"എസ് എഫ് എ എച്ച് എസ് എസ്, അർത്തുങ്കൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 12: | വരി 12: | ||
കോവിഡ് പ്രതിസന്ധി കാലഘട്ടത്തിൽ കുട്ടികൾക്ക് സാന്ത്വനം നൽകി, മാനസിക-ശാരീരിക പിരിമുറുക്കങ്ങളിൽ നിന്നും രക്ഷിച്ച്, അവരിൽ സന്തോഷവും ശുഭാപ്തി വിശ്വാസവും വളർത്തിയെടുക്കുവാൻ ശംഖൊലിക്ക് കഴിഞ്ഞു. | കോവിഡ് പ്രതിസന്ധി കാലഘട്ടത്തിൽ കുട്ടികൾക്ക് സാന്ത്വനം നൽകി, മാനസിക-ശാരീരിക പിരിമുറുക്കങ്ങളിൽ നിന്നും രക്ഷിച്ച്, അവരിൽ സന്തോഷവും ശുഭാപ്തി വിശ്വാസവും വളർത്തിയെടുക്കുവാൻ ശംഖൊലിക്ക് കഴിഞ്ഞു. | ||
{{Yearframe/pages}} | |||
* '''സ്കൂൾതല ക്യാമ്പ്''' | |||
സ്കൂളിലെ ഏകദിന ക്യാമ്പിന് ശ്രീ. ജോർജ്ക്കുട്ടി നേതൃത്വം നല്കി. | |||
ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്/മാസ്റ്റർമാരായ ശ്രീ. അജയ് സുനിൽ, ശ്രീമതി മേഴ്സി എന്നിവരും ക്യാമ്പിൽ കുട്ടികളെ പരിശീലിപ്പിച്ചു. സ്ക്രാച്ച് പ്രോഗ്രാം ഉപയോഗിച്ച് തയ്യാറാക്കുന്ന റിഥം കമ്പോസർ, പൂക്കള നിർമ്മാണം. ദ്വിമാന ആനിമേഷൻ സോഫ്റ്റ്‍വെയറായ ഓപ്പൺ ടൂൺസ് ഉപയോഗിച്ച് തയ്യാറാക്കുന്ന ആനിമേഷൻ റീലുകൾ,ജിഫുകൾ,ഓണവുമായി ബന്ധപ്പെട്ട പ്രൊമോഷൻ വീഡിയോകൾ തയ്യാറാക്കൽ എന്നിവയായിരുന്നു പ്രധാന പ്രവർത്തനങ്ങൾ. ക്യാമ്പിലെ പ്രവർത്തനങ്ങളുടെ തുടർച്ചയായി ഓരോ അംഗവും അസൈൻമെന്റ് തയ്യാറാക്കി സമർപ്പിക്കും. ക്യാമ്പിലെ പ്രവർത്തനങ്ങൾ വിലയിരുത്തി മികച്ച പ്രവർത്തനങ്ങൾ ചെയ്തവരെ നവമ്പറിൽ നടക്കുന്ന ഉപജില്ലാ ക്യാമ്പിൽ പങ്കെടുപ്പിക്കും.ആനിമേഷൻ,പ്രോഗ്രാമിംഗ് മേഖലകളിലെ പ്രവർത്തനങ്ങളാണ് ഉപജില്ലാ ക്യാമ്പിൽ ചിട്ടപ്പെടുത്തിയിരിക്കുന്നത്.!! | |||
[[പ്രമാണം:34001-camponam2023-lkcamp1.jpg|ലഘുചിത്രം|LK CAMP 2023]] | |||