"Govt.Model.UPS Piravanthoor" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ഗവ. മോഡൽ.യു.പി.എസ്. പിറവന്തൂർ എന്ന താളിലേക്ക് തിരിച്ചുവിടുന്നു)
റ്റാഗ്: പുതിയ തിരിച്ചുവിടൽ
 
വരി 1: വരി 1:
{{PSchoolFrame/Header}}
#തിരിച്ചുവിടുക [[ഗവ. മോഡൽ.യു.പി.എസ്. പിറവന്തൂർ]]
{{prettyurl|Govt.Model.UPS Piravanthoor}}
{{Infobox AEOSchool
| സ്ഥലപ്പേര്= പിറവന്തൂർ
| വിദ്യാഭ്യാസ ജില്ല= പുനലൂർ
| റവന്യൂ ജില്ല= കൊല്ലം
| സ്കൂൾ കോഡ്= 40442
| സ്ഥാപിതവർഷം=1914
| സ്കൂൾ വിലാസം= പിറവന്തൂർ. ഗവ.യു.പി.എസ് <br/>പി.ഒ, പിറവന്തൂർ
| പിൻ കോഡ്=689696
| സ്കൂൾ ഫോൺ=  04752372100
| സ്കൂൾ ഇമെയിൽ=  piravanthoorups@gmail.com
| സ്കൂൾ വെബ് സൈറ്റ്=
| ഉപ ജില്ല=പുനലൂർ
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
| ഭരണ വിഭാഗം= സർക്കാർ
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങൾ1= എൽ.പി
| പഠന വിഭാഗങ്ങൾ2= യുപി
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം=  202
| പെൺകുട്ടികളുടെ എണ്ണം= 203
| വിദ്യാർത്ഥികളുടെ എണ്ണം= 405
| അദ്ധ്യാപകരുടെ എണ്ണം=    17
| പ്രധാന അദ്ധ്യാപകൻ=    മുരളീധരൻ നായർ എ ജി       
| പി.ടി.ഏ. പ്രസിഡണ്ട്= ഷാനവാസ് എം
| സ്കൂൾ ചിത്രം= schoolpvr.jpg ‎|
}}
................................
== ചരിത്രം ==
കൊല്ലം ജില്ലയിൽ പത്തനാപുരം താലൂക്കിൽ പിറവന്തൂർ എന്ന പ്രകൃതി മനോഹരമായ മലയോരഗ്രാമത്തിലെ ആദ്യകാലവിദ്യാലയം.ഇരുപതാം  നൂറ്റാണ്ടിന്റെ തുടക്കത്തിൽ ശ്രീനാരായണഗുരുദേവൻ പിറവന്തൂരിൽ സന്ദർശനം നടത്തിയതാണ് ഈ വിദ്യാലയത്തിന്റെ ഉദ്ഭവത്തിനു കാരണമായത്.1904ൽ കളത്താരടി കുടുംബാംഗമായ ശ്രീ. പത്മൻാഭൻ ചാന്നാർ കളത്താരടി ജംഗ്ഷനിൽ ഓലപ്പുരയിൽ ആരംഭിച്ച്,1914ൽ ഇന്നത്തെ സ്ഥലത്ത് ഔപചാരികമായി ലോവർപ്രൈമറി സ്കൂളായി  പ്രവർത്തനം തുടർന്നതാണ് വിദ്യാലയം. 1961ൽ യു പി സ്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ടു.പുനലൂർ വിദ്യാഭ്യാസഉപജില്ലയിൽ ഏറ്റവുമേറെ വിദ്യാർത്ഥികൾ പഠിക്കുന്ന അപ്പർപ്രൈമറി വിദ്യാലയമാണിത്.
 
== ഭൗതികസൗകര്യങ്ങൾ ==
 
75 വർഷം പഴക്കമുള്ള പഴയ കെട്ടിടത്തിൽ 7 ക്ലാസ്സ് മുറികൾക്കുള്ള സൌകര്യങ്ങളുണ്ടായിരുന്നു. എന്നാൽ ശരിയായതരത്തിൽ അറ്റകുറ്റപ്പണികൾ നടത്താതെ വന്നതിനാൽ പൂർണ്ണമായി ഉപയോഗപ്പെടുത്താനാവുന്നില്ല.2013-14 വർഷം ബഹു. പത്തനാപുരം എം എൽ എ യുടെ ആസ്തിവികസനഫണ്ട് വിനിയോഗിച്ച് (ഒരു കോടി ഇരുപത് ലക്ഷം രൂപ) നിർമ്മിച്ച ഇരുനിലക്കെട്ടിടമാണ് ഇപ്പോൾ സ്കൂൾ പ്രവർത്തനത്തിന് ഉപയോഗപ്പെടുന്നത്.
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
 
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :
#
#
#
== നേട്ടങ്ങൾ ==
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#
#
#
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
|----
* -- സ്ഥിതിചെയ്യുന്നു.
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:11.736983, 76.074789 |zoom=13}}
<!--visbot  verified-chils->-->

13:51, 2 സെപ്റ്റംബർ 2023-നു നിലവിലുള്ള രൂപം

തിരിച്ചുവിടുന്നു:

"https://schoolwiki.in/index.php?title=Govt.Model.UPS_Piravanthoor&oldid=1960654" എന്ന താളിൽനിന്ന് ശേഖരിച്ചത്