുമാനിക്കാനും അദരിക്കുവാനുമുള്ള വാസനയെ വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് ക്രാഫ്റ്റ് ക്ലബ്ബിന്റെ ഈ മാതൃകാപരമായ പ്രവർത്തനം. | |||
== '''ഉപജില്ലാ സംസ്‍കൃതം രാമായണപ്രശ്നോത്തരി മത്സരം''' == | == '''ഉപജില്ലാ സംസ്‍കൃതം രാമായണപ്രശ്നോത്തരി മത്സരം''' == | ||