"എച്ച്. എസ്സ്. എസ്സ്. പനങ്ങാട്/ലിറ്റിൽകൈറ്റ്സ്/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Hsspanangad (സംവാദം | സംഭാവനകൾ)
No edit summary
Hsspanangad (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{Yearframe/Pages}}
{{Yearframe/Pages}}
== '''യൂണിഫോം നൽകി''' ==
[[പ്രമാണം:23068 2023 lk 1.jpg|ഇടത്ത്‌|ലഘുചിത്രം]]

വിദ്യാലയത്തിലെ 2022 - 25, 2023 - 26 ബാച്ചുകളിലെ കുട്ടികൾക്ക് ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് തയ്യാറാക്കിയ പ്രത്യേക യൂണിഫോം നൽകി. രണ്ടു ബാച്ചുകളിലെ 80 വിദ്യാർത്ഥികൾക്കാണ് യൂണിഫോം നൽകിയത്. ലിറ്റിൽകൈറ്റ്സ് ലോഗോയും വിദ്യാലയത്തിന്റെ ലോഗോയും മുദ്രണം ചെയ്ത യൂണിഫോമാണ് നൽകിയത്. 2023 സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ വിദ്യാർത്ഥികൾക്ക് യൂണിഫോം വിതരണം ചെയ്തു.